ഗുരുവായൂർ ഥാർ ന് 43 ലക്ഷം : പുനർലേലം ഉറപ്പിച്ചത് വിഘ്‌നേഷ് വിജയകുമാർ.
തൃശൂർ : ഗുരുവായൂരപ്പന് നേർച്ചയായി ലഭിച്ച ഥാർ എന്ന വാഹനം ഇനി വിഘ്‌നേശിന് സ്വന്തം. മഹേന്ദ്ര ഗ്രൂപ്പ് നേർച്ചയായി കൊടുത്ത ഥാർ എന്ന വാഹനം 43 ലക്ഷം രൂപയ്ക്കാണ് അങ്ങാടിപ്പുറം സ്വദേശിയായ വിഘ്‌നേശ് വിജയകുമാർ...
തൃക്കാക്കരയില്‍ ഉമാ തോമസിന് ചരിത്ര വിജയം
കൊച്ചി: വാശിയേറിയ പോരാട്ടം നടന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന്‍റെ ഉമാ തോമസ് കാല്‍ ലക്ഷത്തിലേറെ വോട്ടിന്‍റെ ഉജ്വല വിജയം നേടി. ഡോ.ജോ ജോസഫ് എന്ന അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ ഇറക്കി അട്ടിമറി വിജയം...
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൊച്ചി മെട്രോയിൽ ജൂൺ 1 നു സൗജന്യ യാത്ര
കൊച്ചി : പുതിയ അധ്യയന വര്ഷം ആരംഭിക്കുന്നതിന്റെ ഭാഗമായി ജൂൺ 1 ബുധനാഴ്ച അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കൊച്ചി മെട്രോയിൽ സൗജന്യ യാത്ര . സ്കൂൾ തുറപ്പിനോടനുബന്ധിച്ചാണ് ഈ ഇളവ് . രാവിലെ 7 മുതൽ...
തൃക്കാക്കര നാളെ പോളിങ് ബൂത്തിലേക്ക് ; ഇന്ന് നിശബ്ദത പ്രചരണം
കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ആവേശം നിറഞ്ഞ പരസ്യപ്രചരണത്തിന് സമാപനം . ഇന്ന് നിശബ്ദ പ്രചരണം . തൃക്കാക്കരയിൽ നാളെ രാവിലെ 7 മുതൽ 6 വരെയാണ് പോളിങ് . ജൂൺ 3 വെള്ളിയാഴ്ച...
പശ്ചിമബംഗാൾ സർവകലാശാല ചാൻസലർ ഇനി മുതൽ മുഖ്യമന്ത്രി
കൊൽക്കത്ത : പശ്ചിമബംഗാളിലെ എല്ലാ സർവ്വകലാശാലയുടെയും ചാൻസിലർ സ്ഥാനത് നിന്ന് ഗവർണ്ണറെ മാറ്റി പകരം മുഖ്യമന്ത്രിയെ നിയമിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു . ഇത് നിയമമാക്കുന്നതിന് പിന്നീട് ബില്ല് നിയമസഭയിൽ അവതരിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...
വിസ്മയ കേസ് : ശിക്ഷാവിധി ഉടൻ
കൊല്ലം: നിലമേല്‍ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് ശിക്ഷാവിധി അൽപസമയത്തിനകം കോടതിപ്രഖ്യാപിക്കും. സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉള്‍പ്പെടെ വിസ്മയയുടെ ഭര്‍ത്താവ് കിരണിനെതിരെ...