cricket-women-tnu-yohannan

മിന്നുമണിക്ക് ഗംഭീര സ്വീകരണം

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനായി ഗംഭീര അരങ്ങേറ്റം കുറിച്ച് കൊച്ചിയില്‍ തിരിച്ചെത്തിയ മലയാളി താരരം മിന്നുമണിക്ക് കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ ഗംഭീര സ്വീകരണം ഒരുക്കി. മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാന്‍ മിന്നുവിനെ മാലയിട്ട് സ്വീകരിച്ചു.

ഫോട്ടോകളിലേക്ക്

Leave a Reply

Your email address will not be published.

ak.balan-cpm-one-civil-code Previous post കേന്ദ്രകമ്മിറ്റി അംഗമായ ഞാൻ സിപിഎം സെമിനാറിൽ പോകുന്നില്ലല്ലോ?; എ കെ ബാലൻ
labour-son-father-black-roll Next post തൊഴിൽ രഹിതനെന്ന് പരിഹസിച്ചു; ചെന്നൈയിൽ പിതാവിനെ മകൻ ക്രിക്കറ്റ്‌ ബാറ്റുകൊണ്ട് അടിച്ചുകൊന്നു