dengu-dead-young-man-in-trivandrum

തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കല്ലറ സ്വദേശി കിരൺ ബാബു (26) ആണ് മരിച്ചത്.പുലർച്ച 4.30 മണിയോടെയാണ് സംഭവം.തിരുവനന്തപുരം മെഡിക്കൽ കോളജിൽ 3 ദിവസം ചികിത്സയിരിക്കെയാണ് യുവാവിന്റെ ആരോഗ്യനില ഇന്ന് വഷളാകുകയായിരുന്നു. അതേസമയംസംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് മരിക്കുന്ന നിരക്ക് ഉയരുന്നു.ആരോഗ്യ വിഭാഗത്തിൽ നിന്ന് അടിയന്തര ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

fire-kanjikkodu-palakkaad-factory Previous post പാലക്കാട് കഞ്ചിക്കോട് മെത്ത ഫാക്ടറിയിൽ തീപിടിത്തം
married-couples-lady-man-amma-brother Next post തന്റെ വിവാഹം നടത്താതെ അനുജന്റെ വിവാഹം നടത്തി’; അമ്മയെ ആക്രമിച്ച യുവാവ് പിടിയിൽ