mathew-kuzhal-naadan-congress

അഭിഭാഷകനായിരിക്കെ ബിസിനസ് ചെയ്യുന്നു; മാത്യു കുഴൽനാടനൊട് ബാർ കൗൺസിൽ വിശദീകരണം തേടും

കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടനെതിരെ ബാർ കൗൺസിലിൽ പരാതി. ബാർ കൗൺസിൽ ചട്ടപ്രകാരം എൻറോൾ ചെയ്ത അഭിഭാഷകൻ ബിസിനസ് ചെയ്യാൻ പാടില്ലെന്നും മാത്യു കുഴൽനാടൻ റിസോർട്ട് നടത്തുന്നതിന് തെളിവുകളുണ്ടെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്. ഇത് ചട്ടലംഘനമായതിനാൽ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. 

ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സെക്രട്ടറി അഡ്വക്കേറ്റ് സികെ സജീവ് ആണ് പരാതിക്കാരൻ. പരാതിയിൽ മാത്യു കുഴൽനാടനോട് വിശദീകരണം തേടുമെന്ന് ബാർ കൗൺസിൽ ചെയർമാൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published.

pinarayi-vijayan-kerala-cm-cpm Previous post കേന്ദ്രവിഹിതമായ 580 കോടി രൂപ ഇതുവരെ ലഭിച്ചിട്ടില്ല, സംസ്ഥാനത്ത് ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങാത്തത് സര്‍ക്കാറിന്റെ അഭിമാന നേട്ടം’: മുഖ്യമന്ത്രി
sreesanth--newyork-t10- Next post ശ്രീശാന്തിനെ അടിച്ചു പരത്തി: ലെവിയുടെ ഹാട്രിക് സിക്‌സ് ന്യൂയോര്‍ക്കില്‍