‘മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം’: വി മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ആക്രമണം നടന്നത് ഭരണസിരാകേന്ദ്രത്തിന് മൂക്കിന് താഴെയാണ്. മുഖ്യമന്ത്രി പൊലീസുകാരുടെ മനോവീര്യം തകർക്കുന്നു. താൻ കേരളം ഭരിച്ചിരുന്നെങ്കിൽ ഇത്തരം സംഭവം ഉണ്ടാകില്ലെന്നും കേന്ദ്രമന്ത്രി...

രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം; 1500 പൊലീസുകാരെ വിന്യസിച്ചു

വയനാട്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയ പശ്ചാത്തലത്തില്‍ വയനാട്ടില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. സുരക്ഷയ്ക്കായി 1500 ഓളം പൊലീസുകാരെയാണ് ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്. ഐജി അശോക് യാദവും ഡിഐജി രാഹുല്‍ ആര്‍ നായരും...

എകെജി സെന്റർ ആക്രമണം: സമാധാനം തകർക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എ കെ ജി സെൻ്ററിനു നേരെ ഉണ്ടായ ആക്രമണത്തിനെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നതെന്നും. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു...

അക്രമത്തിന്പിന്നിൽ കോൺഗ്രസ് എന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം : എ കെ ജി സെന്ററിൽ ബോംബിട്ടത്തിന് പിന്നിൽ കോൺഗ്രസ് എന്ന് മന്ത്രി പി രാജീവ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു . എ കെ ജി സെന്ററിൽ മുൻപ് കെ സ് യു...

എ കെ ജി സെന്റർ തകർത്തതിന് പിന്നിൽ ഗൂഢാലോചന – കാനം രാജേന്ദ്രൻ.

തിരുവനന്തപുരം : സി പി ഐ എമ്മിനെതിരെയും LDF നെതിരേയുമുള്ള ആസൂത്രിത ആക്രമണത്തിന്റെ ഭാഗമായാണ് AKG സെന്ററിന് നേരെ നടന്ന ബോംബേറെന്ന് CPI സെക്രട്ടറി കാനം രാജേന്ദ്രൻ .വലിയ ഗൂഢാലോചന ഇതിന് പിന്നിലുണ്ട്.നാട്ടിൽ അരാജകത്വം...

സിബിഐ അന്വേഷണത്തെ മുഖ്യമന്ത്രി ഭയക്കുന്നു: വി മുരളീധരൻ

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ആരോപണം സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ആരോപണങ്ങളിൽ മേൽ വിദേശകാര്യവകുപ്പിന് പരാതി കിട്ടിയാൽ അന്വേഷിക്കും. മുഖ്യമന്ത്രി അന്വേഷണത്തെ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കരാർ ജീവനക്കാരന് എങ്ങനെ സംസ്ഥാന സർക്കാർ...

മഹാരാഷ്ട്രയിൽ ബിജെപി സത്യപ്രതിജ്ഞ നാളെ ഉണ്ടായേക്കും

മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദം രാജിവച്ചതോടെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട നീക്കങ്ങൾ വേഗത്തിലാക്കി ബിജെപി. ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെയുമായി മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു. അടുത്ത...

സ്വപ്‌ന സുരേഷിന് കേന്ദ്ര സുരക്ഷ നൽകാനാവില്ലെന്ന് ഇ ഡി

കൊച്ചി : സ്വപ്‌ന സുരേഷിന് സുരക്ഷ നൽകാനാവില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള ഏജൻസിയാണ് ഇ ഡി യെന്നും സുരക്ഷ നൽകാനുള്ള സംവിധാനം ഇ.ഡിക്ക് ഇല്ലെന്നും കോടതിയിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാർ കേസിൽ...

നിയമസഭയില്‍ മാധ്യമ വിലക്കില്ല – എം ബി രാജേഷ്

തിരുവനന്തപുരം: നിയമസഭയില്‍ മാധ്യമവിലക്കില്ലെന്നും മാധ്യമങ്ങളെ നിയമസഭയില്‍ പ്രവേശിപ്പിക്കുന്നില്ലെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും സ്പീക്കര്‍ എം.ബി. രാജേഷ്. ജീവനക്കാരുടെ ഉള്‍പ്പെടെ പാസ് പരിശോധിക്കാന്‍ വാച്ച് ആന്‍ഡ് വാര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു. അവര്‍ പരിശോധന കര്‍ക്കശമാക്കിയതാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ചില...

മു​ഖ്യ​മ​ന്ത്രി​ക്ക് മ​റ​വി​രോ​ഗം , മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞ മുഖ്യ മന്ത്രി ഇപ്പോൾ നല്ല പിള്ള ചമയുന്നു : വി .ഡി. സതീശൻ

തി​രു​വ​ന​ന്ത​പു​രം: മറവി രോ​ഗം ബാ​ധി​ച്ചവരെ പോ​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി സം​സാ​രി​ച്ച​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ൾ​ക്ക് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷമുണ്ടെന്നും മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ​ത്...