രാജ്യസഭ സീറ്റ്: പ്രതിഷേധവുമായി നഗ്മ
മുംബൈ: രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാത്തതിൽ പ്രതിഷേധവുമായി നടിയും മഹിളാ കോൺഗ്രസ് നേതാവുമായ നഗ്മ.2003-04 ല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ താത്പര്യപ്രകാരമാണ് താൻ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും, തന്നെ രാജ്യസഭ എംപിയാക്കാന്‍ സോണിയ ഗാന്ധി വ്യക്തിപരമായി...
സിനിമാ അവര്‍ഡ്: വിവാദം കത്തിപ്പടരുന്നു
ജൂറി ഹോം കണ്ടിരുന്നില്ലെന്ന് ഇന്ദ്രന്‍സ് തിരുവനന്തപുരം: സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ വന്‍ വിവാദം.'ഹോം' സിനിമയില്‍ അസാധാരണ പ്രകടനം കാഴ്ച വച്ച നടന്‍ ഇന്ദ്രന്‍സിനെ മികച്ച നടനുള്ള അവാര്‍ഡ് നിര്‍ണ്ണയത്തില്‍ നിന്ന് തഴഞ്ഞു എന്ന...
പി സി ജോർജിന് ജാമ്യം
തിരുവനന്തപുരം : മത വിദ്വേഷപ്രസംഗം നടത്തിയ കേസിൽ മുൻ എം ൽ എ പി സി ജോർജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി അനുവദിച്ചു. ഇന്ന് ഉച്ചക്കാണ് കേരള ഹൈക്കോടതി കർശന ഉപദ്യോയോകളോടെ ജാമ്യം അനുവദിച്ചത് .പി...
ജാമ്യ ഹർജി ഇന്ന് പരിഗണിക്കില്ല : പി സി ജോർജ് ജയിലിൽ
കൊച്ചി : മത വിദ്വേഷപ്രസംഗം നടത്തിയ കേസിൽ മുൻ എം ൽ എ പി സി ജോർജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി . നാളെ ഉച്ചക്ക് 1 45 ന് ആകും ജാമ്യാപേക്ഷ...
മതവിദ്വേഷ പ്രസംഗം: പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി,അറസ്റ്റ് ഉടന്‍
തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കി.സർക്കാർ സമർപ്പിച്ച അപേക്ഷയിലാണ് നടപടി. ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് പ്രോസിക്യൂഷൻ വാദം തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു. കേസിൽ...
കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു : ഇനി സമാജ് വാദി പാർട്ടി പിന്തുണയിൽ രാജ്യസഭയിലേക്ക്
ന്യൂ ഡൽഹി : മുൻ കേന്ദ്ര മന്ത്രിയും അഭിഭാഷകനും മുതിർന്ന കോൺഗ്രസ് നേതാവുമായ കപിൽ സിബൽ കോൺഗ്രസ് വിട്ടു . ഇനി സമാജ് വാദി പാർട്ടിയുടെ പിന്തുണയിൽ രാജ്യസഭാ എംപി ആകും . എസ്...
ഗ്യാന്‍വാപി: സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ട പ്രൊഫസര്‍ അറസ്റ്റ്
ന്യൂഡല്‍ഹി: വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിനുള്ളില്‍ ശിവലിംഗം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ട ഡല്‍ഹി സര്‍വകലാശാലയിലെ ഹിന്ദു കോളജ് പ്രൊഫസര്‍ രത്തന്‍ ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മതവിദ്വേഷം പ്രചരിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ്...
പൊതുവേദിയിൽ പെൺകുട്ടിയെ വിളിച്ചുവരുത്തി അപമാനിച്ച സംഭവത്തിൽ സമസ്ത് നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ഗവർണർ ആരിഫ്
മുഹമ്മദ് ഖാൻ.
തിങ്കളാഴ്ച മലപ്പുറത്ത് നടന്ന സമസ്തയുടെ സമ്മേളനത്തിൽ ഉയർന്ന മാർക്കുകൾ നേടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിൽ 15 വയസ്സുള്ള പെൺകുട്ടി സ്റ്റേജിലേക്ക് കയറി വന്നതിനെ സമസ്ത നേതാവ്എതിർക്കുകയും,പെൺകുട്ടികൾ ഇത്തരം വേദിയിലേക്ക് കയറിവാരാൻ പാടില്ലെന്നും, അത് സമസ്തയ്ക്ക്...
ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടു
ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടു. കോൺഗ്രസിനുള്ളിലെ ഉൾപ്പോര് രൂക്ഷമായതാണ് ഹാർദികിന്റെ രാജിക്ക് പിന്നിൽ. ട്വിറ്ററിലൂടെയാണ് രാജിപ്രഖ്യാപനം അദ്ദേഹം അറിയിച്ചത്.2019ൽ ലോകസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഹാർദിക് കോൺഗ്രസിൽ ചേരുന്നത്.ഗുജറാത്തിൽ നിയമസഭ...
സിൽവർലൈൻ കല്ലിടൽ നിർത്തി : സർവേക്കായി GPS സംവിധാനം
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ തീരുമാനം.തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹ്യ ആഘാത പഠനത്തിന്റെ കല്ലിടൽ നടപടികൾ നിർത്തിവെക്കുവാൻ റവന്യു വകുപ്പിന്റെ ഉത്തരവ് . സർവേക്കായി GPS സംവിധാനം പ്രയോജനപ്പെടുത്തും....