അമ്മ നോക്കിനിൽക്കേ അമ്പിളിമുറ്റത്ത് കളിച്ചുല്ലസിക്കുന്ന കുട്ടി; പ്രഗ്യാൻ റോവറിന്റെ ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒ

ചന്ദ്രോപരിതലത്തില്‍ ചുറ്റിത്തിരിയുന്ന പ്രഗ്യാന്‍ റോവറിന്റെ ചിത്രം പുറത്തുവിട്ട് ഐ.എസ്.ആര്‍.ഒ. സുരക്ഷിതമായ സഞ്ചാരപാത കണ്ടെത്തുന്നതിന്റെ ഭാഗമായാണ് റോവര്‍ വൃത്താകൃതിയിൽ കറങ്ങുന്നതെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. ലാന്‍ഡര്‍ ഇമേജര്‍ ക്യാമറ എടുത്ത ചിത്രമാണ് ഇസ്രോ പുറത്തുവിട്ടിരിക്കുന്നത്. ഇനി ആറുദിവസങ്ങള്‍...

ചന്ദ്രയാൻ 3 ദൗത്യം; ചന്ദ്രോപരിതലത്തിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു, ഹൈഡ്രജൻ കണ്ടെത്താൻ ശ്രമം

ചന്ദ്രോപരിതലത്തിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ 3 ദൗത്യം. ദൗത്യത്തിലെ വിക്രം ലാൻഡറിൽനിന്നു പുറത്തിറങ്ങിയ പ്രഗ്യാൻ റോവറിലുള്ള ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ഡൗൺ സ്പെക്ട്രോസ്കോപ് (ലിബ്സ്) എന്ന ശാസ്ത്രീയ ഉപകരണമാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൾഫറിന്റെ...

പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതായി ഐഎസ്ആർഒ; നിർണായക വിവരങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് രാഷ്‌ട്രപതി

പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിലിൽ ഇറങ്ങിയെന്ന് ഐഎസ്ആർഒ. ഇന്ത്യ ചന്ദ്രനിൽ നടന്നു തുടങ്ങിയെന്ന് എക്സിലൂടെയാണ് ഐഎസ്ആർഒ അറിയിച്ചത്. ഇതോടെ ചാന്ദ്ര പര്യവേഷണത്തിൻ്റെ ഏറ്റവും നിർണ്ണായകമായ ഘട്ടത്തിനും തുടക്കമായി. റോവർ നൽകുന്ന നിർണായക വിവരങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് നേരത്തെ...

ഇനി സൂര്യനിലേക്ക്; ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എല്‍ 1 സെപ്തംബറില്‍ വിക്ഷേപിക്കും

ചന്ദ്രയാൻ-3 ചാന്ദ്ര ദൗത്യത്തിന്റെ വിജയകരമായ പൂര്‍ത്തീകരണത്തിന് പിന്നാലെ സൗരദൗത്യത്തിന് തയ്യാറെടുത്ത് ഐ.എസ്.ആര്‍.ഒ. സെപ്തംബറില്‍ സൂര്യനെ കുറിച്ച്‌ പഠിക്കാനുള്ള ആദിത്യ എല്‍-1 പേടകം അയക്കും. സൂര്യനെക്കുറിച്ചുള്ള പഠനത്തിന് ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ പേടകമായ ആദിത്യ എല്‍-1...

ഈ നിമിഷം പുതിയ ഇന്ത്യയുടെ ജയഘോഷമാണെന്ന് പ്രധാനമന്ത്രി; ചന്ദ്രയാൻ മൂന്നിന്റെ സന്ദേശം പങ്കുവെച്ച് ഐഎസ്ആർഒ

ബഹിരാകാശത്ത് ഇന്ത്യ പുതിയ ചരിത്രം കുറിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദക്ഷിണാഫ്രിക്കയിലാണെങ്കിലും തന്റെ മനസ് ചന്ദ്രയാനൊപ്പമാണ്. നമ്മുടെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്താലാണ് ഈ നേട്ടം കൈവരിക്കാനായതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 ന്റെ ലാൻഡിംഗ് വിർച്വലായി...

