രാജീവ് ഗാന്ധി വധക്കേസ് : പേരറിവാളന് 31 വർഷത്തിന് ശേഷം മോചനം
ചെന്നൈ : രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനു 31  വർഷത്തിന് ശേഷം മോചനം . ഇന്ത്യൻ ഭരണഘടനയുടെ 142  അനുഛേത പ്രകരമാണ്  സുപ്രീം കോടതി പേരറിവാളനെ മോചിപ്പിച്ചത് . 1991  ജൂൺ 11  നാണു പേരറിവാളൻ  അറസ്റ്റിലാകുന്നത് . അറസ്റ്റിലാകുമ്പോൾ പേരറിവാളന് 19 വയസ് മാത്രമായിരുന്നു. 

 മുൻ പ്രധാന മന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തുന്നതിനായി ബെൽറ്റ് ബോംബ്  നിർമാണത്തിന്  ബാറ്ററി വാങ്ങി നൽകി എന്നതാണ് പേരറിവാളന് എതിരെയുള്ള സിബിഐ യുടെ കുറ്റപത്രത്തിൽ രേഖപെടുത്തിയിരിയ്ക്കുന്നത്. കൊലപാതകം , ക്രിമിനൽ ഗൂഢാലോചന എന്നി വകുപ്പുകൾ...