പോയ് വരുമ്പോള്‍ എന്തു കൊണ്ടുവരും… യുദ്ധവിമാനവും അന്തര്‍ വാഹിനിയും
ഇന്ത്യന്‍ നാവിക സേനയ്ക്ക് 22 ഒറ്റ സീറ്റുള്ള റഫാല്‍ മറൈന്‍ വിമാനങ്ങളും നാല് ട്രെയിനര്‍ വിമാനങ്ങളും ലഭിക്കും സ്വന്തം ലേഖകന്‍ ഇന്ത്യയുടെ ശത്രുരാജ്യങ്ങളെ ഒറ്റപ്പെടുത്തുക, ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിരോധ നിരയെ മൂര്‍ച്ചയേറിയതുമാക്കുക. ഈ രണ്ടു...
കനത്ത മഴയിൽ റോഡുകള്‍ തകർന്നു; ഹിമാചലില്‍ ദമ്പതികള്‍ ഓണ്‍ലൈനിലൂടെ വിവാഹിതരായി
മണ്ണിടിച്ചിലും വെള്ളപ്പൊക്കവും രൂക്ഷമായതോടെ ഹിമാചൽ പ്രദേശിൽ റോഡുകൾ ആകെ തകർന്നിരിക്കുകയാണ്. മോശം കാലാവസ്ഥ കാരണം ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ നേരത്തെ നിശ്ചയിച്ച വിവാഹം ഓണ്‍ലൈനായി നടത്തി ഷിംല സ്വദേശിയായ...
ദൈവതുല്യനായ രവി മുതലാളി: പണത്തില്‍ ഭ്രമിക്കാത്ത മനുഷ്യന്‍
കൊല്ലത്തെ ആകാശമെല്ലാം കശുവണ്ടി ചുട്ട് തല്ലുന്ന പുകയും ശബ്ദവും നിറഞ്ഞ ഫാക്ടറികള്‍ എ.എസ്. അജയ്‌ദേവ് കൊല്ലം കണ്ടവനില്ലം വേണ്ടെന്ന പഴഞ്ചൊല്ലു പോലെയൊന്നുമായിരുന്നില്ല പഴയ കൊല്ലം. കോളനികളിലും പിന്നോക്കാവസ്ഥയില്‍ കഴിഞ്ഞ കുടുബങ്ങളിലുമെല്ലാം കടുത്ത അരക്ഷിതാവസ്ഥ നടമാടിയിരുന്ന...
സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു
സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. 95 വയസ്സായിരുന്നു. തിരൂരിലെ വസതിയിൽ ഉച്ചയ്ക്ക് 12.15 നായിരുന്നു അന്ത്യം. ഏറെ നാളായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ദേവകി നിലയങ്ങോട്...
ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിന് ആയുഷ് യോഗ ക്ലബ്ബുകള്‍ സഹായിക്കും: മന്ത്രി വീണാ ജോര്‍ജ്
1000 ആയുഷ് യോഗ ക്ലബ്ബുകളും 590 വനിതാ യോഗ ക്ലബ്ബുകളും തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിന് ആയുഷ് യോഗ ക്ലബ്ബുകള്‍ സഹായിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ സംരക്ഷണം പിന്നീടാകാമെന്ന് മാറ്റിവയ്ക്കുന്നവരാണ്...
അനന്തപുരിയില്‍ ലൈറ്റ്‌മെട്രോ ഇനി എന്ന് ?
ജെ. അജിത് കുമാര്‍ പതിനാല് ജില്ലകള്‍ മാത്രമുള്ള കേരളം പോലുള്ള ചെറിയ സംസ്ഥാനത്തെ നഗരസഭകളുടെ എണ്ണം ആറ്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് നഗരസഭകള്‍. ജനസംഖ്യയും പ്രാദേശിക വികസനവും പരിഗണിച്ചാല്‍...
ആദ്യം ലൈറ്റ്‌മെട്രോ തിരുവനന്തപുരത്ത് ഓടട്ടെ, കെ. റെയില്‍ രണ്ടാമത് വരട്ടെ
എ.എസ്. അജയ്‌ദേവ് കെ-റെയിലിന്റെ ജാതകവും വന്ദേ ഭാരതിന്റെ വേഗതയും ചര്‍ച്ച ചെയ്യുന്നവരോട് തിരുവനന്തപുരത്തുകാര്‍ക്ക് ചോദിക്കാനുള്ളത് ഇതാണ്. എവിടെ മോണോ റെയില്‍ ? എവിടെ ലൈറ്റ്മെട്രോ ?. കാലങ്ങളോളം അതിന്റെ പേരില്‍ ജനങ്ങളെ പറഞ്ഞു പറ്റിച്ചവര്‍ക്ക്...
ഗ്യാന്‍വാപി: സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ട പ്രൊഫസര്‍ അറസ്റ്റ്
ന്യൂഡല്‍ഹി: വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിനുള്ളില്‍ ശിവലിംഗം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ട ഡല്‍ഹി സര്‍വകലാശാലയിലെ ഹിന്ദു കോളജ് പ്രൊഫസര്‍ രത്തന്‍ ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മതവിദ്വേഷം പ്രചരിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ്...