കാശ്മീർ കൂട്ടക്കൊലയും പശുക്കടത്തിന്റെ പേരിലുള്ള കൊലയും തമ്മിൽ എന്ത് വ്യത്യാസം; സായ് പല്ലവി
കാശ്മീർ കൂട്ടക്കൊലയും പശുക്കടത്തിന്റെ പേരിലുള്ള കൊലയും തമ്മിൽ വ്യത്യാസമില്ലെന്ന് തെന്നിന്ത്യൻ താരം സായ് പല്ലവി. ജൂൺ 17 ന് പുറത്തിറങ്ങാനിരിക്കുന്ന വിരാട പർവം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലായിരുന്നു സായ് പല്ലവിയുടെ...
സിപിഎം അക്രമം തുടർന്നാൽ ഭവിഷ്യത്ത് വലുതായിരിക്കും; വെല്ലുവിളിയുമായി സുധാകരൻ
തിരുവനന്തപുരം: അക്രമം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറായില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് വലുതായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. അക്രമത്തിലൂന്നിയ രാഷ്ട്രീയ-ഭരണ ശൈലിയാണ് മുഖ്യമന്ത്രിയും സിപിഎമ്മും ആഗ്രഹിക്കുന്നതെങ്കില്‍ അധികം വൈകാതെ തന്നെ ഈ സര്‍ക്കാരിന്റെ പതനം...
എഐസിസി ആസ്ഥാനത്ത് അതിക്രമിച്ച് കയറി പോലീസ്; നേതാക്കൾ കസ്റ്റഡിയിൽ
ഡൽഹി: എഐസിസി ആസ്ഥാനത്ത് അതിക്രമിച്ച് കയറിയ പൊലീസ് അവിടെയുണ്ടായിരുന്ന നേതാക്കളെ കസ്റ്റഡിയിലെടുത്തു. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്‍റെ മറ്റ് നേതാക്കൾ എഐസിസി ആസ്ഥാനത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ ഉൾപ്പടെയുള്ള മുതിർന്ന കോൺഗ്രസിന്‍റെ...
തൃക്കാക്കര എം.എൽ.എയായി ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: തൃക്കാക്കര എം എൽ എ ആയി ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്‌തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്‌തത്. രാവിലെ 11.30 ന് സ്പീക്കർ എം.ബി രാജേഷിന്റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. കോൺഗ്രസിന്‍റെ നിയമസഭയിലെ ഏക വനിതാസാന്നിധ്യമാണ്...
കേന്ദ്ര ഏജെൻസികൾ രക്ഷക്കെത്തി എന്ന സ്വപ്നയുടെ മൊഴിയിൽ നിന്ന് അവരുടെ കള്ളക്കളിയാണ് വ്യക്തമാകുന്നത് : കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം : കേന്ദ്ര ഏജന്‍സികളാണ് തന്റെ രക്ഷകരായി നിലകൊണ്ടതെന്ന് ഹൈക്കോടതിയില്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വ്യക്തമാക്കിയതിലൂടെ കേന്ദ്ര ഏജന്‍സികളുടെ കള്ളക്കളികളാണ് വ്യക്തമാകുന്നതെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍...
സ്വപ്‍നക്കെതിരായ പരാതി; കെ.ടി. ജലീലിന്റെ മൊഴി രേഖപ്പെടുത്തി
സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന കെടി ജലീലിന്‍റെ പരാതിയില്‍ മൊഴി രേഖപ്പെടുത്തി. ജലീലിന്‍റെ വീട്ടിലെത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തത്. സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ പിന്നിലെ ബുദ്ധികേന്ദ്രം ആരെന്ന് അന്വേഷിക്കണമെന്നാണ് ജലീലിന്‍റെ ആവശ്യം. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം...
ഇ ഡിക്ക് മുന്നിൽ ഹാജരായി രാഹുൽ ഗാന്ധി; പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ
ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി ഇ ഡി ഓഫീസിൽ ഹാജരായതിന് പിന്നാലെ ഡൽഹിയിൽ വൻ പ്രതിഷേധം. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്. ഇ ഡി ഓഫീസിലേക്ക് പ്രതിഷേധിച്ചെത്തിയ എഐസിസി...
പ്രവാചകനെതിരായ വിവാദ പരാമര്‍ശം: നൂപുര്‍ ശര്‍മയ്ക്ക് വധഭീഷണി
ന്യൂഡല്‍ഹി: പ്രവാചകനെതിരായ വിവാദ പരാമര്‍ശത്തില്‍ സസ്പെന്‍ഷനിലായ ബി ജെ പി വക്താവ് നൂപുര്‍ ശര്‍മയ്ക്ക് ഡല്‍ഹി പൊലീസിന്‍റെ സുരക്ഷ. വധഭീഷണിയുണ്ടെന്ന് കാണിച്ച് നൂപുര്‍ ശര്‍മ ഇന്നലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ്...
കോൺഗ്രസ് വിട്ട ഹാർദിക് പട്ടേൽ ബിജെപിയിൽ
ഡൽഹി:കോണ്‍ഗ്രസ് വിട്ട ഗുജറാത്ത് മുന്‍ പിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ ബിജെപിയിലേക്ക് . ജൂണ്‍ 2 ന് പട്ടേല്‍ ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിക്കും . അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ഗുജറാത്ത്...
ജോ ജോസഫിന്റെ വ്യാജവിഡിയോ അപ്‌ലോഡ് ചെയ്തയാള്‍ കോയമ്പത്തൂരില്‍ പിടിയില്‍
കൊച്ചി : തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന്റെ പേരിൽ വ്യാജ വിഡിയോ ട്വിറ്ററിൽ അപ്‍ലോഡ് ചെയ്തയാൾ കോയമ്പത്തൂരിൽ പൊലീസ് പിടിയിൽ .മലപ്പുറം കോട്ടയ്ക്കൽ സ്വദേശി അബ്ദുൽ ലത്തീഫിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.കോയമ്പത്തൂരിൽനിന്നാണ് ഇയാളെ പിടികൂടിയത്....