സ്‌ഫോടനാത്മക’ വളർച്ച: ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണങ്ങള്‍

പുകഴ്ത്തി ന്യൂയോർക്ക് ടൈംസ് ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളിൽ 'സ്ഫോടനാത്മകമായ' വളർച്ചയാണെന്നു പുകഴ്ത്തി ദി ന്യൂയോർക് ടൈംസ് പത്രം. ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണ കാലത്തെ അനുഗമിച്ചാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്. ലോകത്തിന്റെ ബഹിരാകാശ ബിസിനസിനെപ്പറ്റിയുള്ള...

വെള്ളക്കെട്ടിലൂടെ ഡ്രൈവിംഗ് ഒഴിവാക്കുക’: യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്. മണ്‍സൂണ്‍ യാത്രകള്‍ സുരക്ഷിതമായിരിക്കാന്‍ ഒരല്‍പം കരുതലാകാമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു.മോശം കാലാവസ്ഥ യാത്രയ്ക്ക് തീരെ അനുയോജ്യമല്ലെന്ന് മനസിലാക്കണം....

ഐഎസ്ആർഒ നോളജ് സെന്റർ, ബഹിരാകാശ മ്യൂസിയം ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിക്കും

ഐ എസ് ആർ ഒ യുടെ ആഭിമുഖ്യത്തിൽ സ്ഥാപിതമാകുന്ന ഡോ.എ.പി.ജെ അബ്ദുൾ കലാം വിജ്ഞാന കേന്ദ്രത്തിന്റെയും ബഹിരാകാശ മ്യൂസിയത്തിന്റെയും ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കവടിയാറിൽ നാളെ (ജൂൺ 30) വൈകുന്നേരം 5:30...

ഏകദിന ലോകകപ്പ് പ്രയാണമാരംഭിച്ചു

ട്രോഫിയെത്തിയത് ബഹിരാകാശത്ത് നിന്ന്, ചരിത്രത്തിലാദ്യം ഇന്ത്യ വേദിയാവുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം ഇന്ന് പുറത്തിറക്കും. മുംബൈയില്‍ രാവിലെ പതിനൊന്നരയ്ക്കാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. മുംബൈ വാംഖഡെ, കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് എന്നിവിടങ്ങളില്‍ സെമിയും അഹമ്മദാബാദില്‍...

കൊവിൻ ആപ്പിലെ വിവര ചോർച്ച: പ്രധാന പ്രതി 22 കാരനായ ബിടെക് വിദ്യാർത്ഥി

കൊവിൻ ആപ്പിലെ വിവരങ്ങൾ ചോർന്ന സംഭവത്തിലെ പ്രധാന പ്രതിയ 22 കാരനായ ബിടെക് വിദ്യാർത്ഥി. ബീഹാറിൽ നിന്ന് അറസ്റ്റിലായ സഹോദരങ്ങളുടെ ചോദ്യം ചെയ്യൽ തുടരുമെന്ന് പൊലീസ് അറിയിച്ചു. ഇവർ ഡേറ്റ ആർക്കും വിൽപന നടത്തിയിട്ടല്ലെന്നും...

ഉള്ളം തണുക്കും: മിക്‌സഡ് ഫ്രൂട്ട്സ് ജൂസ് ഉണ്ടാക്കാം

മാമ്പഴം, മാതളനാരങ്ങ, തണ്ണിമത്തങ്ങ, കൈതച്ചക്ക, നാരങ്ങാനീര്...പലതരം പഴച്ചാറുകൾ ചേർത്തൊരു രുചിക്കൂട്ട്. ചേരുവകൾ തണ്ണീമത്തങ്ങ നീര് - അര കപ്പ്കൈതച്ചക്ക നീര് - അര കപ്പ്മാമ്പഴച്ചാറ് - അര കപ്പ്മാമ്പഴ കഷണങ്ങൾ - അര കപ്പ്മാതളനാരങ്ങാനീര്-...

ടൈറ്റന്‍ അന്തര്‍വാഹിനി: തെരച്ചില്‍ അവസാന ഘട്ടത്തില്‍

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്കു പോയ ടൈറ്റന്‍ അന്തര്‍വാഹിനിക്കു വേണ്ടിയുള്ള തെരച്ചില്‍ അവസാന ഘട്ടത്തില്‍. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പേടകം കണ്ടെത്താനായില്ലെങ്കില്‍ നാലു ദിവസമായി തുടരുന്ന ശ്രമങ്ങളെല്ലാം വൃഥാവിലാകും. പേടകത്തിനുള്ളിലെ ഓക്‌സിജന്റെ...

ലൈംഗികത സുഖകരമാക്കാം; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

സമയക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയവ പല പുരുഷന്മാരും അനുഭവിക്കുന്ന ലൈംഗികപ്രശ്നങ്ങളാണ്. ലൈംഗികതയോടുള്ള ഭയം, അമിത ഉത്കണ്ഠ, മറ്റു ശാരീരിക പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ ഇതിനു കാരണമായേക്കാം. ചിലരിൽ ജനിതക പ്രശ്നങ്ങൾ മൂലവും ശീഘ്രസ്ഖലനമുണ്ടാകാം. സമയക്കുറവു പരിഹരിക്കുകയെന്നതു വിജയകരമായ...

സമ്മർ സോളിസ്റ്റിസ്; ഇന്ത്യയിൽ ഇന്ന് ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടും

ഉത്തരാർദ്ധ ഗോളത്തിൽ ഇന്ന് ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടും. സമ്മർ സോളിസ്റ്റിസ് ആയ ജൂൺ ഇരുപത്തിയൊന്നിന് ലോക യോഗാദിനം ആചരിക്കുവാൻ ഇന്ത്യ ഈ ദിനം തിരഞ്ഞെടുത്തതും ഈ പ്രത്യേകത ഉള്ളത് കൊണ്ട് കൂടിയാണ്. ഡൽഹിയിൽ...

ഒരു തുള്ളി ഉമിനീർ മതി; അഞ്ച് മിനിട്ടിൽ ഗർഭിണിയാണോയെന്നറിയാം, എവിടെയിരുന്നും പരിശോധിക്കാം

ഉമിനീർ പരിശോധനയിലൂടെ ഗർഭം സ്ഥിരീകരിക്കുന്ന സംവിധാനം വികസിപ്പിച്ച് ഇസ്രായേൽ. ഇതിനായി 'സാലിസ്റ്റിക്ക്' എന്ന ഉപകരണമാണ് ഉപയോഗിക്കുന്നത്. കാലങ്ങളായി മൂത്രം പരിശോധിച്ചാണ് ഗർഭിണിയാണോയെന്നത് കണ്ടെത്തുന്നത്. ഉമിനീർ പരിശോധന ഇതിന് പകരമായി പ്രവർത്തിക്കുമെന്നാണ് ഉപകരണം വികസിപ്പിച്ച കമ്പനിയുടെ...