വിജയാ, വാ, കയറിയിരിക്ക്..’ശരിക്കും ഞെട്ടിപ്പോയി
എന്താ വിജയാ നിന്റെ പ്രശ്‌നം?'സെക്രട്ടേറിയറ്റിലേക്കുള്ള യാത്രാമധ്യേ എന്റെ പ്രശ്‌നം ഞാന്‍ അദ്ദേഹത്തെ ധരിപ്പിച്ചു, അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്മൃതിമണ്ഡപത്തില്‍ എത്തി ആദരമര്‍പ്പിച്ച് ഫുട്‌ബോള്‍ താരം ഐഎം വിജയന്‍. ജീവിതത്തില്‍ തനിക്കേറെ കടപ്പാടുള്ള വലിയ...
ചെറുതെങ്കിലും മനോഹരം, മനോഹര സിക്‌സുകളുടെ ആറാട്ട്, വീണ്ടും തകര്‍ത്തടിച്ച് സഞ്ജു
വെസ്റ്റിന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തില്‍ ട്രിനിഡാഡിനെ ഇളക്കിമറിയ്ക്കുന്ന പ്രകടനമാണ് മലയാളി താരം സഞ്ജു സാംസണ്‍ കാഴ്ച്ചവെച്ചത്. രണ്ടാം ഏകദിനത്തില്‍ നിരാശപ്പെടുത്തിയ സഞ്ജു അതിനെല്ലാം പലിശ സഹിതം കണക്ക് വീട്ടുകയായിരുന്നു മൂന്നാം ഏകദിനത്തില്‍. മത്സരത്തില്‍ 41 പന്തില്‍...
കിരൺ കൃഷ്ണന്റെ കുതിപ്പുകൾക്ക് കരുത്തേകാൻ വിദേശ സൈക്കിൾ അനുവദിച്ച് സർക്കാർ
കിരൺ കൃഷ്ണന്റെ കുതിപ്പുകൾക്ക് കരുത്തേകാൻ വിദേശ സൈക്കിൾ അനുവദിച്ച് സർക്കാർ. ഈ വർഷത്തെ മൽസരത്തിന് മുന്നോടിയായി ഊട്ടിയിൽ പരിശീലനം നടത്തുമ്പോഴാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം സർക്കാർ സാധ്യമാക്കിയ വിവരം കിരൺ അറിയുന്നത്. ബുധനാഴ്ച...
അമേരിക്കന്‍ സെലിബ്രിറ്റികളുടെ ഇടയിലും തരംഗമായി ലയണൽ മെസ്സി
അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിന്റെ നായകനായ ലിയോ മെസ്സിയുടെ ഇന്റര്‍മിയാമി ക്ലബ്ബിലെ രണ്ടാമത്തെ മത്സരത്തിലും നിരവധി അമേരിക്കന്‍ സെലിബ്രിറ്റീസ് ആണ് കളികാണാന്‍ എത്തുന്നത്. ഇന്റര്‍മിയാമി ജേഴ്‌സിയിലുള്ള ആദ്യ മത്സരത്തില്‍ സെറീന വില്യംസ്, ലെബ്രന്‍ ജെയിംസ്...
സഞ്ജുവിനോട് അയിത്തം: ഇന്ത്യന്‍ ജേഴ്‌സി ഊരിവാങ്ങി സൂര്യകുമാറിന് നല്‍കി
മലയാളികളെയാകെ അപമാനിച്ചുചോദിക്കാനും പറയാനും ആളില്ലാത്ത മദ്രാസിയാണോ സഞ്ജു സാംസണ്‍ എ.എസ്. അജയ്‌ദേവ് ഇന്ത്യ-വെസ്റ്റിന്റീസ് ഏകദിനത്തെക്കുറിച്ച് ഒരൊറ്റ ചോദ്യമൊഴിച്ച് മറ്റൊന്നും ചോദിക്കാനില്ല. സൂര്യ കുമാര്‍ യാദവിന് ബി.സി.സി.ഐ എന്തുകൊണ്ട് ജേഴ്‌സി കൊടുത്തില്ല. അത്രയ്ക്കും ദാരിദ്ര്യമാണോ. അതോ,...
ഒന്നാം ഏകദിനം മത്സരം ഇന്ന്: സഞ്ജു കളിക്കുമോ
ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കം കുറിക്കും. മൂന്ന് ഏകദിന മത്സരംഗൾ അടങ്ങിയ പരമ്പരയിലെ ആദ്യത്തെ മാച്ച് ബ്രിഡ്ജ്ടൗണിൽ ഇന്ന് നടക്കുമ്പോൾ പോരാട്ടം ആവേശകരമാകും എന്നാണ് വിശ്വാസം. ലോകകപ്പ് മുന്നിൽകണ്ട്...
സിംബാബ്വെയിൽ ശ്രീശാന്ത് മാജിക്: അവസാന ഓവറിൽ എതിർടീമിനെ ഞെട്ടിച്ച്
സിംബാബ്വെയിൽ നടക്കുന്ന സിം ആഫ്രോ ടി10 ലീഗിൽ ഒരു ഉജ്ജ്വല ബോളിംഗ് പ്രകടനവുമായി മലയാളി താരം ശ്രീശാന്ത്. ടൂർണമെന്റിൽ തന്റെ ടീമായ ഹരാരെ ഹറികെയിൻസ് ടീമിന് വേണ്ടി, പാർതിവ് പട്ടേൽ നയിക്കുന്ന കേപ്ടൗൺ സാമ്പ...
ലോകകപ്പ് ആരുയര്‍ത്തും: പ്രവചിച്ച് ജോണ്ടി റോഡ്‌സ്
ഇന്ത്യ ഏകദിന ലോകകപ്പ് കിരീടത്തില്‍ മുത്തമിടുമോ എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം. എം.എസ്. ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പ് നേടിയത്. 2015-ലും 2019-ലും സെമിഫൈനലില്‍ പുറത്താകാനായിരുന്നു ഇന്ത്യയുടെ വിധി. 2023-ലെ ഏകദിന...
രോഹിത്തും കോഹ്ലിയും പുറത്ത്, താരമായി സഞ്ജു, പുതിയ ജഴ്‌സി പുറത്ത് വിട്ട് ബിസിസിഐ
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരക്ക് മുമ്പ് ടീം ഇന്ത്യയുടെ പുതിയ ഏകദിന ജഴ്‌സി പുറത്തിറക്കി ബിസിസിഐ. ഡ്രീം ഇലവന്‍ ജേഴ്‌സി സ്‌പോണ്‍സര്‍മാരായി എത്തിയശേഷം പുറത്തിറക്കുന്ന ആദ്യ ഏകദിന ജേഴ്‌സിയാണിത്. പതിവ് തെറ്റിച്ച് വെറ്റല്‍ താരങ്ങളായ ക്യാപ്റ്റന്‍...
എം.ആർ രഞ്ജിത്ത് സംസ്ഥാന സ്‌പോട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ്
കേരള സംസ്ഥാന സ്‌പോട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റായി എം ആർ രഞ്‌ജിത്തിനെ സർക്കാർ നാമനിർദ്ദേശം ചെയ്‌തു. നിലവിലെ വൈസ് പ്രസിഡന്റ് രാജിവെച്ചതിനെ തുടർന്നുള്ള ഒഴിവിലാണിത്. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശിയായ രഞ്ജിത് 2010 മുതൽ സംസ്ഥാന...