ആപ്പിൾ ഇവന്റ് 2023: ഐഫോൺ 15 സീരീസുകൾ, ആപ്പിൾ വാച്ച് അൾട്രാ 2 എന്നിവ ഔദ്യോഗികമായി പുറത്തിറക്കി, സവിശേഷതകൾ ഇതൊക്കെയാണ്

ആഡംബര ഐഫോൺ 15 പ്രോ മാക്‌സ് അടക്കം ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ തുടങ്ങിയ 4 ഫോണുകളും ആപ്പിൾ വാച്ച് സീരീസ് 9, ആപ്പിൾ വാച്ച് അൾട്ര 2 എന്നീ...

അനന്തമായ ബഹിരാകാശ സാദ്ധ്യതകള്‍ തുറന്ന് ഭാരതം

ബ്രിട്ടീഷ് കമ്പനിയുടെ 72 ഉപഗ്രഹങ്ങള്‍ ഇന്ത്യയുടെ ബാഹുബലി റോക്കറ്റ് ബഹിരാകാശത്ത് എത്തിച്ച് ചരിത്രം കുറിച്ചിരുന്നു ഏതൊരു സാങ്കേതികവിദ്യയും ലക്ഷ്യം പൂര്‍ത്തീകരിക്കുന്നത് സാധാരണക്കാരുടെ ജീവിതത്തെ സ്വാധീനിക്കുകയും അതിലൂടെ അവരുടെ ജീവിതസൗകര്യങ്ങള്‍ വികസിക്കുകയും ചെയ്യുമ്പോഴാണ്. ഇക്കാര്യത്തില്‍ വ്യക്തമായ...

പാമ്പുകളെ പേടിക്കുന്നവരാണോ; എന്നാൽ ഇതിലേതെങ്കിലുമൊന്ന് പരീക്ഷിച്ച് നോക്കൂ

മഴക്കാലം ഒട്ടുമിക്കവർക്കും പ്രിയപ്പെട്ടതാണ്. എന്നാൽ ഈ സമയത്താണ് ഇഴജന്തുക്കളും പുറത്തിറങ്ങുന്നത്. നാട്ടിൻപുറങ്ങളിലാണ് മഴക്കാലത്ത് ഏറ്റവും കൂടുതൽ പാമ്പുകളെ കണ്ടുവരുന്നത്. .മഴക്കാലത്ത് പാമ്പുകളെ വീട്ടിൽ നിന്നും തുരത്താൻ പണ്ടുകാലം മുതലേ നമ്മുടെ പൂർവ്വികർ പല പൊടികൈകൾ...

വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ വീണ്ടും ഉയർന്നു പൊങ്ങി; വിഡിയോ പുറത്തുവിട്ട് ഐഎസ്ആർഒ

വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ വീണ്ടും 40 സെ.മീ ഉയർന്നു പൊങ്ങി മറ്റൊരിടത്ത് ലാൻഡ് ചെയ്‌തെന്ന് ഐഎസ്ആർഒ. 30 മുതൽ 40 സെന്റീമീറ്റർ വരെ അകലത്തിലാണ് ലാൻഡ് ചെയ്തിരിക്കുന്നത്. മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്നതടക്കമുള്ള ഭാവിനീക്കങ്ങൾക്കു മുതൽക്കൂട്ടാകും പുതിയ...

പേവിഷ വിമുക്ത കേരളം ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചു റാണി

ചിട്ടയായ പ്രവർത്തനങ്ങളിലൂടെഅഞ്ചു വർഷത്തിനുള്ളിൽ കേരളത്തെ പേവിഷ വിമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞുകൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ സമഗ്ര പേവിഷ നിയന്ത്രണ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രിതെരുവ് നായ്ക്കളുടെ...

സൗരയൂദ പഥത്തിലെങ്ങോ…ഇന്ത്യയുടെ ആദിത്യ L1

എ.എസ്. അജയ്‌ദേവ് ചന്ദ്രയാന്‍-3ന്റെ വിജയത്തിനു ശേഷം നമ്മുടെ ഐ.എസ്.ആര്‍.ഒയുടെ മറ്റൊരു ബൃഹത്സൗര ദൗത്യമായ ആദിത്യ L1 എന്ന ഇന്ത്യയുടെ ആദ്യ സൗരോര്‍ജ്ജ പവര്‍ ടെലസ്‌കോപ്പ് ഇന്ന് വിക്ഷേപിച്ചു. 2023 സെപ്റ്റംബര്‍ 2 ഇന്ത്യന്‍ സമയം...

ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ആദിത്യ -എൽ 1 വിക്ഷേപിച്ചു

ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ആദിത്യ -എൽ 1 വിക്ഷേപിച്ചു. രാവിലെ 11.50ന് ഐ.എസ്.ആർ.ഒയുടെ വിശ്വസ്തനായ പിഎസ്എൽവി ആദിത്യ എൽ വണുമായി ഉയർന്നു പൊങ്ങി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ രണ്ടാം വിക്ഷേപണ...

സൂര്യനെ അറിയാന്‍’- ആദിത്യ എല്‍ 1 വിക്ഷേപണം ഇന്ന്; രാവിലെ 11.50ന് ആകാശത്തേയ്ക്ക് കുതിക്കും

രാജ്യത്തിന്റെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍ 1 ന്റെ വിക്ഷേപണം ഇന്ന്. വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് ഉപഗ്രഹവുമായി പി.എസ്.എല്‍.വി സി-57...

ആദിത്യ എൽ1: ഇന്ത്യയുടെ ആദ്യ സൗരദൗത്യത്തിന്റെ കൗണ്ട് ഡൗൺ തുടങ്ങി, നാളെ രാവിലെ 11.50ന് വിക്ഷേപിക്കും

ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1 വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ തുടങ്ങി. 23 മണിക്കൂർ 40 മിനിറ്റ് നീളുന്ന കൗണ്ട് ‍ഡൗൺ ഇന്ന് ഉച്ചയ്ക്ക് 12.10നാണ് തുടങ്ങിയത്. ഉപഗ്രഹവുമായി രണ്ടാം വിക്ഷേപണത്തറ‌യിലെത്തിച്ച പിഎസ്എൽവി –...

ചന്ദ്രനില്‍ പ്രകമ്പനം സ്ഥിരീകരിച്ച് ചന്ദ്രയാന്‍-3; പ്ലാസ്മ സാന്നിധ്യം കുറവാണെന്നും കണ്ടെത്തി

ചന്ദ്രനിൽ പ്രകമ്പനം ഉണ്ടെന്ന് സ്ഥിരീകരിച്ച് ചന്ദ്രയാന്‍ മൂന്നിലെ ഇൽസ എന്ന ഉപകരണം. സ്വാഭാവിക പ്രകമ്പനങ്ങളാണ് രേഖപ്പെടുത്തിയതെങ്കിലും, അതിന് പിന്നിലെ കാരണം പരിശോധിക്കുകയാണെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. ഓഗസ്റ്റ് 26നാണ് ചന്ദ്രോപരിതലത്തിലെ പ്രകമ്പനം പേലോഡ് രേഖപ്പെടുത്തിയത്. അതേസമയം...