32 ടീമുകള്‍, ഫിഫ ക്ലബ് ലോകകപ്പ് അടിമുടി മാറുന്നു; പുതു മാറ്റത്തില്‍ ആദ്യ വേദി അമേരിക്ക
രാജ്യങ്ങള്‍ തമ്മിലുള്ള ലോകകപ്പ് പോലെ ക്ലബ് ലോകകപ്പ് നടത്താന്‍ പദ്ധതി തയ്യാറാക്കി ഫിഫ. 32 ക്ലബുകള്‍ മാറ്റുരയ്ക്കുന്ന തരത്തിലാണ് ടൂര്‍മെന്റിന്റെ രൂപ മാറ്റം. 2025 ജൂണില്‍ പുതിയ ഫോര്‍മാറ്റില്‍ 32 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റ്...
ആംസ്റ്റര്‍ഡാമില്‍ ‘റെയ്‌ന റെസ്‌റ്റോറന്റ്’
രുചിക്കൂട്ടിന്റെ പുതിയ ഇന്നിങ്‌സ് ജീവിതത്തില്‍ പുതിയ ഇന്നിങ്സിനു തുടക്കമിട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. ഭക്ഷണ പ്രിയനും ഭക്ഷണം ഉണ്ടാക്കാനുമൊക്കെ ഏറെ താത്പര്യമുള്ള ആളാണ് റെയ്ന. താരം ഭക്ഷണം പാചകം ചെയ്യുന്നതടക്കമുള്ള...
മെസിക്ക് സ്വാഗതം’; അര്‍ജന്‍റീനയെ ക്ഷണിച്ചതായി കായികമന്ത്രി
ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ അര്‍ജന്റൈന്‍ ടീം ഇന്ത്യയില്‍ സൗഹൃദ മത്സരം കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നിരാകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഖത്തര്‍ ലോകകപ്പില്‍ കിരീടമുയര്‍ത്തിയ അര്‍ജന്റൈന്‍ ടീം ആവശ്യപ്പെട്ട ഭീമമായ...
ഇന്ത്യൻ ഗുസ്തി താരങ്ങൾ ഉന്നയിക്കുന്ന പരാതിവേഗം പരിഹരിക്കണം: ഇന്ത്യൻ ഒളിംപിക് അസോസിയേഷഷന്‍
ഇന്ത്യൻ ഗുസ്തി താരങ്ങൾ ഉന്നയിക്കുന്ന പരാതി എത്രയും വേഗം പരിഹരിഗക്കണമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷന് (ഐഒഎ) അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി) നിർദേശം നൽകി. ഇതിനായി അന്താരാഷ്‌ട്ര കായിക സംഘടനകളുമായി യോജിച്ചു പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.ഇന്ത്യൻ...
200 അന്താരാഷ്ട്ര മത്സരം കളിക്കുന്ന ആദ്യ പുരുഷതാരമെന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഫുട്‌ബോളില്‍ 200 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന ആദ്യ പുരുഷ താരമെന്ന ഗിന്നസ് റെക്കോർഡ് നേടി പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യൂറോകപ്പ് യോഗ്യതാ റൗണ്ടില്‍ ഐസ്‌ലന്‍ഡിനെതിരേ മത്സരിച്ചതോടെയാണ് താരത്തിന് ഈ നേട്ടം സ്വന്തമായത്. തന്റെ...
ചരിത്ര വിജയം നേടി ഭവാനി ദേവി; ഏഷ്യൻ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ആദ്യമായി മെഡൽ നേടുന്ന ഇന്ത്യൻ താരം
ഏഷ്യൻ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ഭവാനി ദേവി. ചൈനയിലെ വുക്സിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലാണ് ഭവാനി ദേവി നേടിയത്. ക്വാർട്ടർ ഫൈനലിൽ വനിതകളുടെ സാബ്രെ വിഭാഗത്തിൽ ലോക...
ഇന്ത്യൻ ടീമിൽ പരസ്‌പര സൗഹൃദമില്ല, സഹതാരങ്ങൾ മാത്രം; ആർ അശ്വിൻ
ടെസ്‌റ്റ് ക്യാപ്‌റ്റൻ സ്ഥാനം ലഭിക്കാത്തതില്‍ പരാതിയില്ല ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ സൗഹൃദവും സഹകരണവും ഇല്ലെന്ന് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതില്‍ പ്രതികരിക്കുകയായിരുന്നു അശ്വിന്‍. ടീം അംഗങ്ങള്‍ പരസ്പരം...
ഛേത്രി, ചാങ്തെ ഗോളുകള്‍; ലെബനോനെ തകര്‍ത്ത് ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ് ഇന്ത്യക്ക്
സുനില്‍ ഛേത്രി ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ഫുട്ബോളിലെ രാജാവായി, 'ബിഗ് മാച്ച് പ്ലെയര്‍' എന്ന വിശേഷണം ആണയിട്ട് ഉറപ്പിച്ച് വല കുലുക്കി. ഇതോടെ ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ് ഫുട്ബോളില്‍ ലെബനോനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത്...
സോഫ്റ്റ് ബോൾ ഇന്ത്യൻ ടീമിൽ
മൂന്ന് മലയാളികൾ ജപ്പാനിൽ ജൂൺ 23 മുതൽ 24 വരെ നടക്കുന്ന അണ്ടർ 18 ഏഷ്യ കപ്പിൽ ആലപ്പുഴ മുഹമ്മ സ്വദേശിയും, കാതോലിക്കേറ്റ് കോളേജ് വിദ്യാർത്ഥിയുമായ അബിത് ബെൻ ജോസഫും, തൃശ്ശൂർ സ്വദേശിയും സീതി...
മേജര്‍ ലീഗ് ക്രിക്കറ്റ്: പൊള്ളാര്‍ഡ് നായകന്‍, വമ്പന്‍ താരങ്ങളെയെല്ലാം ടീമിലെത്തിച്ച് എംഐ ന്യൂയോര്‍ക്ക്
അമേരിക്കയില്‍ അടുത്തമാസം ആരംഭിക്കുന്ന മേജര്‍ ലീഗ് ക്രിക്കറ്റിന്‍റെ ആദ്യ സീസണിനുള്ള എംഐ ന്യൂയോര്‍ക്ക് ടീമിനെ മുംബൈ ഇന്ത്യന്‍സിന്‍റെ ഇതിഹാസതാരം കെയ്റോൺ പൊള്ളാര്‍ഡ് നയിക്കും. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീം അംഗങ്ങളായ ടിം ഡേവിഡ്, ഡെവാള്‍ഡ്...