police-association-officers-tvm-district-committee

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 2023-25 വർഷത്തേക്കുള്ള
തിരുവനന്തപുരം സിറ്റി ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡൻറ് : അജേഷ്.വി (ഇൻസ്പെക്ടർ ,വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ )
സെക്രട്ടറി : എസ്സ് എസ്സ് ജയകുമാർ(സബ് ഇൻസ്പെക്ടർ കൺട്രോൾ റൂം )
വൈസ് പ്രസിഡൻറ് : ദീപു എം (സബ് ഇൻസ്പെക്ടർ നാർകോടിക് സെൽ )
ജോ:സെക്രട്ടറി : കെ. അജികുമാർ(സബ് ഇൻസ്പെക്ടർ , ഡി എച്ച് ക്യു)
ട്രഷറർ : സെയ്യദലി ജെ(അസി: സബ് ഇൻസ്പെക്ടർ,ട്രാഫിക് )

    നിർവാഹിക സമിതി അംഗങ്ങൾ  

• ആർ പ്രശാന്ത് (ഇൻസ്പെക്ടർ,എസ് എസ് ബി സിറ്റി ഡിറ്റാച്ച്മെന്റ്)
• വി ചന്ദ്രശേഖരൻ (സബ് ഇൻസ്പെക്ടർ ,റയിൽവേ പോലീസ് സ്റ്റേഷൻ )
• ഷിനു T S(സബ് ഇൻസ്പെക്ടർ,ഡി എച്ച് ക്യു )
• എ കെ രാധാകൃഷ്ണൻ(സബ് ഇൻസ്പെക്ടർ,എസ് എസ് ബി സിറ്റി ഡിറ്റാച്ച്മെന്റ്)
• രേഖകൃഷ്ണൻ(അസി: സബ് ഇൻസ്പെക്ടർ,ട്രാഫിക് )
• ജിജുകുമാർ പി ഡി (സബ് ഇൻസ്പെക്ടർ,മ്യൂസിയം )
• അരവിന്ദ് R P(സബ് ഇൻസ്പെക്ടർ,എസ് എസ് ബി സെക്യൂരിറ്റി )
• എ എൻ സജീർ(അസി: സബ് ഇൻസ്പെക്ടർ,ട്രാഫിക്)
• സന്തോഷ്കുമാർ K L(അസി: സബ് ഇൻസ്പെക്ടർ,കൺട്രോൾ റൂം)

Leave a Reply

Your email address will not be published.

unified-civil-code-india-islamic-human-law-hindu-law Previous post ഏക സിവില്‍ കോഡ്,<br>പച്ചക്കൊടി വീശി<br>ഖുറാന്‍ സുന്നത്ത് സൊസൈറ്റി
jayarajan-cpm-shamzeer- Next post സ്പീക്കർ ഷംസീറിനുനേരെ കൈയോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിൽ’; പി. ജയരാജൻ