pocsocase-pattambi-girl-rapped

13 വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് ഒന്‍പത് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു

ഒറ്റപ്പാലത്ത് പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച 52കാരനായ രണ്ടാനച്ഛന് ഒന്‍പത് വര്‍ഷം കഠിന തടവും ഒരുലക്ഷത്തി നാല്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പട്ടാമ്പി പോക്‌സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 2021 മെയ് മുതല്‍ വിവിധ ഘട്ടങ്ങളിലായി പെണ്‍കുട്ടിയെ രണ്ടാനച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഇപ്പോൾ താമസിക്കുന്ന വീട്ടിലും, പഴയ വീട്ടില്‍ വെച്ചും തന്നെ ലൈംഗികാതിക്രമം നടത്തിയതായി പെണ്‍കുട്ടി അന്വേഷണസംഘത്തിന് മൊഴി നൽകി.

Leave a Reply

Your email address will not be published.

k.surendran-goverment Previous post സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാരിന്റെ ഭരണവീഴ്ച: കെ.സുരേന്ദ്രൻ
married-wife-and-husband Next post പ്രണയവിവാഹങ്ങള്‍ക്ക് രക്ഷിതാക്കളുടെ അനുമതി നിര്‍ബന്ധമാക്കും; സാധ്യത പഠിക്കാനൊരുങ്ങി ഗുജറാത്ത് സർക്കാർ