fire-kanjikkodu-palakkaad-factory

പാലക്കാട് കഞ്ചിക്കോട് മെത്ത ഫാക്ടറിയിൽ തീപിടിത്തം

പാലക്കാട് കഞ്ചിക്കോട് മെത്ത ഫാക്ടറിയിൽ തീപിടിത്തം. ഇന്നലെ രാത്രി 10 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. സംഭവസ്ഥലത്ത്അഞ്ച് ഫയർഫോഴ്സ് യൂണിറ്റ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായെന്നാണ് വിവരം . തീ പിടിത്തം എങ്ങനെ ഉണ്ടായതെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. തീപിടിത്തിൽ ആളപായം ഒന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published.

rug-beauty-parlour-lady-exise Previous post എക്‌സൈസിന്റെ വീഴ്ച; എൽഎസ്ഡി സ്റ്റാംപ് പിടിച്ചെന്ന് ആരോപിച്ച് സ്ത്രീയെ 72 ദിവസം ജയിലിലടച്ചു
dengu-dead-young-man-in-trivandrum Next post തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു