crime-anchu-thengu-murder

നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം; അമ്മ അറസ്റ്റില്‍

തിരുവനന്തപുരം അഞ്ചുതെങ്ങില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍.

അഞ്ചുതെങ്ങ് സ്വദേശി ജൂലിയാണ് അറസ്റ്റിലായത്. ഭര്‍ത്താവ് നേരത്തെ മരിച്ച ജൂലിക്ക് അവിഹിത ബന്ധത്തില്‍ ഉണ്ടായ കുഞ്ഞിനെ പ്രസവിച്ച ഉടൻ ശ്വാസം മുട്ടിച്ച്‌ കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ശുചി മുറിക്ക് പിന്നില്‍ കുഴിച്ചിട്ട മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ച്‌ കടല്‍ തീരത്തേക്ക് കൊണ്ട് പോകുക ആയിരുന്നു. ജൂലിയെ സംശയം തോന്നി വൈദ്യ പരിശോധന നടത്തിയപ്പോഴാണ് വിവരം പുറത്തു വന്നത്.

Leave a Reply

Your email address will not be published.

vd.satheesan-udf-higher-education-kerala-r.bindu-minister Previous post പ്രിന്‍സിപ്പല്‍ നിയമനം അട്ടിമറിച്ച ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്ഥാനം ഒഴിയണം: വി.ഡി. സതീശന്‍
malayalam.latestfilmnews-vinayakan Next post ഇന്നേവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും ഹോട്ടും സുന്ദരനുമായ പുരുഷനാണ് വിനായകന്‍ അത്രക്ക് യൂണീക്കാണ് അദ്ദേഹം രജീഷ വിജയന്‍