രണ്ടാം ടി20; വെസ്റ്റിൻഡീസിന് 5 വിക്കറ്റ് ജയം

രണ്ടാം ടി20യിൽ ഇന്ത്യയ്‌ക്കെതിരെ വെസ്റ്റിൻഡീസിന് 5 വിക്കറ്റ് ജയം. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ 4 പന്ത് ശേഷിക്കെയാണ് വെസ്റ്റിൻഡീസ് ജയിച്ചത്. വിൻഡീസ് ഓപ്പണർ ബ്രണ്ടൻ കിംഗ് നേടിയ അർധ സെഞ്ചുറിയാണ് വെസ്റ്റിൻഡീസിനെ...

അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റിന്റെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 378 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റേന്തിയ ഇംഗ്ലണ്ട് വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി. സെഞ്ചുറി നേടി അപരാജിതരായി...

ഫിഫ ലോകകപ്പ്: മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ സ്വന്തമാക്കാം

ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ സ്വന്തമാക്കാം. ഇത്തവണ റാന്‍ഡം നറുക്കെടുപ്പില്ലാതെ ആദ്യമെത്തുന്നവര്‍ക്ക് ആദ്യമെന്ന രീതിയിലാണ് ടിക്കറ്റ് നല്‍കുന്നത്. ഇതുവരെ 18 ലക്ഷം ടിക്കറ്റുകളാണ് നല്‍കിയത്. ടിക്കറ്റ് സ്വന്തമാക്കിയവരില്‍ ഇന്ത്യക്കാര്‍ ആദ്യ പത്തിലുണ്ട്....

സ്വന്തം റെക്കോർഡ് തിരുത്തി കുറിച്ച് നീരജ് ചോപ്ര

സ്വന്തം പേരിലുള്ള ദേശീയ റെക്കോർഡ് മറികടന്ന് ജാവലിൽ ത്രോയിൽ ഒളിമ്പിക്സ് സ്വർണം നേടിയ നീരജ് ചോപ്ര. സ്റ്റോക്ക്‌ഹോമിൽ നടന്ന ഡയമണ്ട് ലീഗിലാണ് നീരജ് പുതിയ റെക്കോർഡ് സ്ഥാപിച്ചത്. നേരത്തെ തൻ്റെ പേരിലുണ്ടായിരുന്ന 89.30 മീറ്റർ...

​ഇ​ന്ത്യ​ ​പ്രി​മി​യ​ർ​ ​ലീ​ഗ് സം​പ്രേ​ഷ​ണാ​വ​കാ​ശത്തിന് 44,000 കോടിരൂപ

മും​ബ​യ്:​ ​ഇ​ന്ത്യ​ ​പ്രി​മി​യ​ർ​ ​ലീ​ഗി​ന്റെ​ ​അടുത്ത 5 വർഷത്തെ സം​പ്രേ​ഷ​ണാ​വ​കാ​ശം ​സ്വന്തമാക്കാൻ റെ​ക്കാ​ഡ് ​തു​ക​യു​മാ​യി​ ​ക​മ്പ​നി​ക​ൾ.​ 2023​ ​മു​ത​ൽ​ 2027​ ​വ​രെ​യു​ള്ള​ ​ഐ.​പി.​എ​ൽ​ ​മ​ത്സ​ര​ങ്ങ​ളു​ടെ​ ​സം​പ്രേ​ഷ​ണാ​വ​കാ​ശ​ത്തി​നു​ള്ള​ ​ലേ​ലം​ ​പു​രോ​ഗ​മി​ക്ക​വേ​ ​ടെ​ലി​വി​ഷ​ൻ​-​ ​ഡി​ജി​റ്റ​ൽ​ ​സം​പ്രേ​ഷ​ണാ​വ​കാ​ശം​ ​അ​ട​ങ്ങു​ന്ന​...

ഏഷ്യൻ കപ്പ്:ഇന്ത്യ ഇന്ന് ഹോങ്കോങ്ങിനെതിരെ

കൊൽക്കത്ത: ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ‍ ഇന്ത്യയ്ക്ക് ഇന്ന് നിർണായക മത്സരം. ഡി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്നു ഹോങ്കോങ്ങിനെ നേരിടും. സോൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ രാത്രി 8.30 നാണ് കിക്കോഫ്. ജയിച്ചാൽ...

ഇന്ത്യന്‍ ഇതിഹാസ താരം മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഏകദിനത്തിലും ടെസ്റ്റിലും ക്യാപ്റ്റനായിരുന്ന താരം ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിക്കലാണ് പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെയായിരുന്നു 39കാരിയായ താരം വിരമിക്കല്‍...