governour-arif-mohammed-khan-university

സര്‍വകലാശാലകള്‍ക്ക് റേറ്റിങ് ഒപ്പിക്കാന്‍ കഴിയും; ഗവര്‍ണര്‍

അധ്യാപകരില്ലാത്തതാണ് ആശങ്ക

സര്‍വകലാശാലകള്‍ക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്ര ഏജന്‍സികളുടെ റേറ്റിങുകളായ ‘എൻഐആർഎഫ്, നാക്’ എന്നിവ പൊതുമാനദണ്ഡമായി കണക്കാക്കാനാകില്ല. റേറ്റിങ് പല സര്‍വകലാശാലകള്‍ക്കും ഒപ്പിക്കാന്‍ കഴിയും. അക്രഡിറ്റേഷനല്ല, കേരള, എംജി സര്‍വകലാശാലകളില്‍ അധ്യാപകരില്ലാത്തതാണു യഥാര്‍ഥ ആശങ്കയെന്നും ഗവര്‍ണര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

sfi-cpm-dyfi-education-politics Previous post എസ്എഫ്ഐക്ക് രാഷ്ട്രീയ വിദ്യാഭ്യാസമില്ല; വിവാദങ്ങൾ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ച ചെയ്യും
veena-george-health-food-safety Next post മികച്ച പ്രവര്‍ത്തനം നടത്തുന്ന ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ക്ക് പുരസ്‌കാരം നല്‍കും: മന്ത്രി വീണാ ജോര്‍ജ്