മാറ്റുവിന്‍ ചട്ടങ്ങളേ, പാര്‍ലമെന്റില്‍ താമര വിരിയും
ക്രീം നിറമുള്ള ജാക്കറ്റും ഷര്‍ട്ടും കാക്കി പാന്‍സും പുതിയ യൂണിഫോം. പിങ്ക് നിറത്തില്‍ താമര ചിഹ്നം ഷര്‍ട്ടില്‍ പാര്‍ലമെന്റ് ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം തീരുമാനിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ക്രീം നിറത്തിലുള്ള ജാക്കറ്റും ഷര്‍ട്ടും കാക്കി പാന്‍സുമാണ്...
പരാതിക്കാരിയുടെ കത്ത് കണ്ടിട്ടില്ല, ഉമ്മൻചാണ്ടിക്കെതിരെ മൊഴി നൽകിയിട്ടില്ല; സോളാർ കേസിൽ ഗണേഷ് കുമാർ
സോളാർ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ നിയമസഭയിൽ മറുപടി നൽകി കെ. ബി ഗണേഷ് കുമാർ എംഎൽഎ. ഇത് വരെ നേരിട്ടോ അല്ലാതെയോ പരാതിക്കാരിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഉമ്മൻചാണ്ടിക്കെതിരെ താൻ സിബിഐക്ക് മൊഴി നൽകിയിട്ടില്ലെന്നും...
ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് പാർട്ടി കാവൽ നിൽക്കുന്നു’; മുഖ്യമന്ത്രിയുടെ മൗനത്തിന്റെ അർഥമെന്താണെന്ന് കുഴൽനാടൻ
മാസപ്പടി വിവാദം വീണ്ടും സഭയിൽ ഉന്നയിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. ഇത്രയേറെ പ്രധാനപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി എന്ത് കൊണ്ട് മറുപടി നൽകാൻ തയാറാകുന്നില്ലെന്ന് കുഴൽനാടൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ മകളും മകളുടെ കമ്പനിയും ചേർന്ന് കരിമണൽ...
കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഇരട്ട ചങ്കല്ല, ഇരട്ട മുഖം; ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയണമെന്ന് ഷാഫി പറമ്പിൽ
കേരളത്തിലെ ജനങ്ങളുടെ മുൻപിൽ സുതാര്യമായ പൊതുജീവിതം നയിച്ച ഉമ്മൻ ചാണ്ടിക്കു നേരെ ആക്ഷേപ വർഷങ്ങൾ ചൊരിയാൻ തട്ടിപ്പുകാരിയുടെ കത്തുകൾ ഉപയോഗിച്ചവർ മാപ്പുപറയാതെ കേരളത്തിന്റെ പൊതുസമൂഹം പൊറുക്കില്ലെന്നു ഷാഫി പറമ്പിൽ എംഎൽഎ. സോളർ കേസിൽ മുൻ മുഖ്യമന്ത്രി...
മൊയ്തീന്റെ തട്ടിപ്പ് മുഖം, CPM വെട്ടിലാകും
എന്ന് സ്വന്തം മൊയ്തീന്റെ കരുവന്നൂര്‍ വായ്പ്പാ തട്ടിപ്പ്, സി.പി.എം നേതാക്കളും കോടികള്‍ വെട്ടിച്ചു, ഇ.ഡി മേയുന്നു തുടരെ തുടരെ നോട്ടീസ് അയച്ചിട്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റില്‍ എത്താന്‍ മടികാണിച്ച തട്ടിപ്പു കരുവന്നൂര്‍ വായ്പാ തട്ടിപ്പ് കേസിലെപ്രതി...
വിശ്വം കീഴടക്കി ഭാരതം, ജി20യില്‍ താരമായി നരേന്ദ്രമോദി
ആരെയും പിന്നിലാക്കരുത്, എല്ലാ ശബ്ദവും കേള്‍ക്കണം, നരേന്ദ്രമോദിയുടെ തീരുമാനം ജി20 അംഗീകരിച്ചു ന്യൂഡെല്‍ഹിയില്‍ രണ്ട് ദിവസമായി ചേര്‍ന്ന ജി-20 ഉച്ചകോടി സമാപിച്ചതോടെ ഭാരതം, ലോക നേതൃത്വ നിരയിലേക്കുയര്‍ന്നിരിക്കുകയാണ്. ജി20 ഉച്ചകോടിയുടെ അടുത്ത അധ്യക്ഷപദവി ബ്രസീല്‍...
ഐജി ലക്ഷ്മണിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു
മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പു കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത ഐജി ജി ലക്ഷ്മണിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ഗുരുതരമായ പെരുമാറ്റദൂഷ്യം നടത്തിയ ഐജിക്കെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന്...
ഇന്ത്യ സഖ്യത്തോടെ ദേശീയ രാഷ്ട്രീയത്തില്‍
മാറ്റത്തിന്റെ കാറ്റുവീശിത്തുടങ്ങി: കെ.സി.വേണുഗോപാല്‍ എംപി
കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തോടെ ദേശീയ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റുവീശിത്തുടങ്ങിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി പറഞ്ഞു. കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താൻ എംപി നടത്തിയ ഏകദിന സത്യാഗ്രഹവും...
യുഡിഎഫിന്റെ പ്രചാരണം ലോകം കീഴടക്കിയപോലെ; പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്ന് പിഎ മുഹമ്മദ് റിയാസ്
ലോകം കീഴടക്കിയത് പോലെയാണ് യുഡിഎഫ് പ്രചാരണം നടത്തുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തിൽ ഇനി നടക്കാൻ ഒരു തെരെഞ്ഞടുപ്പും ഇല്ല. ഇതോടുകൂടി തെരെഞ്ഞടുപ്പുകൾ എല്ലാം കഴിഞ്ഞു എന്ന് തോന്നുന്ന രീതിയിലാണ് യുഡിഎഫ് പ്രചാരണം....
ജീവിതത്തിൽ ഭയമുള്ളത് ദൈവത്തിനെയും മമ്മൂട്ടിയെയും മാത്രം; മനഃപൂർവം വൈകിപ്പിച്ച പിറന്നാൾ ആശംസയുമായി ടിനി ടോം
ജീവിതത്തില്‍ ആകെ ഭയമുള്ളത് ദൈവത്തിനെയും മമ്മൂട്ടിയെയും മാത്രമാണെന്നും, അതും സ്നേഹം കൊണ്ടുള്ള ഭയമാണെന്നും നടൻ ടിനി ടോം. മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മമ്മൂട്ടിയുടെ ജന്മദിനത്തിന് ആശംസകൾ അറിയിച്ചതായിരുന്നു താരം. സെപ്തംബര്‍ 7നായിരുന്നു മമ്മൂട്ടിയുടെ ജന്മദിനം....