crime-thriller-father-mother-attack

തിരുവല്ലയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊന്നു

അമ്മയെയും അച്ഛനെയും മകൻ വെട്ടിക്കൊന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് സംഭവം. തിരുവല്ല പരുമല കൃഷ്ണവിലാസം സ്കൂളിനു സമീപം ആശാരിപറമ്പിൽ കൃഷ്ണൻകുട്ടി (78), ഭാര്യ ശാരദ (68) എന്നിവരെയാണ് വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇവരുടെ മകൻ കൊച്ചുമോനാണു (അനിൽകുമാർ–50) കൊലപ്പെടുത്തിയതെന്നു സംശയിക്കുന്നു. മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ‌കൊലപാതകത്തിന്റെ കാരണം ഉൾപ്പെടെയുള്ളവ അന്വേഷിക്കുകയാണെന്നു പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.

rape-case-bangalore-girl-and-groomr Previous post കാമുകൻ ഒരു വർഷത്തോളം ബലാത്സം​ഗം ചെയ്തു; സുഹൃത്തുക്കൾക്ക് കാഴ്ച്ചവെച്ചത് അയ്യായിരം രൂപ വരെ വാങ്ങി
Nicknamed--pt-7-elephant Next post കാഴ്ച്ച ശക്തി തിരിച്ചുപിടിക്കാൻ പിടി സെവന് ശസ്ത്രക്രിയ; കോർണിയയ്ക്ക് തകരാറില്ലെന്ന് പ്രാഥമിക നി​ഗമനം