കാർഷികഅധിഷ്ഠിത വ്യവസായങ്ങൾക്ക് 5% പലിശയിൽ വായ്പയുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ
കേരള സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി) കാർഷികാധിഷ്ഠിത വ്യവസായങ്ങളെ സഹായിക്കുന്നതിനായി പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിയിൽ, 10 കോടി രൂപ വരെയുള്ള വായ്പകൾ 5 ശതമാനം വാർഷിക...
കേരളം കടക്കെണിയിൽ: യഥാർത്ഥ കൊള്ളക്കാർ ആര്?
https://www.youtube.com/watch?v=u0XcoOR7R2o
യുവമോർച്ചയുടെ സെക്രട്രിയേറ്റ് മാർച്ചിൽ സംഘർഷം
തിരുവനന്തപുരം : മഹിളാമോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡ് കടന്ന് മുന്നോട്ട് പോകാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. പോലീസുമായി ഉന്തും തള്ളുമുണ്ടായതോടെ നിരവധി പ്രവർത്തകർക് പരിക്കേറ്റു .ബാരിക്കേഡ് തള്ളിമാറ്റാന്‍...
സ്വർണക്കടത്തുകേസിൽ വൻ പ്രതിഷേധം :റോഡുകൾ അടച്ചിട്ടു .. കറുത്ത മാസ്കിനും വിലക്ക്
കൊച്ചി : സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്നു സംസ്ഥാനമാകെ പ്രതിഷേധം ആളിക്കത്തുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷാ ഒരുക്കി പോലീസ്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനു ശേഷം മുഖ്യമന്ത്രിക്ക് കോട്ടയത്തും കൊച്ചിയിലും...
മണ്ണിനടിയില്‍പ്പെട്ട് തൊഴിലാളികളെ സാഹസികമായി രക്ഷിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് മണ്ണിനടിയില്‍പ്പെട്ട രണ്ട് അന്യസംസ്ഥാനത്തൊഴിലാളികളെ മണിക്കൂറുകള്‍ നീണ്ട സാഹസികമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. നഗരമദ്ധ്യത്തില്‍ പനവിള ജംഗ്ഷനടുത്ത് മോഡല്‍ സ്‌കൂളിന് സമീപം നിര്‍മാണത്തിലുള്ള ഫ്‌ളാറ്റിന്റെ പാര്‍ശ്വഭിത്തി ഇടിഞ്ഞാണ് തൊഴിലാളികള്‍ മണ്ണിനടില്‍പ്പെട്ടത. പശ്ചിമ ബംഗാള്‍ സ്വദേശികളായ...
വിജയ്ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാലാം തവണയും മാറ്റി
കൊച്ചി : യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ്ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാലാം തവണയും മാറ്റി ഹൈക്കോടതി . തിങ്കളാഴ്ചയാണ് ജാമ്യഹർജി പരിഗണിക്കുക. അറസ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവും തിങ്കളാഴ്ച വരെ തുടരും ....
സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങി
തിരുവനന്തപുരം : സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ ദിവസങ്ങളായി കടലിൽ കഴിഞ്ഞിരുന്ന ബോട്ടുകൾ ഇന്നലെ രാത്രിയോടെ കരക്ക് കയറ്റി. 52 ദിവസത്തെ ട്രോളല്ലിങ് ജൂലൈ 31 ന്അർധരാത്രിയോടെ അവസാനിക്കും . മത്സ്യങ്ങളുടെ പ്രജനനകാലം നിർണയിക്കുന്നതിൽ...
പബ്‌ജി കളിക്കുന്നത് വിലക്കിയതിന് 16 വയസുകാരൻ അമ്മയെ വെടിവെച്ച കൊന്നു മൃതദേഹത്തിന് 3 ദിവസം കാവലിരുന്നു
ലക്‌നൗ : പബ്‌ജി ഗെയിം കളിക്കുന്നത് വിലക്കിയതിന് അമ്മയെ 16 കാരൻ വെടിവെച്ച് കൊന്ന് മൂന്നു ദിവസം മൃതദേഹത്തിന് കാവലിരുന്നു . കഴിഞ്ഞ തിങ്കളാഴ്ചയാണ് 16 കാരൻ അമ്മയെ വെടിവെച്ച് കൊന്നത് . കുട്ടിയുടെ...
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി സ്വപ്‌നാ സുരേഷ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് രംഗത്ത്. 2016 - ല്‍ മുഖ്യമന്ത്രി വിദേശ സന്ദര്‍ശനം നടത്തിയപ്പോള്‍ അദ്ദേഹം ഒരു ബാഗ് മറന്നു വച്ചെന്നും അത് അടിയന്തിരമായി...
വിജയ് ബാബുവിന്റെ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി
കൊച്ചി : യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ്ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്കു മാറ്റി. അറസ്റ്റിലുള്ള വിലക്ക് അതുവരെ തുടരും . ഇന്ന് ഉച്ചക്കാണ് വിജയ്ബാബുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരുന്നത് . എന്നാൽ സർക്കാരിന്...