
ഹരിതം പ്രസ് ക്ലബ് അഞ്ചാം ഘട്ടം ഉദ്ഘാടനം മുൻ എം.പി പന്ന്യൻ രവീന്ദ്രൻ പ്രസ് ക്ലബ് ഓണററി അംഗം തുളസി ഭാസ്കരന് തൈകൾ നൽകി ഉദ്ഘാടനം ചെയ്യുന്നു


ഹരിതം പ്രസ് ക്ലബ് അഞ്ചാം ഘട്ടം
പച്ചക്കറി, പഴവർഗ തൈ വിതരണം രാവിലെ 11 മുതൽ വൈകിട്ട് 5.30 വരെ
ഉദ്ഘാടനം പന്ന്യൻ രവീന്ദ്രൻ Ex. MP.
പഴവർഗങ്ങളായ
മുള്ളാത്ത, പാഷൻ ഫ്രൂട്ട്
തൈകളും
ഏഴിനം പച്ചക്കറിതൈകളും
(മുളക്, പയർ, വെണ്ട, തക്കാളി, കത്തിരി, ചീനിയമര, വഴുതന)
ബുധനാഴ്ച വിതരണം ചെയ്യും.




