മൈസൂരു റോഡ് ജംഗ്ഷൻ ഇനി ‘മിന്നുമണി ജംഗ്ഷൻ’; ആദരവുമായി ജന്മനാട്
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തിയ ആദ്യ മലയാളി വനിതാ താരം മിന്നു മണിക്ക് ആദരവുമായി ജന്മനാട്. വയനാട് മാനന്തവാടി-മൈസൂരു റോഡ് ജംഗ്ഷന് മിന്നുമണി ജംഗ്ഷൻ എന്ന് പേര് മാറ്റിയിരിക്കുകയാണ് നഗരസഭ. മാനന്തവാടി നഗരസഭ സ്ഥാപിച്ച ബോർഡിന്റെ...
ഹാര്‍ദ്ദിക്കിനും വിശ്രമം, ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം സഞ്ജുവിലേക്ക്
അടുത്ത മാസം നടക്കാനിരിക്കുന്ന അയര്‍ലാന്‍ഡ് പര്യടനത്തില്‍ ഇന്ത്യന്‍ ടി20 ടീമിനെ നയിക്കാന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. ലോകകപ്പും അതിന് മുമ്പുളള തിരിക്കേറിയ ഷെഡ്യുളുകളും പരിഗണിച്ച് ഹാര്‍ദ്ദിക്ക് ഐറിഷ് പര്യടനത്തില്‍ വിശ്രമം നല്‍കുമെന്നാണ്...
രാഹുല്‍ കീപ്പറാകും, ഇഷാന്‍ ബാക്കപ്പും, സഞ്ജുവിനെ പുറത്താക്കാന്‍ തീരുമാനം
ഇന്ത്യന്‍ മണ്ണിലേക്ക് വീണ്ടുമൊരു ലോകകപ്പ് എത്തുമ്പോള്‍ അതില്‍ സാന്നിദ്ധ്യമാകാന്‍ ഒരു മലയാളി താരമുണ്ടാകുമോയെന്ന് ഉറ്റ് നോക്കുകയാണ് ആരാധകര്‍. ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തിനുളള ഏകദിന, ടി20 ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചതോടെ ആ...
സെഞ്ച്വറി നേട്ടമായി, ടെസ്റ്റ് റാങ്കിങ്ങില്‍ രോഹിത് ആദ്യ പത്തില്‍; ഋഷഭ് പന്ത് പുറത്ത്, തുടക്കം ഗംഭീരമാക്കി ജയ്‌സ്വാള്‍
ഐസിസിയുടെ പുതിയ ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടംപിടിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടിയതാണ് രോഹിത്തിന് നേട്ടമായത്. സെഞ്ച്വറി വഴി 33 പോയന്റുകള്‍ അധികം നേടിയാണ്...
52 മത് സംസ്ഥാനതല അണ്ടർ 19 ഓപ്പൺ/ ഗേൾസ് ചെസ്സ് ചാമ്പ്യൻഷിപ്പ് ഓപ്പൺ വിഭാഗത്തിൽ തിരുവനന്തപുരത്തിന്റെ ഗൗതം കൃഷ്ണ എച്ച് ചാമ്പ്യൻ ഗേൾസ് വിഭാഗത്തിൽ തിരുവനന്തപുരത്തിന്റെ തന്നെ അനുപം ശ്രീകുമാർ ചാമ്പ്യനായി
ജി കാർത്തികേയൻ പഠന ഗവേഷണ കേന്ദ്രം ചെസ്സ് അസോസിയേഷൻ കേരളയും ചെസ്സ് അസോസിയേഷൻ ഓഫ് ട്രിവാൻഡ്രവുമായി സംയുക്തമായി സംഘടിപ്പിച്ച 52 മത് സംസ്ഥാനതല അണ്ടർ 19 ഓപ്പൺ ഗേൾസ് ചാമ്പ്യൻഷിപ്പ് തിരുവനന്തപുരത്ത് സമാപിച്ചു സമാപന...
മിന്നുമണിക്ക് ഗംഭീര സ്വീകരണം
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനായി ഗംഭീര അരങ്ങേറ്റം കുറിച്ച് കൊച്ചിയില്‍ തിരിച്ചെത്തിയ മലയാളി താരരം മിന്നുമണിക്ക് കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ ഗംഭീര സ്വീകരണം ഒരുക്കി. മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാന്‍ മിന്നുവിനെ മാലയിട്ട്...
വലിയ പ്രതീക്ഷയൊന്നുമില്ല’: ഇന്ത്യയുടെ ഏകദിന ലോകകപ്പ് സാധ്യകളെപ്പറ്റി തുറന്നുപറഞ്ഞ് യുവരാജ് സിങ്
സ്വന്തം മണ്ണിൽ നടക്കുന്ന ഏകദിന ലോകകപ്പ് ഇന്ത്യ നേടുമെന്ന കാര്യത്തിൽ സംശയങ്ങളുണ്ടെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു യുവരാജ് നിലവിലെ ഇന്ത്യയുടെ സാധ്യതകളെപ്പറ്റി തുറന്നുപറഞ്ഞത്. 'സത്യം...
മിന്നല്‍ മിന്നുമണി: 4 ഓവറില്‍ 9 റണ്‍സിന് 2 വിക്കറ്റ്
ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 മത്സരത്തിലും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ച മലയാളി താരം മിന്നുമണി പുറത്തെടുത്തത് അഭിമാനനേട്ടം. ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ എട്ട് റണ്‍സിന്‍റെ ആവേശ ജയം ഇന്ത്യ സാധ്യമാക്കിയത്...
100 പോലും കടന്നില്ല; തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വനിതകള്‍; മിന്നു മണി പുറത്താകാതെ അഞ്ച് റണ്‍സ്
ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ വെറും 96 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ് മാത്രമാണ് ബോര്‍ഡില്‍ ചേര്‍ത്തത്....
നാലാം പന്തില്‍ പിറന്ന വിക്കറ്റുമായി കേരളത്തിന്റെ മിന്നാമിനുങ്ങ്
നവോത്ഥാനത്തിന്റെ പടവുകള്‍ ഇനിയും കയറിത്തീരാത്ത നാട്ടില്‍ നിന്നുമാണ് നീ ലോകത്തിന്റെ നെറുകയിലേക്ക് നടന്നു കയറിയത് എ.എസ്. അജയ്‌ദേവ് നീ തുറന്നിട്ട അനന്ത വിഹായസ്സിലേക്ക് കടന്നു വരാന്‍ കേരളത്തിലെ മൈതാനങ്ങളില്‍ പെണ്‍കിടാങ്ങള്‍ ഇനി മത്സരിക്കും. നിന്റെ...