muhammed-riyaz-uthar-prades-ministry

കേരളത്തെ യുപിയുമായി താരതമ്യം ചെയുന്നത് യുപിയെ വെള്ള പൂശാൻ; മന്ത്രി റിയാസ്

ആലുവ കൊലപാതകത്തിൻറെ പശ്ചാത്തലത്തിൽ കേരളത്തിൽ യുപി മാതൃക നടപ്പാക്കണമെന്ന ആവശ്യത്തോട് പ്രതികരിച്ച്   മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തെ യു പി യുമായി താരതമ്യം ചെയുന്നത് യു പി യെ വെള്ള പൂശാനാണ്. ഓരോ 3 മണിക്കൂറിലും ഒരു ബലാത്സംഗം നടക്കുന്ന സംസ്ഥാനമാണ് യു പി. ബിജെപി നേതാക്കൾ പറയുന്നത് മനസിലാക്കാം. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ യു പി യെ വെള്ളപൂശുന്നത്തിൽ ദേശിയ നേതൃത്വം നിലപാട് വ്യക്തമാക്കണം. 

ആലുവ സംഭവത്തിൽ നീതി ഉറപ്പിക്കും. സർക്കാർ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Leave a Reply

Your email address will not be published.

ksu.kanayya-kumar-delhi Previous post കഴിവ് തെളിയിച്ചില്ലെങ്കിൽ കെഎസ്യു നേതാക്കളെ നീക്കും, തെളിയിച്ചാൽ പ്രമോഷൻ; പരിഷ്‌കാരവുമായി കനയ്യ കുമാർ
school-bag-students-parents Next post ബാഗ് രഹിത ദിനം’; പഠനഭാരത്തിന് ആശ്വാസമാകാന്‍ അടിപൊളി മാര്‍ഗവുമായി സര്‍ക്കുലര്‍