retired-official-work

വിരമിച്ചു

35 വർഷത്തെ സേവനത്തിന് ശേഷം ആക്കുളം ദക്ഷിണ വ്യോമസേനയിൽ പേഴ്സണൽ അസിസ്റ്റൻ്റ് ആയ ശ്രീ.മുരളീധരൻ പിള്ള വിരമിച്ചു. ഈ കാലയളവിൽ കരസേനയിലും വ്യോമസേനയിലും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം, എയർ ഓഫീസർ കമാണ്ടിങ് ഇൻ ചീഫ് ഉൾപ്പെടെയുള്ള മുതിർന്ന ഓഫീസർമാരുടെ പേഴ്സണൽ അസിസ്റ്റൻ്റ് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം ആലപ്പുഴ സ്വദേശിയാണ്.

Leave a Reply

Your email address will not be published.

namitha-murder-case-crime Previous post നമിതയുടെ മരണത്തിൽ പ്രതി ആൻസൻ അറസ്റ്റിൽ; ചികിത്സയിലായിരുന്ന അനുശ്രീ ആശുപത്രി വിട്ടു
a-n-shamseer-niyama-sabha-meetting Next post പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ആഗസ്റ്റ് 7ന്: സ്പീക്കര്‍