kamily-dring-poison-father-daughter-dead-mother-son-live

കുടുംബത്തിലെ 4 പേർ വിഷം കഴിച്ചു: അച്ഛനും മകളും മരിച്ചു

തിരുവനന്തപുരം പെരിങ്ങമല പുല്ലാനിമുക്കിൽ ഒരു കുടുംബത്തിലെ നാലുപേർ വിഷം കഴിച്ചു. രണ്ടുപേർ മരിച്ചു. ശിവരാജനും മകൾ അഭിരാമിയുമാണു മരിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. 

അമ്മയും മകനും ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. ആത്മഹത്യക്കു കാരണം കടബാധ്യതയാണെന്നാണു പ്രാഥമിക വിവരം

Leave a Reply

Your email address will not be published.

pranayam-married-love-cheetting Previous post പ്രണയവിവാഹം മറച്ച്‌ വച്ച്‌ രണ്ടാം വിവാഹം; യുവാവ് പിടിയില്‍
abilash-tony-sea-sailor-india-kerala Next post കെടിഡിസിയുടെ ഇന്റർനാഷണൽ മറീനയിൽ അഭിലാഷ് ടോമിയെ തടഞ്ഞു; ചർച്ചയായി ട്വീറ്റ്