minimum-salary-work-place

മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ്

സംസ്ഥാനത്തെ കടകളും വാണിജ്യ സ്ഥാപനങ്ങളും, പേപ്പർ പ്രൊഡക്ടസ് ഇൻഡസ്ട്രിസ് എന്നീ മേഖലകളിലെ മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം ജൂലൈ നാലിനു യഥാക്രമം രാവിലെ 11 മണിക്കും ഉച്ചയ്ക്ക് മൂന്നു മണിക്കും
ആയുർവേദിക് & അലോപതിക് മരുന്ന് നിർമ്മാണം ലൈറ്റ് മോട്ടോർ വെഹിക്കിൾ
എന്നീ മേഖലകളിലെ തെളിവെടുപ്പ് യോഗം ജൂലൈ 5ന് യഥാക്രമം രാവിലെ 11 മണിക്കും ഉച്ചയ്ക്ക് മൂന്നു മണിക്കുംതിരുവനന്തപുരത്തെ ലേബർ കമ്മീഷണറേറ്റിലെ മെയിൻ കോൺഫറൻസ് ഹാളിൽ നടക്കും. അതതു മേഖലകളിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം , കൊല്ലം, ,പത്തനംതിട്ട ജില്ലകളിലെ തൊഴിലാളി- തൊഴിലുടമാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് സമിതി സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published.

doctors-saving-lives-concept-thank-you-nurses-medical-personnel-staff-fighting-coronavirus-life-savers-heros-modern Previous post ഡോക്‌ടേഴ്‌സ് ദിനത്തില്‍ മാതൃക: ബസില്‍ സഹയാത്രികന്റെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍
universty-senat-syndicate- Next post കേരള സെനറ്റ്: വിദ്യാർത്ഥി പ്രതിനിധികളില്ലാതെ പുനഃസംഘടിപ്പിക്കുന്നു