ലൈഫ് മിഷൻ തട്ടിപ്പ് : സ്വപ്നയെ സി ബി ഐ ചോദ്യം ചെയ്യും
കൊച്ചി :വടക്കാഞ്ചേരി ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിനെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് സ്വപ്നയ്ക്ക് നോട്ടിസ് നൽകി. കേസിൽ പ്രതി പി.എസ്.സരിത്തിനെ സിബിഐ...
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മര്‍ദ്ദിച്ച ഇ.പി. ജയരാജനെതിരെ കേസെടുക്കില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം : വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച ഇ പി ജയരാജനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി .. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ജയരാജന്‍ തടയാന്‍ ശ്രമിച്ചതാണെന്ന് മുഖ്യ മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. യൂത്...
സജി ചെറിയാന് പകരം മന്ത്രി ഉണ്ടാകില്ലെന്ന് സൂചന
തിരുവനന്തപുരം : ഭരണഘടന വിവാദ പ്രസംഗത്തെത്തുടർന്ന് രാജി വെച്ച മന്ത്രി സജി ചെറിയാന് പകരം മന്ത്രി ഉണ്ടാകില്ലെന്ന് സൂചന . മുൻ മന്ത്രി സജി ചെറിയാൻ കൈകാരം ചെയ്തിരുന്ന സാംസ്‌കാരിക ഫിഷറീസ് വകുപ്പുകൾ മുഖ്യ...
സജി ചെറിയാന്‍ രാജി വച്ചത് ഖേദപ്രകടനം പോലും നടത്താതെ
തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ചതിലുള്ള ഖേദപ്രകടനം പോലും നടത്താതെയാണ് സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജി വച്ചത്. മാത്രമല്ല, തന്റെ വിവാദ പ്രസംഗത്തെ അദ്ദേഹം ശക്തമായി ന്യായീകിരക്കുകയും ചെയ്തു.കുറ്റം അദ്ദേഹം മാദ്ധ്യമങ്ങളിലുടെ തലയില്‍ കെട്ടി വയ്ക്കുകയാണ്...
മന്ത്രി സജി ചെറിയാൻ രാജി വെച്ചു
തിരുവനന്തപുരം : ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാൻ രാജിവെച്ചു . ഇന്ന് വൈകുന്നേരം ചേർന്ന വാർത്ത സമ്മേളനത്തിലാണ് മന്ത്രി രാജി വെച്ചതായി പ്രഖ്യാപിച്ചത് . എന്നാൽ വാർത്ത സമ്മേളനത്തിൽ താൻ...
മന്ത്രി സജി ചെറിയാനെതിരേ ഹർജി; വെള്ളിയാഴ്ച പരിഗണിക്കും
പത്തനംതിട്ട: ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി വെള്ളിയാഴ്ച പരിഗണിക്കും. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയൽ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ്...
സജി ചെറിയാന്റെ കുന്തവും കുടച്ചക്രവും
ബി വി പവനൻ മന്ത്രി സജി ചെറിയാന് എന്താണ് സംഭവിച്ചതെന്ന് അമ്പരക്കാത്ത കേരളീയര്‍ ആരെങ്കിലുമുണ്ടോ എന്ന് സംശയമാണ്? ഭരണഘടന പിടിച്ച് അധികാരത്തിലേറിയ ഒരു മന്ത്രിക്ക് ഭരണഘടനയെക്കുറിച്ച് ഇങ്ങനെയൊക്കെ പറയാന്‍ എങ്ങനെ കഴിയുന്നു എന്നതാണ് അത്ഭുതം....
എന്തിന് രാജിവയ്ക്കണം: സജി ചെറിയാൻ
തിരുവനന്തപുരം: ഭരണഘടനാ വിവാദ പ്രസംഗത്തിനുപിന്നാലെ എന്തിന് രാജിവയ്ക്കണമെന്ന് മന്ത്രി സജി ചെറിയാൻ. എകെജി സെന്ററിൽ നടന്ന അവയ്ലബിൾ സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്തശേഷമാണ് മന്ത്രിയുടെ പ്രതികരണം.എന്താണ് പ്രശ്നം. എന്തിന് രാജിവയ്ക്കണം. പറയാനുള്ളതെല്ലാം ഇന്നലെ പറഞ്ഞുവെന്നുമാണ് സജി...
ഭരണഘടനയെ വിമർശിച്ചിട്ടില്ല , തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിൽ ഖേദം പ്രകടിപ്പിക്കുന്നു : സജി ചെറിയാൻ
തിരുവനന്തപുരം : മല്ലപ്പള്ളിയില്‍ നടന്ന പരിപാടിയില്‍ ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്നും താൻ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്തമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുപ്രവര്‍ത്തകനാണെന്നും മന്ത്രി സജി ചെറിയാൻ നിയമസഭയിൽ...
നാവു പിഴച്ചതാകാം , സജി ചെറിയാൻ രാജിവെക്കേണ്ടതില്ല: എം എ ബേബി
തിരുവനന്തപുരം : മന്ത്രി സജി ചെറിയാൻ ഭരണഘടനക്കെതിരായി നടത്തിയ പരാമർശത്തിൽ രാജിവെക്കേണ്ടതില്ലയെന്നും പ്രസംഗതിനിടയിൽ വന്ന നാവു പിഴച്ചതാകാമെന്നും എം എ ബേബി മാധ്യമ പ്രവർത്തകരോട് പറഞ്ഞു . ഭരണഘടനയെല്ല ഭരണഘൂടത്തെയാണ് വിമർശിച്ചതെന്നും മന്ത്രി സജി...