കരിപ്പൂരില്‍ ഇറക്കേണ്ട വിമാനം നെടുമ്പാശേരിയില്‍: പ്രതിഷേധിച്ച് യാത്രക്കാര്‍

കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനം നെടുമ്പാശേരിയിൽ ഇറങ്ങിയതോടെ പ്രതിഷേധവുമായി യാത്രക്കാർ. ജിദ്ദയിൽ നിന്ന് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം ഇറക്കേണ്ടത് കരിപ്പൂർ വിമാനത്താവളത്തിലായിരുന്നു. എന്നാൽ വിമാനം ഇറങ്ങിയത് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ. ഇതോടെ യാത്രക്കാർ...