malikargunakharge-sonia=gandhi-rahul-gandhi

ലോക്സഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് 16 അംഗ തിരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് 16 അംഗ  തിരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചു. പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ സമിതിയിൽ അംഗങ്ങളാണ്. കേരളത്തിൽനിന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ സമിതിയിലുണ്ട്. 

സമിതി അംഗങ്ങൾ

മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അംബികാ സോണി, അധീർ രഞ്ജൻ ചൗധരി, സൽമാൻ ഖുർഷിദ്, മധുസൂദനൻ മിസ്ത്രി, എൻ.ഉത്തം കുമാർ റെഡ്ഡി, ടി.എസ്. സിങ് ദിയോ, കെ.ജെ.ജോർജ്, പ്രീതം സിങ്, മുഹമ്മദ് ജാവേദ്, ആമി യാജ്നിക്, പി.എൽ. പൂനിയ, ഓംകാർ മർകം, കെ.സി.വേണുഗോപാൽ

Leave a Reply

Your email address will not be published.

pinarayi-vijayan-chief-minister-of-kerala Previous post ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’:<br>കേന്ദ്രത്തിന് സർവ്വാധികാരം നൽകാനുള്ള അജണ്ടക്കെതിരെ ജനാധിപത്യ സമൂഹം മുന്നോട്ടുവരണം- മുഖ്യമന്ത്രി
congress(b)-munnokka-kshemanidhi boar Next post മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ: കേരള കോൺഗ്രസ് (ബി)യെ വെട്ടി സിപിഎം സ്ഥാനം ഏറ്റെടുത്തു