മിന്നു മണിയും ഹര്‍മന്‍പ്രീത് കൗറും ചേര്‍ന്ന് ബംഗ്ലാദേശിനെ തൂത്തെറിഞ്ഞു
പരമ്പരയില്‍ ഇന്ത്യക്ക് വിജയത്തുടക്കം ബംഗ്ലാദേശിനെതിരായ മൂന്ന് ട്വന്‍റി 20കളുടെ പരമ്പരയില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ധാക്കയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാ വനിതകളുടെ 114 റണ്‍സ് ഇന്ത്യ 16.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ മറികടന്നു. മറുപടി...
പബ്ജിയിൽ പരിചയപ്പെട്ട കാമുകനെ തേടി പാക് യുവതി ഇന്ത്യയിൽ; കൂടെ നാല് മക്കളും
പബ്ജി ഗെയിം ആപ്പിലൂടെ കാമുകനെ തേടി പാകിസ്ഥാൻ യുവതി ഇന്ത്യയിലെത്തി. പാക് സ്വദേശിയായ സീമ ഗുലാം ഹൈദർ എന്ന യുവതിയാണ് നാല് മക്കളുമൊത്ത് കാമുകൻ സച്ചിനെ തേടി ഗ്രേറ്റർ നോയിഡയിൽ എത്തിയത്. നേപ്പാൾ വഴിയാണ്...
ഇന്ത്യയുടെ പൊന്നാണ് കേരളത്തിന്റെ മിന്നുമണി
ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ടീമില്‍ മിന്നുമണിയെ ഉള്‍പ്പെടുത്തി എ.എസ്. അജയ്‌ദേവ് വയനാടിന്റെ തണുപ്പു മൂടിയ കാലാവസ്ഥയില്‍ ശരീരത്തെ ചൂടുപിടിപ്പിച്ച് കൃഷ്ണഗിരിയില്‍ പരിശീലനം. മനസ്സിനെ, ശരീരത്തെ ഒരുപോലെ മെരുക്കിയെടുക്കാന്‍ കഠിന ശ്രമം. പെണ്ണൊരുമ്പെട്ടാല്‍...
കായികരംഗം സമൂഹത്തിനു നൽകുന്ന വലിയ സംഭാവന ശാരീരിക ക്ഷമതയുള്ള തലമുറയാണ് – വിശ്വാസ് മെഹ്ത
കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിന്റെയും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ വൈ 20 അഥവാ യൂത്ത് 20 ശില്പശാല ലക്ഷ്മീബായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ 2023 ജൂൺ 30...
കേരളത്തിന് ഇരട്ടി മധുരം: ജയേഷ് ജോര്‍ജ്ജ് ഇന്ത്യന്‍ ടീം മാനേജര്‍
ലോകകപ്പ് സന്നാഹ മത്സരത്തിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം തിരഞ്ഞെടുത്തതിനു പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും ബിസിസിഐ മുന്‍ ജോയിന്റ് സെക്രട്ടറിയുമായ ജയേഷ് ജോര്‍ജിനെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മാനേജരായി...
പ്രണയമാണ് ക്രിക്കറ്റിനോട്, കടുത്ത പ്രണയം: 1983 ലെ കപില്‍ദേവും കൂട്ടരും അതിന് പ്രധാന കാരണം
ലോകകപ്പ് ആദ്യമായി ഇന്ത്യയിലെത്തിയിട്ട് 30 വര്‍ഷം എ.എസ്. അജയ്‌ദേവ് ഭൂമിയില്‍ എന്തിനോടാണ് കടുത്ത പ്രണയമുള്ളതെന്ന് എന്നോടു ചോദിച്ചാല്‍, ആദ്യം പറയുന്നത് ക്രിക്കറ്റിനോട് എന്നായിരിക്കും. എന്താണ് ക്രിക്കറ്റിനോട് ഇത്രയും പ്രണയം തോന്നാന്‍ കാരണമെന്ന് വീണ്ടും ചോദിച്ചാല്‍,...
പൃഥ്വി ഷായ്ക്കെതിരായ പീഡന ആരോപണം; വ്യാജമെന്ന് മുംബൈ പോലീസ്
ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കെതിരായ പീഡന ആരോപണം വ്യാജമാണെന്ന് പോലീസ്. അന്ധേരി മജിസ്ട്രേറ്റ് കോടതിയ്ക്ക് മുമ്പാകെയാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറാണ് പൃഥ്വി ഷായ്ക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്. 2023 ഫെബ്രുവരി...
ഏകദിന ലോകകപ്പ്: ഇന്ത്യയുടെ ആദ്യ കളി ഓസ്‌ട്രേലിയക്കെതിരെ! ഒമ്പത് നഗരങ്ങളില്‍ മത്സരങ്ങള്‍, മത്സരക്രമം അറിയാം
ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബര്‍ എട്ടിന് ഓസ്‌ട്രേലിയക്കെതിരെ. ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തിലാണ് മത്സരം. രണ്ടാം മത്സരം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാനെതിരെ ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലും നടക്കും....
ജന്മദിനത്തില്‍ കാറോട്ട മത്സരം; ശതകോടീശ്വരന്‍ ജെയിംസ് ക്രൗണ്‍ വാഹനാപകടത്തില്‍ മരിച്ചു
ശതകോടീശ്വരനും അമേരിക്കയിലെ പ്രമുഖ ബിസിനസുകാരനുമായ ജെയിംസ് ക്രൗണ്‍ കാറോട്ട മത്സരത്തിനിടെ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു. തന്റെ 70-ാം ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് സംഭവം. ജെയിംസ് ക്രൗണിന്റെ മരണത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അടക്കം...
എല്ലാം ഇന്ത്യ പറയുന്നത് പോലെയെന്ന് പാകിസ്ഥാൻ; ലോകകപ്പ് പ്രതിസന്ധിക്ക് വിരാമം
മോദി സ്റ്റേഡിയത്തിൽ കളിക്കാം ഇന്ത്യയില്‍ അരങ്ങേറാനൊരുന്ന ഏകദിന ലോകകപ്പിലെ പാകിസ്ഥാന്‍ പങ്കാളിത്തം സംബന്ധിച്ച എല്ലാ ആശങ്കകള്‍ക്കും അവസാനം. ബിസിസിഐ സമര്‍പ്പിച്ച കരട് മത്സരക്രമമനുസരിച്ചു തന്നെ പാകിസ്ഥാന്‍ ഇന്ത്യയിലെ ഏതു വേദിയിലും കളിക്കാന്‍ സമ്മതം അറിയിച്ചതായാണ്...