ടൈറ്റാനികിന്റെ അവശിഷ്ടം കാണാൻ പോയ മുങ്ങിക്കപ്പൽ, അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായി

ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങൾ കാണിക്കാനായി സഞ്ചാരികളെയും കൊണ്ട് പോയ മുങ്ങിക്കപ്പൽ കാണാതായി. ഓഷ്യൻ ഗേറ്റ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചെറു മുങ്ങിക്കപ്പലാണ് അറ്റ്ലാന്‍റിക് സമുദ്രത്തിൽ കാണാതായത്. അഞ്ച് പേരായിരുന്നു ഇതിൽ ഉണ്ടായിരുന്നത്. മുങ്ങിക്കപ്പലിനെ കണ്ടെത്താനായി...

500 പുതിയ വിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇൻഡിഗോ

എയർ ഇന്ത്യയെ കടത്തിവെട്ടി വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഡീലിനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്. എയർബസിൽ നിന്ന് പുതിയ 500 വിമാനങ്ങളാണ് ഇൻഡിഗോ വാങ്ങാൻ പോകുന്നത്. ഈ അടുത്ത് 470 വിമാനങ്ങൾ വാങ്ങിയ എയർ ഇന്ത്യയെ...

തിരുവനന്തപുരത്ത് നിന്ന് ആറര മണിക്കൂറിനുള്ളിൽ കാസർകോഡ് എത്താം; കാരോട് – തലപ്പാടി ആറ് വരി പാത അടുത്ത വർഷം പൂർത്തിയാകും

സംസ്ഥാനത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ മണിക്കൂറിൽ 110 കി.മീ വേഗതയിൽ കാറോടിക്കാൻ സൗകര്യമൊരുക്കുന്ന കാരോട്- തലപ്പാടി ആറ് വരി പാതയുടെ നിർമ്മാണം അടുത്ത വർഷം പൂർത്തിയാവും. ഇതോടെ ശരാശരി 100 കിലോമീറ്ററിൽ കാറോടിച്ചാലും...

തമിഴ്നാട്ടിൽ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റുമായി ലുലു , കോയമ്പത്തൂരിൽ പുതിയ ലുലു ഹൈപ്പർമാർ‌ക്കറ്റ് തുറന്നു

തമിഴ്നാട് വ്യവസായ മന്ത്രി ടിആർബി രാജ ഉദ്ഘാടനം നിർവ്വഹിച്ചു കേരളത്തിന്റെ അയൽസംസ്ഥാനത്ത് കൂടി പുതിയ തെഴിലവസരങ്ങൾ നൽകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ലോജിസ്റ്റിക്സ് സെന്ററുകൾ അടക്കം കൂടുതൽ പദ്ധതികൾ തമിഴ്നാടിന്റെ വിവിധ മേഖലകളിലേക്ക് വിപുലീകരിക്കുമെന്നും ലുലു...

മുഖ്യമന്ത്രി ക്യൂബയിലേക്ക് തിരിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ ക്യൂബയിലേക്ക് തിരിച്ചു. ഹവാനയിലേക്ക് പോകുന്ന മുഖ്യമന്ത്രിയെയും സംഘത്തെയും ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ രൺധിർ ജയ്സ്വാൾ യാത്രയയച്ചു. നാളെയും മറ്റന്നാളും ഹവാനയിലെ വിവിധ പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും. വിവിധ പ്രമുഖരുമായും...

കുറുമ്പു കാട്ടാതെ കുന്നത്തൂര്‍ കുട്ടിശങ്കരന്‍ അരിക്കൊമ്പനായി (എക്‌സ്‌ക്ലൂസീവ്)

അരി തിന്നാന്‍ മടി കാണിച്ച് കുട്ടിശങ്കരന്‍, സിനിമയ്ക്കു വേണ്ടി മാത്രം കുറച്ച് അരി തിന്ന് അരിക്കൊമ്പനായി എ.എസ്. അജയ്‌ദേവ് കുസൃതിയും കുറുമ്പും കാട്ടാതെ കുന്നത്തൂര്‍ കുട്ടിശങ്കരന്‍ അനുസരണയോടെ അഭിനയിച്ചു. രണ്ടു ദിവസത്തെ ഷൂട്ട് കഴിഞ്ഞ്...

സഞ്ചാരികളെ ഇതിലേ, കേരളത്തിലെ കടൽത്തീരങ്ങൾ കാത്തിരിക്കുന്നു

സഞ്ചാരികളേ... കേരളത്തിലെ കടൽത്തീരങ്ങൾ നിങ്ങൾക്കു മറക്കാനാകാത്ത അനുഭവങ്ങൾ സമ്മാനിക്കും തീർച്ച. നിങ്ങളെ ആനന്ദഭരിതരാക്കുന്ന ഒട്ടേറെ കടൽത്തീരങ്ങളുണ്ട് കേരളത്തിൽ. കോവളം, വർക്കല, ചൊവ്വര, ചാവക്കാട്, നാട്ടിക, ചെറായി, കിഴുന്ന, പൂവാർ എന്നീ തീരങ്ങൾ അവയിൽ ചിലതു...

10 വർഷത്തിനിടയിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തം, സിഗ്നൽ സംവിധാനം പാളിയത് വീഴ്ച

ഒഡീഷയിലുണ്ടായത് പത്ത് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമെന്ന് റയില്‍വേ മന്ത്രാലയം. ഒഡിഷക്ക് കൂടുതല്‍ സഹായം വാഗ്ദാനം ചെയ്ത കേന്ദ്രം, വേണ്ടി വന്നാല്‍ ദുരന്തനിവാരണ സേനയുടെ കൂടുതല്‍ സംഘത്തെ അയക്കുമെന്നും വ്യക്തമാക്കി. ഒഡിഷയിലെ ബാലസോറിന്...

പ്രവാസികൾക്കായി ചാർട്ടേഡ് വിമാനങ്ങൾ : വിമാനകമ്പനികളുമായി ചർച്ച നടത്തും

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതല അവലോകനയോഗം ചേർന്നു ഉത്സവ, അവധിക്കാല സീസണുകളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് വിമാന കമ്പനികൾ പലപ്പോഴും അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നു എന്നത് ഏറെക്കാലമായി പ്രവാസികൾ ഉന്നയിക്കുന്ന...

മഴക്കാല തയ്യാറെടുപ്പു പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം: മുഖ്യമന്ത്രി

മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്താന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ജൂണ്‍ 4ന് മണ്‍സൂണ്‍ തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഴയുടെ ലഭ്യതയില്‍ പ്രവചനാതീതസ്വഭാവം പ്രതീക്ഷിക്കുന്നതിനാല്‍...