sivakumar-elephant-temple-sree-kandeswaram

ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു

കൊമ്പന്‍ ശ്രീകണ്‌ഠേശ്വരം ശിവകുമാര്‍ ചരിഞ്ഞു. ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിലെ ആനയാണ് ശിവകുമാര്‍. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 70 വയസ് പ്രായമുണ്ടായിരുന്നു. കഴിഞ്ഞ രണ്ടുമാസമായി ചികിത്സയിലായിരുന്നു. ആനയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് ക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. രണ്ട് മാസം മുമ്പ് ആന കിടന്ന സ്ഥലത്ത് നിന്നു എഴുന്നേല്‍ക്കാന്‍ കഴിയാതെ വീണു പോയിരുന്നു. അന്ന് ക്രെയിന്‍ ഉപയോഗിച്ചാണ് ആനയെ ഉയര്‍ത്തിയത്. അതിന് ശേഷം ആന ചികിത്സയിലായിരുന്നു.

Leave a Reply

Your email address will not be published.

ep-jayarajan-kaithola-paaya-2crore-pinarayi Previous post കൈതോലപ്പായയിലെ പണം: ആരോപണം പാര്‍ട്ടിക്കു നേരെയല്ലെന്ന് ഇപി ജയരാജന്‍
titan-titanic-drawn-death-pieces Next post ടൈറ്റന്‍ സമുദ്രപേടക ദുരന്തം; മരിച്ചവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി: യുഎസ് കോസ്റ്റ് ഗാര്‍ഡ്