പള്ളിപ്പെരുന്നാളിനിടെ സംഘർഷം; യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റിന് കുത്തേറ്റു

തൃശ്ശൂർ മാപ്രാണം പള്ളി പെരുന്നാൾ ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് നേതാവിന് കുത്തേറ്റു. യൂത്ത് കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം പ്രസിഡന്റ് ഷാന്റോ പള്ളിത്തറയ്ക്കാണ് കുത്തേറ്റത്. ഹോളിക്രോസ് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് സെന്റ് ജോൺ കപ്പേളയിൽനിന്ന്...

എന്റെ അയൽക്കാരി, എന്റെ നാട്ടുകാരനായ വക്കീൽ’: സോളർ കേസിലെ പരാതിക്കാരിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് മന്ത്രി സജി ചെറിയാൻ

സോളർ പീഡനക്കേസിലെ പരാതിക്കാരിയുമായി കൂടിക്കാഴ്ച നടത്തിയെന്നു സമ്മതിച്ച് മന്ത്രി സജി ചെറിയാൻ. പരാതിക്കാരിയും വക്കീലും അയൽക്കാരാണെന്നും പരാതിക്കാരി പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതൊക്കെ പുറത്തുപറഞ്ഞ് ആരുടെയും വിഴുപ്പലക്കാനും വ്യക്തിഹത്യനടത്താനും ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി...

സോളാര്‍ കേസ് രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ കത്തിച്ചു; എല്‍ഡിഎഫ് അത് മുതലാക്കിയെന്ന് നന്ദകുമാര്‍

സോളാര്‍ വിവാദത്തിന്റെ 35 ശതമാനത്തോളം ആനുകൂല്യം 2016-ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉണ്ടായെന്ന് അവര്‍ തന്നെ വിലയിരുത്തിയിട്ടുണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍ എന്നറിയപ്പെടുന്ന ടി.ജി. നന്ദകുമാര്‍. സോളാര്‍ പീഡനക്കേസിലെ സി.ബി.ഐ. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു...

നിപ്പ തൊട്ട് തുടങ്ങുന്നു, വീണ്ടും ദുരന്തങ്ങള്‍

നിപ്പയെ കെട്ടിയിട്ട ടീച്ചര്‍ക്ക് പിഞ്ഞാണം കിട്ടി, കുറേ പേര്‍ക്ക് ജീവന്‍ പോയി കിട്ടി, ആഷിഖ് അബുവിന് സിനിമയും കിട്ടി കേരളത്തില്‍ വീണ്ടും കൊലയാളി രോഗങ്ങള്‍ ഓരോന്നായി കടന്നു വരികയാണ്. അതില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ...

കാട്ടാന കൊലപ്പെടുത്തിയ വനംവാച്ചറുടെ മൃതദേഹം ഏറ്റുവാങ്ങാതെ പ്രതിഷേധിച്ചു; കുടുംബത്തിന് 11.25 ലക്ഷം നഷ്ടപരിഹാരം നൽകാൻ തീരുമാനമായി

വിനോദസഞ്ചാരികളുടെ കൂടെ ട്രക്കിങ് നടത്തുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വനംവാച്ചര്‍ തങ്കച്ചന്റെ കുടുബത്തിന് അടിയന്തിരമായി 11.25 ലക്ഷം നല്‍കാന്‍ തീരുമാനമായി. വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കളും നാട്ടുകാരും നടത്തിയ...

ഏക സിവിൽ കോഡിൽ നിന്ന് ഒഴിവാക്കണം; നാഗാലാൻഡ് നിയമസഭ പ്രമേയം പാസാക്കി

ഏക സിവിൽ കോഡിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം പാസാക്കി നാഗാലാൻഡ് നിയമസഭ. ഇത്‌ സംബന്ധിച്ച് ഈ മാസം ആദ്യം, ഗോത്ര സംഘടനകളുടെയും മറ്റു പാർട്ടികളുടെയും അഭിപ്രായം തേടിയിരുന്നതായി നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്യൂ റിയോ...

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ഷിന ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യാഗ്രഹമിരിക്കും

പ്രസവശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ അര്‍ഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ഷിന ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യാഗ്രഹമിരിക്കും. രാവിലെ പത്തരയ്ക്ക് തുടങ്ങുന്ന സത്യാഗ്രഹം, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. നഷ്ടപരിഹാരമായി അമ്പത്...

എന്റെ കാലശേഷമായിരിക്കും സത്യങ്ങൾ പുറത്തുവരിക”; പ്രസക്തമായി ഉമ്മൻ‌ചാണ്ടി തന്റെ ആത്മകഥയിൽ എഴുതിയ വാക്കുകൾ

സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ. റിപ്പോർട്ട് സംബന്ധിച്ച് രാഷ്ട്രീയപ്പോര് ശക്തമാകുമ്പോൾ അദ്ദേഹം തന്റെ ആത്മകഥയിൽ എഴുതിയ വാക്കുകൾ പ്രസക്തമാകുന്നു. മുതിർന്ന മാധ്യമപ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാം തയ്യാറാക്കിയ ‘കാലം സാക്ഷി' എന്ന ഉമ്മൻ ചാണ്ടിയുടെ...

മുതിര്‍ന്ന ബിജെപി നേതാവ് പി.പി.മുകുന്ദന്‍ അന്തരിച്ചു

മുതിർന്ന സംഘപരിവാർ നേതാവും, ബിജെപി മുൻ സംസ്ഥാന സംഘടനാ സെക്രട്ടറിയുമായിരുന്ന പിപി മുകുന്ദൻ (77) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ വെച്ച് രാവിലെ 8.10-ഓടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കണ്ണൂർ...

നിപ ജാഗ്രത: കണ്ടെയ്ൻമെന്റ് സോണിലെ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാൻ നിർദേശം

നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട മുഴുവൻ സ്‌കൂളുകളിലെയും കുട്ടികൾക്ക് വീട്ടിലിരുന്ന് ക്ലാസുകളിൽ അറ്റൻഡ് ചെയ്യാവുന്ന തരത്തിൽ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാൻ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ്.എസിനാണ് നിർദേശം നൽകിയത്. ...