mguniversity-certificate-missing

എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് 52 സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായി; പ്രാഥമിക പരിശോധന തുടങ്ങി

എംജി യൂണിവേഴ്സിറ്റിയുടെ പരീക്ഷ ഭവനിൽ നിന്ന് 52 സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായി. ഏതെങ്കിലും വിദ്യാർത്ഥിയുടെ പേരും രജിസ്റ്റർ നമ്പറും ചേർത്താൽ ഒർജിനൽ സർട്ടിഫിക്കറ്റ് ആകുന്ന രീതിയിലാണ് നഷ്ടപെട്ട ഈ ഫോർമാറ്റുകൾ ഉള്ളത്. 20 കോഴ്‌സുകളുടെ സർട്ടിഫിക്കേറ്റ് ഫോർമറ്റുകളാണ് ഇവ.

യൂണിവേഴ്‌സിറ്റിയിൽ പ്രാഥമിക പരിശോധന ആരംഭിച്ചിട്ടുണ്ട്. ഫോർമാറ്റുകൾ മറ്റേതെങ്കിലും ഡിപ്പാർട്മെന്റിൽ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.

science-mistry-new-day Previous post സമ്മർ സോളിസ്റ്റിസ്; ഇന്ത്യയിൽ ഇന്ന് ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടും
ed-raid-kerala-crores Next post കേരളത്തിൽ ഇഡി റെയ്ഡ്; ഒന്നര കോടിയുടെ വിദേശ കറൻസിയും 1.40 കോടി രൂപയും പിടിച്ചെടുത്തു