സുരക്ഷാ വീഴ്ച, ദുരൂഹത, ഹെലിക്കോപ്ടര്‍ പറത്തിയതാര് ?

ശ്രീ പദ്മാനാഭന്റെ സ്വത്തിന് സരുക്ഷയില്ലേ, ക്ഷേത്രത്തിനു മുകളില്‍ ദുരൂഹത പടര്‍ത്തി ഹെലിക്കോപ്ടര്‍ സ്വന്തം ലേഖകന്‍ ശ്രീ പദ്മനാഭ സ്വാമിക്ഷേത്രത്തിന്റെ സുരക്ഷയില്‍ വന്‍ വീഴ്ചയുണ്ടായത് വിശ്വാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കരയിലൂടെയും ജലത്തിലൂടെയും, ആകാശത്തിലൂടെയുമുള്ള സുരക്ഷയാണ് പദ്മനാഭന്റെ സ്വത്തിന്...

KSRTCയുടെ ആ നൂറുകോടി എവിടെ? കള്ളനാര് ?

കണ്ണുതള്ളിപ്പോകുന്നത്ര പണം KSRTCയില്‍ നിന്ന് കാണാതായിട്ട് നാളേറെയായി, അനങ്ങാതെ മാനേജ്‌മെന്റും സര്‍ക്കാരും എ.എസ്. അജയ്‌ദേവ് KSRTCയില്‍ നിന്നും ആവിയായിപ്പോയ നൂറുകോടി രൂപയെക്കുറിച്ച് ആര്‍ക്കെങ്കിലും അറിയാമോ. ശമ്പളം നല്‍കാന്‍ പോലും കാശില്ലെന്ന് പറഞ്ഞ് തെണ്ടുന്ന സര്‍ക്കാരും,...

ടൈറ്റനെ മറക്കുക; 2050 ഓടെ 1000ത്തിലധികം പേരെ ശുക്രനിലേക്ക് അയക്കുമെന്ന് ഓഷ്യൻഗേറ്റ് സഹസ്ഥാപകൻ

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനായി പോയ ടൈറ്റൻ അന്തർവാഹിനി പൊട്ടിത്തെറിച്ചതിന്റെ നടുക്കം മാറുന്നതിനു മുൻപ് അടുത്ത പദ്ധതി പ്രഖ്യാപിച്ച് ഓഷ്യൻഗേറ്റ് സഹസ്ഥാപകനായ ഗില്ലേർമോ സോൺലൈൻ. 2050 ഓടെ 1000ത്തിലധികം പേരെ ശുക്രനിലെത്തിക്കുകയാണ് അദ്ദേഹത്തിന്റെ അടുത്ത...

വന്ദേഭാരത് വരും, മോദിയുടെ ഓണസമ്മാനം

കെ. റെയിലും മഞ്ഞക്കുറ്റിയും പറിച്ചോടുന്നവരെ നോക്കി പ്രധാനമന്ത്രി വന്ദേഭാരത് പ്രഖ്യാപിക്കും സ്വന്തം ലേഖകന്‍ കെ. റെയിലിന്റെ മഞ്ഞക്കുറ്റിയും പറിച്ച് ഓടുന്ന കേരളത്തെ നോക്കി പ്രധാനമന്ത്രി നരേന്ദ്രമോദി, ഒരു വന്ദേ ഭാരത് ട്രെയിന്‍ കൂടി പ്രഖ്യാപിക്കാന്‍...

8000 പുതിയ വന്ദേ ഭാരത് കോച്ചുകള്‍, സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍: പദ്ധതികളുമായി റെയില്‍വേ

റെയില്‍വേ മേഖല പൂര്‍ണമായി നവീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി 8000 വന്ദേഭാരത് കോച്ചുകള്‍ നിര്‍മിക്കാൻ റെയില്‍വേയുടെ തീരുമാനം. ഒരു വന്ദേ ഭാരത്‌ ട്രെയിനിന് സാധാരണയായി 16 കോച്ചുകളാണ് ഉള്ളത്. ചിലയിടങ്ങളില്‍ ഇത് എട്ട് കോച്ചുകളുമായാണ് പ്രവര്‍ത്തിക്കുന്നത്....

