പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണേ; കടുത്ത ചൂട്, 9 ജില്ലകള്‍ക്കും മുന്നറിയിപ്പ്

ഇന്ന് സംസ്ഥാനത്ത് 9 ജില്ലകളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെലഷ്യസ് വരെയും (സാധാരണയെക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെലഷ്യസ് വരെ കൂടുതല്‍...

അക്ഷയ കേന്ദ്രങ്ങൾ തുടങ്ങാൻ അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഐ.ടി. മിഷന്റെ വിവരസാങ്കേതികവിദ്യാ സംരംഭമായ അക്ഷയ പദ്ധതിയിൽ തിരുവനന്തപുരം ജില്ലയിൽ പുതിയതും, ഒഴിവു വന്നതുമായ ലൊക്കേഷനുകളിൽ പട്ടികജാതി വിഭാഗക്കാർക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്ന അക്ഷയ ലൊക്കേഷനുകളിലേക്ക് (1. അണ്ടൂർകോണം ഗ്രാമപഞ്ചായത്തിലെ പള്ളിച്ച വീട്,...

എന്താണ് അത്തച്ചമയം: മലയാളികള്‍ അറിഞ്ഞിരിക്കേണ്ട ചരിത്രം

സ്വന്തം ലേഖകന്‍ കൊച്ചി രാജാക്കന്മാരും, കോഴിക്കോട്ട് സാമൂതിരിമാരും ചിങ്ങമാസത്തിലെ അത്തം നക്ഷത്രത്തില്‍ ആഡംബരപൂര്‍വം ആഘോഷിച്ചിരുന്ന ഒരു ഉത്സവപരിപാടിയാണ് അത്തച്ചമയം. രാജവാഴ്ച അവസാനിച്ചതോടെ ഈ അഘോഷത്തിന്റെ പ്രചാരം കുറഞ്ഞു. മുന്‍ കാലങ്ങളില്‍ കോഴിക്കോട്ട് സാമൂതിരിമാര്‍ നടത്തിയിരുന്നതിനേക്കാള്‍...

ഭർത്താവില്ലാത്ത സമയം വീട്ടിൽ വരാം, വേണ്ട രീതിയിൽ കണ്ടാൽ പാർട്ടിയിൽ ഉയരാം; സിപിഎമ്മിൽ ലൈംഗികാധിക്ഷേപ പരാതി

സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ ലൈംഗികാധിക്ഷേപ പരാതി. പാർട്ടി അംഗമായ വനിതയാണ് ഏരിയാ കമ്മിറ്റി അംഗമായ നേതാവിനെതിരെ പരാതി നൽകിയത്. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനാണ് ആരോപണം നേരിടുന്ന നേതാവ്. പരാതിക്കാരി ഉൾപ്പെട്ട തീരദേശത്തെ ലോക്കൽ...

സാമ്പത്തിക പ്രതിസന്ധി; ആരും പറഞ്ഞില്ലെന്ന് കേന്ദ്രം

2023-2024 സാമ്പത്തിക വർഷത്തിൽ കേരളത്തിന് ഏതെങ്കിലും തരത്തിലുള്ള കടുത്ത സാമ്പത്തികപ്രതിസന്ധിയുള്ളതായി കേരളസർക്കാർ കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയെ അറിയിച്ചു. കേരളത്തിന്റെ വാർഷിക വായ്പപ്പരിധി വർധിപ്പിക്കുന്ന ഒരു നിർദേശവും കേന്ദ്രത്തിന്റെ പരിഗണനയിലില്ല....

കഴക്കൂട്ടം സൈനിക് സ്‌കൂളിലെ അപൂർവമായ പൂർവ്വ വിദ്യാർത്ഥി സംഗമം

കഴക്കൂട്ടം സൈനിക സ്‌കൂളിൽ ഇന്ന് (22 ജൂലൈ 2023) സംഘടിപ്പിച്ച പൂർവ്വ വിദ്യാർത്ഥി സംഗമം അസാധാരണമായ ഒരു ഒത്തുചേരലിന് സാക്ഷ്യം വഹിച്ചു. ഇന്ത്യയിലെ വിവിധ സൈനിക വിഭാഗങ്ങളിൽ ഉന്നത പദവികൾ വഹിക്കുന്ന മലയാളികളും, സ്കൂളിലെ...

എം.ടി @ 90: നിളയുടെ പൂന്തിങ്കളേ, നീണാള്‍ വാഴ്ക

എ.എസ്. അജയ്‌ദേവ് അക്ഷരങ്ങളെ പ്രണയിച്ച മലയാള മണ്ണ്, പ്രിയ എഴുത്തുകാരന് ജന്‍മദിനാശംസകള്‍ നേരുന്നു. മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം.ടി. വാസുദേവന്‍ നായര്‍ കേരളത്തിന്റെ തിടമ്പേറ്റി നില്‍ക്കും ഗജകേസരിയാണ്. ഒരു 'മഞ്ഞ്'തുള്ളി പോലെ...

എം. ടിക്ക് നവതി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

എം ടിയുടെ നവതി കേരളത്തിന്റെയാകെ അഭിമാനമുഹൂർത്തമാണ്. നമ്മുടെ സാംസ്‌കാരികതയുടെ ഈടുവെയ്പ്പിന് ഇത്രയധികം സംഭാവന നൽകിയിട്ടുള്ള അധികം പേരില്ല. മലയാളത്തെ ലോകസാഹിത്യത്തിൽ അടയാളപ്പെടുത്തുന്നതിൽ അതുല്യമായ പങ്കാണ് എം.ടിയ്ക്കുള്ളത്. സാഹിത്യകാരൻ എന്ന നിലയ്ക്ക് മാത്രമല്ല, പത്രാധിപരെന്ന നിലയിലും...

വിതുമ്പലായ് വന്നു വിളിക്കയാണവള്‍: റയ്ഹാന ജബ്ബാരി

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചവനെ കൊന്ന കേസില്‍ ഇറാനിയന്‍ കോടതി തൂക്കിക്കൊന്ന റയ്ഹാന ജബ്ബാരി വേദനയാണ് സ്വന്തം ലേഖകന്‍ ഒരു പെണ്‍കുട്ടിയുടെ മാനത്തിന്റെ വിലയെന്താണ്. ആരാണ് അത് നിശ്ചയിക്കാന്‍ യോഗ്യന്‍. സമൂഹം പുരുഷാധിപത്യത്തിന്റെ നേര്‍ക്കാഴയ്ക്കു മാത്രം...

ചാലക്കമ്പോള നവീകരണം വേഗത്തിലാക്കും: മന്ത്രി ആന്റണി രാജു

വേളി ടൂറിസ്റ്റ് വില്ലേജില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ രണ്ട് മാസത്തിനുള്ളില്‍ശംഖുമുഖത്ത് 6.6 കോടി രൂപയുടെ നവീകരണ പദ്ധതിബീമാപ്പള്ളി, വെട്ടുകാട് - അമിനിറ്റി സെന്റര്‍ ഉടന്‍ പൂര്‍ത്തിയാക്കും തിരുവനന്തപുരം നഗരത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ ചാലക്കമ്പോളത്തിന്റെയും പരിസര...