ആറു വർഷത്തിനിടെ ടിക്കറ്റ് റദ്ദാക്കലിലൂടെ റെയിൽവേ നേടിയത് 8700 കോടിരൂപ; ഫ്ളക്സി നിരക്കിൽ 2483 കോടി രൂപയും

ടിക്കറ്റ് റദ്ദാക്കലിലൂടെ ആറുവർഷത്തിനിടെ റെയിൽവേക്ക്‌ 8700 കോടി രൂപ ലഭിച്ചതായി മന്ത്രാലയം. 2018-19 വർഷത്തിലാണ് ഏറ്റവും കൂടുതൽ തുക ഈ വകയിൽ ലഭിച്ചത്. 2065 കോടിരൂപയാണ് അന്ന് ലഭിച്ചത്. 710.54 കോടിരൂപ ലഭിച്ച 2020-21...

നാല് വർഷത്തെ കാത്തിരിപ്പിന് അവസാനം; തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടാൻ ഉത്തരവായി

നാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടാൻ റെയിൽവേ ബോർഡ് ഉത്തരവായി. പുതിയ പാമ്പൻ പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ തുടക്കത്തിൽ മണ്ഡപം വരെ സർവീസ് നടത്താനാണു സാധ്യത. ഡിസംബറിൽ പാലം നിർമാണം...

കോടതിയെ കബളിപ്പിച്ച് KSRTCയുടെ ശമ്പളചര്‍ച്ച

ഇന്ന് ശമ്പളം നല്‍കണമെന്ന് കോടതി: ചര്‍ച്ച ചെയ്യാമെന്ന് മാനേജ്‌മെന്റ്, പറ്റിപ്പെന്ന് ജീവനക്കാര്‍, വര്‍ഗവഞ്ചകരായി യൂണിയന്‍ നേതാക്കള്‍ എ.എസ്. അജയ്‌ദേവ് കഴിഞ്ഞ മാസം ജോലിചെയ്ത ശമ്പളം കിട്ടാന്‍ വേണ്ടി ജീവനക്കാരുടെ നേതാക്കളും മാനേജ്‌മെന്റും ചേര്‍ന്നുള്ള ചര്‍ച്ചയാണ്...

വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ് നിയന്ത്രിക്കാൻ ഇടപെടണമെന്ന കേരളത്തിൻ്റെ ആവശ്യം കേന്ദ്ര സർക്കാർ നിരസിച്ചു

ഓണം സീസണിൽ വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ് നിയന്ത്രിക്കാൻ ഇടപെടണമെന്ന കേരളത്തിൻ്റെ ആവശ്യം കേന്ദ്ര സർക്കാർ നിരസിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്തിനുള്ള മറുപടിയിൽ സിവിൽ വ്യോമയാന...

ഓഗസ്റ്റ് 25ന് ബാംഗ്ലൂരിൽ നിന്ന് ആലപ്പുഴയിലേക്ക് സ്പെഷ്യൽ ബസ് സർവീസ്

ഓണക്കാലത്ത് ബാംഗ്ലൂരിൽ നിന്ന് കേരളത്തിൽ എത്തുന്ന യാത്രക്കാർക്ക് ആശ്വാസമായി കർണാടക ആർടിസി. ബാംഗ്ലൂരിൽ നിന്നും ആലപ്പുഴയിലേക്ക് രണ്ട് സ്പെഷ്യൽ എസി ബസുകൾ അനുവദിച്ചു. ഓണക്കാലത്തെ യാത്ര തിരക്ക് കണക്കിലെടുത്തും സ്വകാര്യ ബസ്സുകളുടെ ടിക്കറ്റ് കൊള്ള...

ഓട്ടോമാറ്റിക് കാറിന് ഇനി പ്രത്യേക ലൈസന്‍സ്; ഓട്ടോമാറ്റിക്, ഗിയര്‍ എന്നിങ്ങനെ പ്രത്യേകം ഡ്രൈവിങ് ടെസ്റ്റ്

ഓട്ടോമാറ്റിക് കാറുകള്‍ ഓടിക്കാന്‍ ഇനി പ്രത്യേക ലൈസന്‍സെടുക്കണം. ഇരുചക്രവാഹനങ്ങളുടെ മാതൃകയില്‍ കാറുകള്‍ക്കും ഓട്ടോമാറ്റിക്, ഗിയര്‍ എന്നിങ്ങനെ രണ്ടുതരം ലൈസന്‍സുകളുണ്ടാകും. ഇരുവിഭാഗത്തിനും പ്രത്യേകം ഡ്രൈവിങ് ടെസ്റ്റും നടത്തും. ഓട്ടോമാറ്റിക് വാഹനം ഓടിക്കേണ്ടവര്‍ക്ക് ഇ.വാഹനങ്ങളിലോ ഓട്ടോമാറ്റിക് കാറുകളിലോ...

KSRTC ട്രാവല്‍ കാര്‍ഡ്, പൊളിഞ്ഞു പാളീസായി

ഇതിലും വലിയ പദ്ധതികളെ കുത്തുപാള എടുപ്പിച്ചവരാണ് KSRTC മാനേജ്‌മെന്റും സര്‍ക്കാരും ജീവനക്കാരും, പിന്നല്ലേ ഇത് സ്വന്തം ലേഖകന്‍ KSRTCയെ രക്ഷപ്പെടുത്താനെന്ന വ്യാജേന ആരംഭിച്ച സ്മാര്‍ട് ട്രാവല്‍ കാര്‍ഡ് പദ്ധതി പൊട്ടിപ്പൊളിഞ്ഞ് പാളീസായി. ട്രാവല്‍ കാര്‍ഡ്...

തെലങ്കാന സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനെ സര്‍ക്കാര്‍ ഏറ്റെടുത്തു, KSRTCയെ ഏറ്റെടുക്കാന്‍ തയ്യാറുണ്ടോ മന്ത്രീ

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെപ്പോലെയാണ് കേരളത്തിലെ അവസ്ഥ സ്വന്തം ലേഖകന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രി ആന്റണി രാജുവും കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകറും കണ്ടു പഠിക്കണം. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനെയും...

രണ്ടാം ഘട്ട ഭാരത് ജോഡോ യാത്രയ്ക്ക് ഒരുങ്ങി രാഹുൽ; ഗുജറാത്ത് മുതൽ മേഘാലയ വരെ

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ പദയാത്രയുടെ രണ്ടാം ഘട്ടം ഗുജറാത്ത് മുതൽ മേഘാലയ വരെ നടത്തുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ പറഞ്ഞു. യാത്ര ഗുജറാത്തിൽ ആരംഭിച്ച് മേഘാലയയിൽ അവസാനിക്കും. അതേസമയം, യാത്രയുടെ...

വീട്ടിലേക്ക് കയറ്റുന്നതിനിടെ കാർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു; യുവാവ് മരിച്ചു

മാവേലിക്കര കണ്ടിയൂരിൽ കാറിന് തീപിടിച്ച് യുവാവ് മരിച്ചു. പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കാരാഴ്മ കിണറ്റും കാട്ടിൽ കൃഷ്ണ പ്രകാശ് ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12.45ന് കാർ വീട്ടിലേക്ക് കയറ്റുന്നതിനിടെ വലിയ...