cr.omanakkuttan-maharajas-college-proffessor

പ്രഫ. സി.ആർ.ഓമനക്കുട്ടൻ അന്തരിച്ചു

എഴുത്തുകാരനും അധ്യാപകനുമായ പ്രഫ.സി.ആർ.ഓമനക്കുട്ടൻ അന്തരിച്ചു. സിനിമാമാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയിൽ പത്രപ്രവർത്തനം നടത്തിയ ഓമനക്കുട്ടൻ, നാലു വർഷത്തിലേറെ കേരള സർക്കാരിന്റെ പബ്ളിക് റിലേഷൻസ് വകുപ്പിൽ ജോലി ചെയ്തു. പിന്നീട് സർക്കാർ കോളജുകളിൽ മലയാളം ലക്ചറർ ആയും പ്രവർത്തിച്ചു. 

എറണാകുളം മഹാരാജാസ് കോളജിൽ ഏറെക്കാലം അധ്യാപകനായിരുന്നു. മുപ്പത്തഞ്ചു വർഷത്തോളമായി സാഹിത്യരംഗത്ത് പ്രവർത്തിക്കുന്നു. സംവിധായകൻ അമൽ നീരദ് മകനാണ്.

Leave a Reply

Your email address will not be published.

online-loan-app-suicide Previous post ഓൺലൈൻ ആപ്പിൽ നിന്നും കടമെടുത്ത യുവാവ് ആത്മഹത്യ ചെയ്തു; വ്യാജ ചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും വിവരം
shiyas-kareem-rapping-a juim trainer- Next post വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; നടൻ ഷിയാസ് കരീമിനെതിരെ പോലീസ് കേസെടുത്തു