പരുമലയിലെ വധശ്രമം: വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
പരുമല ആശുപത്രിയില്‍ നഴ്‌സ് വേഷത്തിലെത്തി പ്രസവ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ വായു നിറച്ച സിറിഞ്ച് ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.ദുരൂഹതകളുള്ള കേസ് എന്നതു പരിഗണിച്ചാണ്ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ...
സംസ്ഥാനത്തെ ആശുപത്രികളില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കും: മന്ത്രി വീണാ ജോര്‍ജ്
ആരോഗ്യ പ്രവര്‍ത്തകരുടേയും ആശുപത്രികളുടേയും സുരക്ഷിതത്വത്തിന് രാജ്യത്ത് ആദ്യം കോഡ് ഗ്രേ പ്രോട്ടോകോള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ്, പോലീസ് ഉന്നതതല ശില്‍പശാല ആരോഗ്യ പ്രവര്‍ത്തകരുടേയും ആശുപത്രികളുടേയും സുരക്ഷിതത്വത്തിന് സംസ്ഥാനത്തെ ആശുപത്രികളില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കുമെന്ന്...
ചിന്ന ചിന്ന ആസൈ’ പാടിയ ശേഷം ഇളയരാജ വിളിക്കാതായി; മിന്‍മിനി പറയുന്നു
ചിന്ന ചിന്ന ആസൈ എന്ന ഗാനം പാടിയശേഷം തനിക്ക് അവസരങ്ങള്‍ കുറയുകയാണുണ്ടായതെന്ന് പിന്നണിഗായിക മിന്‍മിനി.മണിരത്‌നം സംവിധാനം ചെയ്ത റോജ എന്ന ചിത്രത്തിലെ നായികയുടെ ഇന്‍ട്രോ ഗാനം കൂടിയായിരുന്നു അത്. ചിന്ന ചിന്ന ആസൈ എന്ന...
യൂട്യൂബർമാർക്കെതിരായ ഇൻകം ടാക്സ് അന്വേഷണം: കണ്ടെത്തിയത് 25 കോടിയുടെ നികുതി വെട്ടിപ്പ്
യൂട്യൂബർമാർക്കെതിരായ ഇൻകം ടാക്സ് അന്വേഷണത്തിൽ കണ്ടെത്തിയത് നികുതി വെട്ടിപ്പിന്റെ ഞെട്ടിക്കുന്ന കണക്ക്. 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് മൊത്തം കണ്ടെത്തിയത്. രണ്ടുകോടി വരെയാണ് മിക്കവരും ആദായ നികുതി അടയ്ക്കാനുളളത്. 13 യൂട്യൂബർമാരുടെ വീടുകളിലാണ്...
വിജയുടെ ജന്മദിനത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനിക്കുമെന്ന് പ്രിയമുടൻ നൻപൻസ് വിജയ് ഫാൻസ്
തമിഴ് സൂപ്പർ സ്റ്റാർ വിജയിന്റെ 49ാം ജന്മദിനത്തോടനുബന്ധിച്ച് 49 ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുമെന്ന് പ്രിയമുടൻ നൻപൻസ് വിജയ് ഫാൻസ്. കേരളത്തിലെ 14 ജില്ലകളിലായി 36 പരിപാടികൾ ഇതിനോടകം സംഘടന പൂർത്തിയാക്കിയിട്ടുണ്ട്. ഇതുകൂടാതെ മുംബൈ, ചെന്നൈ...
സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ദുര്‍ബലമായി; ഒരാഴ്ചയ്ക്ക് ശേഷം സജീവമാകുമെന്ന് കാലാവസ്ഥ വകുപ്പ്
കേരളത്തിലേക്ക് വീശുന്ന കാലവര്‍ഷക്കാറ്റിന് ശക്തിയില്ലാത്തതിനാൽ സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ദുര്‍ബലമായി. ഒരാഴ്ചത്തേക്ക് കാലവര്‍ഷം ഇതേ രീതിയിൽ തുടരാനാണ് സാധ്യത. അതിനുശേഷം കാലവര്‍ഷം സജീവമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരളത്തിൽ ഇടിമിന്നലും...
കൂട് തുറന്നതോടെ പുറത്ത് ചാടി, മരത്തിൽ ചാടിക്കയറി
മൃഗശാലയിൽ നിന്ന് ചാടിയ ഹനുമാൻ കുരങ്ങ് മരത്തിൽ തന്നെ പുതിയ സിംഹങ്ങളെയും മന്ത്രി ജെ ചിഞ്ചുറാണി തുറന്ന് വിട്ടു സിംഹങ്ങള്‍ക്ക് ലിയോ എന്നും നൈല എന്നുമാണ് പേരിട്ടത് തിരുവനന്തപുരം മൃഗശാലയിലെ നിന്നും ചാടിപ്പോയ ഹനുമാൻ...
16,999 രൂപയ്ക്ക് 5ജി ഫോണ്‍ സ്വന്തമാക്കാം , 5000 mAh ബാറ്ററി; ഗാലക്സി എ14 5ജി, ഗാലക്സി എ23 5ജി
16,999 രൂപയ്ക്ക് 5ജി ഫോണ്‍ സ്വന്തമാക്കാം , 5000 mAh ബാറ്ററി; ഗാലക്സി എ14 5ജി, ഗാലക്സി എ23 5ജി
ചെലവ് കൂടുന്നു, ഇളവുകളില്‍ മാറ്റമില്ല: 12 ലക്ഷം രൂപവരെ ആദായ നികുതിയിളവ് എങ്ങനെ നേടാം
ചെലവ് കൂടുന്നു, ഇളവുകളില്‍ മാറ്റമില്ല: 12 ലക്ഷം രൂപവരെ ആദായ നികുതിയിളവ് എങ്ങനെ നേടാം
മായില്ല, നിലാവ് പോലുള്ള ആ പുഞ്ചിരി
ബി വി പവനൻ നിലാവ് പോലുള്ള ഒരു പുഞ്ചിരിയുമായല്ലാതെ ഗോപീകൃഷ്ണനെ ഞാനൊരിക്കലും കണ്ടിട്ടില്ല. അദ്ദേഹം ഡസ്‌ക്കിലുള്ളപ്പോൾ ആ പുഞ്ചിരി പ്രസരിപ്പിക്കുന്ന സൗഹാര്‍ദ്ദവും ലാഘവത്വവും അന്തരീക്ഷത്തിലേക്കും പടരും. സാധാരണ ഗതിയിൽ പത്രമോഫീസിസിൽ ഡസ്ക്ക് മിക്കപ്പോഴും ടെന്‍ഷനിൽ...