ചന്ദ്രയാന്‍-3ന്റെ ‘ഹണിമൂണ്‍’ : അറിയേണ്ടതെല്ലാം ഇവിടുണ്ട്

എത്ര അഭിനന്ദിച്ചാലും മതിയാകില്ല ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരുടെ കഠിന പ്രയത്‌നം സ്വന്തം ലേഖകന്‍ നീലാകാശത്തിന്റെ അനന്തവിഹായസ്സിലേക്ക് 140 ബില്യണ്‍ ഇന്ത്യക്കാരുടെയും ബഹിരാകാശ പര്യവേക്ഷണ സ്വപ്നങ്ങള്‍ക്ക് പുത്തനുണര്‍വേകിക്കൊണ്ട് ലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി, ചന്ദ്രവിഹായസിലേക്ക് ചന്ദ്രയാന്‍ മെല്ലെ പറന്നിറങ്ങി....

ചന്ദ്രനെ തൊട്ട് ഇന്ത്യ; ചന്ദ്രയാൻ–3 ലാൻഡിങ് വിജയകരം

ഇന്ത്യൻ ബഹിരാകാശചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് ചന്ദ്രയാൻ 3 ലാൻഡർ മൊഡ്യൂൾ ചന്ദ്രനിൽ ഇറങ്ങി. വൈകിട്ട് 6.03നായിരുന്നു ലാൻഡിങ്. ഇതിനുമുൻപു ചന്ദ്രനിൽ ഇറങ്ങിയിട്ടുള്ള യുഎസ്, സോവിയറ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം ഇതോടെ ഇന്ത്യയുടെ...

വെല്‍ക്കം ബഡ്ഡി; ചന്ദ്രയാന്‍ 3 ന്റെ വിക്രം ലാന്ററും, ചന്ദ്രയാന്‍ 2 ന്റെ ഓര്‍ബിറ്ററും തമ്മില്‍ ആശയവിനിമയ സാധ്യമായി

ചന്ദ്രനിലിറങ്ങാന്‍ ഒരുങ്ങുന്ന ചന്ദ്രയാന്‍ 3 ന്റെ വിക്രം ലാന്ററും, ചന്ദ്രയാന്‍ 2 ന്റെ ഓര്‍ബിറ്ററും തമ്മില്‍ ആശയവിനിമയ ബന്ധം സ്ഥാപിക്കപ്പെട്ടതായി ഐഎസ്ആര്‍ഒ. 2019 ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ ലാന്റര്‍ ഇറക്കാനുള്ള ശ്രമം...

ക്യാമറ വയറിൽ കെട്ടിവെച്ച് ബ്ലൂടൂത്തും സ്മാർട്ട്‌ വാച്ചും വഴി പരീക്ഷയ്ക്ക് കോപ്പിയടിച്ചു; ഹരിയാന സ്വദേശികൾ പിടിയിൽ

വിക്രം സാരഭായ് സ്പേസ് സെന്റർ നടത്തിയ പരീക്ഷയിൽ കോപ്പിയടിച്ച ഹരിയാന സ്വദേശികളെ അറസ്റ്റ് ചെയ്തു. വയറിൽ ക്യാമറ കെട്ടിവെച്ച് ചിത്രം എടുത്ത് പുറത്തേക്ക് അയച്ച്, ബ്ലൂട്ടൂത്തും സ്മാർട്ട് വാച്ചും ഉപയോഗിച്ചായിരുന്നു ഇവർ കോപ്പിയടിച്ചത്. ഹരിയാന...

ബഹിരാകാശ മത്സരം ഫൈനല്‍ ലാപ്പില്‍: ചന്ദ്രയാനോ ലൂണയോ ?

ഇന്ത്യയോ റഷ്യയോ ? ആരാകും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്ട്‌ലാന്‍ഡ് ചെയ്യുന്ന ആദ്യ രാജ്യം, ശ്വാസം പിടിച്ച് ശാസ്ത്രലോകം എ.എസ്. അജയ്‌ദേവ് മത്സരങ്ങള്‍ നിരവധി കണ്ടും കേട്ടും അറിഞ്ഞവരാണ് മനുഷ്യര്‍. എന്നാല്‍, അതിലും വലിയ മത്സരങ്ങള്‍...