ഭരണഘടനക്കെതിരെ വിവാദ പരാമർശം : സജി ചെറിയനോട് മുഖ്യ മന്ത്രി വിശദീകരണം തേടി .
തിരുവനന്തപുരം: ഭരണഘടനയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനോട് മുഖ്യമന്ത്രി വിശദീകരണം തേടി. വിഷയത്തില്‍ രാജ്ഭവന്‍ ഇടപെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രി വിശദീകരണം തേടിയത്. മന്ത്രി സജി ചെറിയാൻ വൈകിട്ട് മാധ്യമപ്രവർത്തകരെ കാണും . എന്നാൽ...
സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ ഗവർണ്ണർ വിശദീകരണം തേടി
തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി. പ്രസ്താവനയുടെ വീഡിയോ അടക്കം ഹാജരാക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. മന്ത്രിയുടെ പ്രസ്താവന ഭരണഘടനാ...
മന്ത്രി സജി ചെറിയാൻ രാജിവെക്കണം : വി ഡി സധീശൻ
തിരുവനന്തപുരം : ഭരണഘടനയെ രീക്ഷമായി വിമർശിച്ച മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സധീശൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു . മന്ത്രി രാജിവച്ചില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ പുറത്താക്കണമെന്നും...
ഇന്ത്യൻ ഭരണഘടനയെ രൂക്ഷമായി വിമർശിച്ച് മന്ത്രി സജി ചെറിയാൻ
മല്ലപ്പള്ളി : പൊതുപരിപാടിയിൽ ഇന്ത്യൻ ഭരണഘടനയെ തള്ളിപ്പറഞ്ഞ് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. രാജ്യത്തെ ജനങ്ങളെ ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണ് ഇന്ത്യൻ ഭരണഘടന എന്നാണ് മന്ത്രിയുടെ വിമർശനം. മല്ലപ്പള്ളിൽ...
സമൂഹമാധ്യമ വിചാരണയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി ജഡ്ജി
ഡൽഹി: സമൂഹമാധ്യമ വിചാരണയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി ജഡ്ജി. വിധിന്യായങ്ങളുടെ പേരില്‍ വ്യക്തിപരമായ ആക്രമണങ്ങള്‍ അപകടകരമായ സാഹചര്യമെന്ന് ജസ്റ്റിസ് ജെ.ബി.പര്‍ദിവാല. നൂപുര്‍ ശര്‍മക്കെതിരായ ഹര്‍ജി പരിഗണിക്കുന്ന ബഞ്ചിലെ അംഗമാണ് ജസ്റ്റിസ് പര്‍ദിവാല. നൂപുര്‍ ശര്‍മ...
എകെജി സെന്റര്‍ ആക്രമണം; മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: എ കെ ജി സെന്റർ ആക്രമണത്തിൽ പൊലീസും കൂട്ട് നിന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എകെജി സെന്‍റര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്ന് വി ഡി സതീശന്‍ ആരോപിച്ചു. സംഭവത്തില്‍...
സർക്കാരിന് ഏതെങ്കിലും ഒരു കമ്പനിയോട് പ്രത്യേക മമതയില്ല : മുഹമ്മദ് റിയാസ്
തിരുവനന്തപുരം: നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാരിന് ഏതെങ്കിലും ഒരു കമ്പനിയോട് പ്രത്യേക മമതയോ വിദ്വേഷമോ ഇല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കൂളിമാട് പാലം തകർന്നതിൽ കരാറുകാർക്ക് എതിരെ എന്തുകൊണ്ട് നടപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് സഭയിൽ...
സോളാർ കേസ് പ്രതിയുടെ പരാതിയിൽ പി.സി.ജോർജ് അറസ്റ്റിൽ
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജനപക്ഷം നേതാവും മുൻ എംഎൽഎയുമായ പി.സി. ജോർജിനെ പീഡനക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. സോളാർ കേസ് പ്രതി ഇന്ന് ഉച്ചയ്ക്കു നൽകിയ പരാതിയിലാണ് നടപടി. മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത...
എകെജി സെന്‍ററിനെതിരായ അക്രമം; അപലപിച്ച് എംഎം ഹസ്സന്‍
തിരുവനന്തപുരം: എകെജി സെന്‍ററിനെതിരായ അക്രമത്തെ ശക്തമായി അപലിപിക്കുന്നുവെന്നും. കോണ്‍ഗ്രസാണ് ഇതിന് പിന്നിലെന്ന എല്‍ഡിഎഫ് കൺവീനര്‍ ഇപി ജയരാജന്‍റെ പ്രസ്താവന ശുദ്ധ അസംബദ്ധമാണെന്നും യുഡിഎഫ് കണ്‍വനീര്‍ എംഎം ഹസ്സന്‍. കോണ്‍ഗ്രസിനോ യുഡിഎഫിനോ ഈ അക്രമത്തില്‍ ഒരു...
എകെജി സെന്റർ ആക്രമണം: സ്വർണ്ണക്കടത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണം സ്വർണ്ണക്കടത്ത് കേസിൽ നിന്നും ശ്രദ്ധതിരിക്കാനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎമ്മും സംസ്ഥാന സർക്കാരും പ്രതിരോധത്തിലാകുമ്പോഴൊക്കെ സംസ്ഥാനത്ത് അക്രമ സംഭവങ്ങളുണ്ടാവുന്നത് യാദൃശ്ചികമല്ല. മുഖ്യമന്ത്രിക്ക് സ്വപ്നയുടെ ആരോപണത്തിന് മുമ്പിൽ...