ട്രെയിനുകള്‍ക്ക് നേരെ വീണ്ടും ആക്രമണം: ഒരു ട്രെയിനിന്റെ ചില്ല് തകര്‍ന്നു

വടക്കാഞ്ചേരിയില്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലേറിഞ്ഞു. ഒരു ട്രെയിനിന്റെ ചില്ല് കല്ല് പതിച്ച്‌ തകര്‍ന്നു. മറ്റൊരു ട്രെയിനിന്റെ നേരെയും ആക്രമണം ഉണ്ടായി. എന്നാല്‍ ആര്‍ക്കെങ്കിലും പരിക്കേറ്റോയെന്ന് വ്യക്തമല്ല. ഇന്ന് രാവിലെ 11.30 ഓടെയാണ് കല്ലേറുണ്ടായത്. എറണാകുളം...

3000 ആഡംബര കാറുകളുമായി പോയ കപ്പലിൽ തീപിടിത്തം; ജീവനക്കാർ മിക്കവരും ഇന്ത്യക്കാർ

ജർമനിയിൽ നിന്ന് ഈജിപ്തിലേക്ക് ആഡ‍ംബര കാറുകളുമായി പോയ കപ്പലിനു തീപിടിച്ച് ഒരു മരണം. കപ്പലിലെ ഭൂരിഭാഗം ജീവനക്കാരും ഇന്ത്യക്കാരാണ്. രക്ഷപ്പെട്ടവരിൽ കാസർകോട് പാലക്കുന്ന് ആറാട്ടുക്കടവ് സ്വദേശി ബിനീഷുമുണ്ട്. വടക്കൻ ഡച്ച് ദ്വീപായ ആംലാൻഡിനു സമീപമാണു...

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; ശക്തമായ തിരയില്‍ പെട്ടു വള്ളം മറിഞ്ഞു: മത്സ്യത്തൊഴിലാളിയെ രക്ഷിച്ചു

തിരുവനന്തപുരത്ത് മുതലപ്പൊഴിയില്‍ വീണ്ടും അപകടം. ശക്തമായ തിരയില്‍ പെട്ടു വള്ളം മറിയുകയായിരുന്നു. അപകടത്തില്‍ പെട്ട മത്സ്യ തൊഴിലാളിയെ രക്ഷിച്ചു. വള്ളം മറിഞ്ഞ് പരിക്കേറ്റത് ഷിബു എന്ന മത്സ്യ തൊഴിലാളിക്കാണ്. ഇയാള്‍ക്ക് മുഖത്തും കാലിലും പരിക്കേറ്റിട്ടുണ്ട്....

തിരുവനന്തപുരം നഗരത്തിന്റെ സമഗ്ര ഗതാഗത പദ്ധതി

ഗുണഭോക്തൃ യോഗം ജൂലൈ 29ന് സമഗ്ര ഗതാഗത പദ്ധതിയുടെ കരട് റിപ്പോർട്ട് ചർച്ച ചെയ്യും തിരുവനന്തപുരം നഗരത്തിന്റെ ഗതാഗത സൗകര്യങ്ങളുടെ വികസനത്തിന് തയ്യാറാക്കിയ സമഗ്ര ഗതാഗത പദ്ധതിയുടെ (സിഎംപി) കരട് റിപ്പോർട്ട് ചർച്ച ചെയ്യാൻ...

മോഷണശ്രമം; കെഎസ്ആർടി ഡ്രൈവറെ അടിച്ചുവീഴ്ത്തിയ സംഘം ബാഗിലുണ്ടായിരുന്ന 9500 രൂപ കവർന്നു

തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ഡ്രൈവറെ രണ്ട് വാഹനങ്ങളിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ചു. വിഴിഞ്ഞം ഡിപ്പോയിലെ ഡ്രൈവർ കെ.എൽ സുജിലാലിനാണ് മർദനമേറ്റത്. ഇന്ന് രാവിലെ തിരുവനന്തപുരം പുല്ലാമുക്ക് നെല്ലിവിള റോഡിൽ വെച്ചായിരുന്നു സംഭവം. സുജിലാൽ ബൈക്കിൽ ഡ്യൂട്ടിക്കായി...