കാമറൂണ്‍, സെനഗല്‍, ഘാനയും സഞ്ചരിച്ച വഴിയിലൂടെ മൊറോക്കോ; ചരിത്രം കുറിക്കുമോയെന്ന് ശനിയാഴ്ച്ച അറിയാം

കാമറൂണ്‍, സെനഗല്‍, ഘാനയും സഞ്ചരിച്ച വഴിയിലൂടെ മൊറോക്കോ; ചരിത്രം കുറിക്കുമോയെന്ന് ശനിയാഴ്ച്ച അറിയാം

കോമൺവെൽത്ത് ഗെയിംസ്; ഫെെന​ല്‍ ല​ക്ഷ്യ​മി​ട്ട് ഇ​ന്ത്യ

ബ​ര്‍​മിം​ഗ്ഹാം: കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഫൈ​ന​ല്‍ തേ​ടി ഇ​ന്ത്യ​യു​ടെ വ​നി​ത ക്രി​ക്ക​റ്റ് ടീം ​ഇ​ന്ന് ഇ​റ​ങ്ങുന്നു. ഇ​ന്ത്യ​ന്‍ സ​മ​യം വൈ​കി​ട്ട് 3.30ന് ​ന​ട​ക്കു​ന്ന സെ​മി​യി​ല്‍ ഇം​ഗ്ല​ണ്ടാ​ണ് എ​തി​രാ​ളി​ക​ള്‍. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും പാ​ക്കി​സ്ഥാ​നെ​യും ബാ​ര്‍​ബ​ഡോ​സി​നെ​യും...

ഏ​ഷ്യാ ക​പ്പ് ക്രിക്കറ്റ്: പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: 2022 ലെ ഏ​ഷ്യാ ക​പ്പ് ക്രിക്കറ്റ് മ​ത്സര​ങ്ങ​ളു​ടെ പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. ഓ​ഗ​സ്റ്റ് 28 നാ​ണ് ഇ​ന്ത്യ-പാ​ക്കി​സ്ഥാ​ന്‍ മത്സരം . യു​എ​ഇ​യി​ല്‍ ഈ ​മാ​സം 27 ന് ​ആ​രം​ഭി​ക്കു​ന്ന ഏ​ഷ്യാ ക​പ്പി​ന്‍റെ ഫൈ​ന​ല്‍ സെ​പ്റ്റം​ബ​ര്‍...

ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യയ്ക്ക് തിരിച്ചടി

ചെന്നൈ: ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യയ്ക്ക് തിരിച്ചടി. ഓപ്പൺ വിഭാഗത്തിൽ ബി ടീമിന് മാത്രമാണ് ജയിക്കാനായത്. എ ടീം സമനിലയായപ്പോള്‍ സി ടീം തോറ്റു. വനിതാ വിഭാഗത്തിലും ഇന്ത്യയുടെ സി ടീം തോറ്റു. എ,ബി ടീമുകൾ...

കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ വുകോമാനോവിച്ച് കൊച്ചിയില്‍; ഗംഭീര സ്വീകരണം നല്‍കി ആരാധകര്‍

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് കൊച്ചിയില്‍ തിരിച്ചെത്തി. രാവിലെ ഒമ്പത് മണിക്ക് കൊച്ചി, നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ കോച്ചിന് ഗംഭീര വരവേല്‍പ്പാണ് ആരാധാകര്‍ നല്‍കിയത്. മഞ്ഞപ്പൂക്കളും പൊന്നാടയും നല്‍കി ആരാധകര്‍ ഇവാനെ വരവേറ്റു....

കോമണ്‍വെല്‍ത്ത് ഗെയിംസ്: ജൂഡോയില്‍ വിജയ് കുമാര്‍ യാദവിന് വെങ്കലം; ഹോക്കിയില്‍ ഇന്ത്യക്ക് സമനില

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇന്ത്യക്ക് വെങ്കലം. 60 കിലോ വിഭാഗത്തില്‍ സെപ്രസിന്‍റെ പെട്രോസ് ക്രിസ്റ്റോഡിലോഡൂഡ്സിനെ വീഴ്ത്തിയാണ് വിജയ്കുമാര്‍ യാദവ് വെങ്കലം നേടിയത്. നേരത്തെ വനിതാ വിഭാഗത്തില്‍ 48 കിലോ ഗ്രാം വിഭാഗത്തില്‍ സുശീലാ ദേവി...