hospital-attack-treatment-patient-medicine

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റിമാന്‍റ് പ്രതിയുടെ പരാക്രമം

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റിമാന്‍റ് പ്രതിയുടെ പരാക്രമം. കൊലക്കേസില്‍ റിമാന്‍റില്‍ കഴിയുന്ന കോട്ടയം സ്വദേശി ലുധീഷ് എന്ന പുല്‍ച്ചാടി ലുധീഷാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. എക്സറെ പരിശോധനയ്ക്ക് എത്തിച്ചതാണ് ഇയാളെ പ്രകോപിതനാക്കിയത്.. ഇന്നലെ വെെകീട്ടാണ് സംഭവം. ലുധീഷിനെ കേസിനായി കോടതിയില്‍ കൊണ്ട് പോയി തിരികെ ജയിലിലെത്തിച്ചപ്പോഴായിരുന്നു സംഭവങ്ങളുടെ തുടക്കം.തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റിമാന്‍റ് പ്രതിയുടെ പരാക്രമം. കൊലക്കേസില്‍ റിമാന്‍റില്‍ കഴിയുന്ന കോട്ടയം സ്വദേശി ലുധീഷ് എന്ന പുല്‍ച്ചാടി ലുധീഷാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. എക്സറെ പരിശോധനയ്ക്ക് എത്തിച്ചതാണ് ഇയാളെ പ്രകോപിതനാക്കിയത്.. ഇന്നലെ വെെകീട്ടാണ് സംഭവം. ലുധീഷിനെ കേസിനായി കോടതിയില്‍ കൊണ്ട് പോയി തിരികെ ജയിലിലെത്തിച്ചപ്പോഴായിരുന്നു സംഭവങ്ങളുടെ തുടക്കം.ഇതിനിടെ ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു. ഒടുവില്‍ മെഡിക്കല്‍ കോളേജ് പോലീസും, കൂടുതല്‍ ജയില്‍ ഉദ്യോഗസ്ഥരും എത്തി കീഴ്പ്പെടുത്തി അര്‍ദ്ധരാത്രിയോടെ എക്സ്റേയ്ക്ക് വിധേയനാക്കി. ഒടുവില്‍ പരിശോധനയില്‍ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച ഒരു പൊതി ബീഡിയും കണ്ടെടുത്തു.

Leave a Reply

Your email address will not be published.

wc1983-indian-team-kapildev-gavaskar-sreekanth Previous post പ്രണയമാണ് ക്രിക്കറ്റിനോട്, കടുത്ത പ്രണയം: 1983 ലെ കപില്‍ദേവും കൂട്ടരും അതിന് പ്രധാന കാരണം
mazha-raid-market-fish-godown Next post മഴക്കാല പ്രത്യേക പരിശോധനയ്ക്ക് എല്ലാ ജില്ലകളിലും സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍: മന്ത്രി വീണാ ജോര്‍ജ്