ചന്ദ്രയാന്‍-3 ചന്ദ്രനിലേക്കുള്ള പ്രയാണം ആരംഭിച്ചു: ഐ.എസ്.ആർ.ഒ ചെയര്‍മാന്‍ എസ്. സോമനാഥ്
ചന്ദ്രയാന്‍-3 ചന്ദ്രനിലേക്കുള്ള പ്രയാണം ആരംഭിച്ചതായി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ISRO) ചെയര്‍മാന്‍ എസ്. സോമനാഥ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശനിലയത്തില്‍നിന്ന് ചന്ദ്രയാന്‍-3 വിക്ഷേപണത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. "ചന്ദ്രയാന്‍-3 പേടകത്തെ നമ്മുടെ പ്രിയപ്പെട്ട LVM...
ലോയല്‍റ്റി പോയിന്‍റുകള്‍ ചെലവഴിക്കുന്നതില്‍
വിമാന യാത്രികര്‍ക്ക് ധാരണ കുറവെന്ന് സര്‍വേ
ലോയല്‍റ്റി പോയിന്‍റുകള്‍ ചെലവഴിക്കുന്നതില്‍ വിമാന യാത്രികര്‍ക്ക് ധാരണ കുറവെന്ന് ട്രാവല്‍ ടെക് സ്ഥാപനമായ ഐബിഎസ് സോഫ്റ്റ് വെയര്‍ സര്‍വേ. വിമാന യാത്രികരില്‍ 63 ശതമാനവും എയര്‍ലൈന്‍ ലോയല്‍റ്റി പ്രോഗ്രാമില്‍ (എ.എല്‍.പി) അംഗങ്ങളാണെന്ന് സര്‍വേ തെളിയിക്കുന്നുവെങ്കിലും...
കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയിൽ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള രണ്ടാംഘട്ട പ്രവേശനം ആരംഭിച്ചു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് - കേരള (IIITM-K) അപ്‌ഗ്രേഡ് ചെയ്തുകൊണ്ട് കേരള സർക്കാർ സ്ഥാപിച്ച കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി (ഡിജിറ്റൽ യൂണിവേഴ്‌സിറ്റി...
കേരളത്തിലെ 62 എച്ച്ഐവി പരിശോധനാ കേന്ദ്രങ്ങൾ പൂട്ടി; രോഗം കൂടുതൽ പേരിലേക്ക് പടരാൻ ഇത് ഇടയാക്കുമെന്ന് സംഘടനകൾ
എച്ച്ഐവി നിരക്ക് കുറവാണെന്ന് കാണിച്ച് കേരളത്തിലെ 62 എച്ച്ഐവി പരിശോധനാ കേന്ദ്രങ്ങൾ പൂട്ടി. നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ കീഴിൽ സംസ്ഥാനത്തുണ്ടായിരുന്ന 150 കേന്ദ്രങ്ങളിൽ 62 എണ്ണമാണ് നിർത്തലാക്കിയത്. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ...
ജപ്പാനുമായി ചേർന്ന് അടുത്ത ചാന്ദ്രപര്യവേഷണ പദ്ധതി പരിഗണയിൽ; ലക്ഷ്യം ജപ്പാന്റെ ലാൻഡർ ചന്ദ്രനിലിറക്കുക
ചന്ദ്രയാൻ–3ന് ശേഷം ജപ്പാനുമായി ചേർന്ന് മറ്റൊരു ചാന്ദ്രപര്യവേക്ഷണ പദ്ധതി പരിഗണനയിലുണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്. ഔദ്യോഗിക പ്രഖ്യാപനം നടക്കാത്തതിനാൽ പദ്ധതിയുടെ പേര് വെളിപ്പെടുത്താനാകില്ലെന്നും, ജപ്പാന്റെ ലാൻഡർ ചന്ദ്രനിലിറക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മറ്റ്...
കേരളത്തിൽ സിൽവർലൈൻ നടക്കില്ല; അതിവേഗ പാതയൊരുക്കാം; സർക്കാർ പറഞ്ഞാൽ തയാറെന്ന് ഇ.ശ്രീധരൻ
സംസ്ഥാനത്ത് അതിവേഗ റെയിൽപാത വേണമെന്നും എന്നാൽ, സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച കെ റെയിൽ പദ്ധതി പ്രായോഗികമല്ലെന്നും മെട്രോമാൻ ഇ.ശ്രീധരൻ. തുരങ്കപാതയും എലവേറ്റഡ് പാതയും ചേർന്ന പദ്ധതിയാണ് കേരളത്തിൽ പ്രായോഗികം. ഇത് പൂർത്തിയായാൽ തിരുവനന്തപുരത്തുനിന്ന് 1...
യന്ത്രത്തകരാർ: കണ്ണൂരിൽ വന്ദേഭാരത് നിർത്തിയിട്ടത് ഒന്നര മണിക്കൂറോളം; പ്രയാസത്തിലായി യാത്രക്കാർ
യന്ത്രത്തകരാറിനെ തുടർന്നു കാസർകോട്– തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്റെ യാത്ര ഒന്നര മണിക്കൂറോളം മുടങ്ങി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൈകിട്ട് 3.25ന് എത്തിയ ട്രെയിനാണു തുടർയാത്ര സാധ്യമാകാതെ ഏറെനേരം നിർത്തിയിട്ടത്. ഇതോടെ യാത്രക്കാർ പ്രയാസത്തിലായി. കംപ്രസറിന്റെ...
ജവാൻ: മാസായി ഷാരൂഖ്പ്രി; വ്യൂ എത്തി
കൂടെ നയൻസും വിജയ് സേതുപതിയും ബോളിവുഡും തമിഴ് സിനാമസ്വാദകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് 'ജവാൻ'. ആറ്റ്‌ലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ചിത്രത്തിൽ നയൻതാര നായികയായി എത്തുന്നുണ്ട്. ഇപ്പോഴിതാ 2.12 മിനുട്ട് ദൈർഘ്യമുള്ള...
ഇന്ത്യയുടെ മിസൈൽ രഹസ്യങ്ങൾ പാക് ചാരവനിതയ്ക്ക് ചോർത്തി നൽകി; കുറ്റപത്രം സമർപ്പിച്ചു
ഡിആർഡിഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് മഹാരാഷ്ട്ര പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ്. ഇന്ത്യയുടെ മിസൈൽ രഹസ്യങ്ങൾ പാക് ചാരവനിതയ്ക്ക് അദ്ദേഹം ചോർത്തി നൽകിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സാറ ദാസ് ഗുപ്ത എന്ന സാമൂഹ്യ...
താരങ്ങളുടെ നെട്ടോട്ടം, ത്രഡ്‌സ് അക്കൗണ്ടിനായി
അറിയണം, ത്രെഡും, ട്വിറ്ററും തമ്മിലുള്ള സൈബറിടത്തിലെ പോരാട്ടം സ്വന്തം ലേഖകന്‍ മെറ്റ തലവന്‍ മാര്‍ക് സുക്കര്‍ബര്‍ഗും-മലയാളിയും തമ്മില്‍ എന്തെങ്കിലും കണക്ഷനുണ്ടോ. സ്വാഭാവികമായി ചിന്തിച്ചു പോകുന്നസിനിമാ ലോകം ഇപ്പോള്‍ ത്രഡ്ഡിന്റെ പുറകേയാണ്. ത്രഡ്‌സ് എന്താണല്ലേ?. മെറ്റയുടെ...