മോദി ഭരണത്തിൽ രാജ്യത്ത് വിലക്കയറ്റം രൂക്ഷം: സിപിഐഎം പോളിറ്റ്ബ്യൂറോ
ഡൽഹി: രാജ്യത്തെ വിലക്കയറ്റത്തിലും തൊഴിലില്ലായ്‌മയും ബിജെപി സർക്കാരിനെ വിമർശിച്ച് സിപിഐഎം പോളിറ്റ്ബ്യൂറോ. 1998 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലക്കയറ്റമാണ് രാജ്യം നേരിടുന്നത്. വർഗീയ–കോർപറേറ്റ് കൂട്ടുകെട്ടും, ചങ്ങാത്ത മുതലാളിത്തവും, ദേശീയ സ്വത്തുക്കളുടെ കൊള്ളയടിയുമെല്ലാം സാമ്പത്തികഅസമത്വം...
സജി ചെറിയാന്റെ വിവാദ പ്രസംഗം; പൂർണരൂപം പുറത്തുവിട്ട് ബിജെപി
തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ചുകൊണ്ട് മുൻ മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം പുറത്തുവിട്ട് ബിജെപി. സന്ദീപ് വചസ്പതിയുടെ ഫേസ്ബുക്ക് പേജിലുടെയാണ് രണ്ടര മണിക്കൂർ ദൈർഘ്യമുള്ള വിവാദ പ്രസംഗം ബിജെപി പുറത്തുവിട്ടത്. പ്രസംഗം സിപിഎം...
സെക്രട്ടേറിയറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണങ്ങൾക്ക് നിരോധനം
തിരുവനന്തപുരം : സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണങ്ങൾ നിരോധിച്ചു. സുരക്ഷ കണക്കിലെടുത്താണ് തിരുമാനമെന്നാണ് ആഭ്യന്തര വകുപ്പ് അറിയിച്ചു. സെക്രട്ടറിയേറ്റും പരിസരവും അതീവ സുരക്ഷ മേഖലയായത് കൊണ്ടാണ് തീരുമാനമെന്നാണ് വിശദീകരണം. അതേസമയം ഔദ്യോഗിക ചിത്രീകരണങ്ങൾ മാത്രം...
പാര്‍ലമെന്റിൽ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിക്കുന്നതിനും വിലക്ക്
ന്യൂഡല്‍ഹി: പാര്‍ലമെന്റിനകത്തെ പ്രതിഷേധത്തില്‍ വീണ്ടും പുതിയ നിര്‍ദേശവുമായി ലോക്സഭാ സെക്രട്ടേറിയറ്റ്. പാര്‍ലമെന്റില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. ലഘുലേഖ, വാര്‍ത്താക്കുറിപ്പ്, ചോദ്യാവലി വിതരണം എന്നിവയ്ക്കും വിലക്കുണ്ട്. അച്ചടിച്ചവയുടെ വിതരണത്തിന് മുന്‍കൂര്‍ അനുമതി വേണം. പാര്‍ലമെന്റില്‍...
“അഴിമതി” ഇനി പാര്‍ലമെന്റിൽ മിണ്ടാൻ പാടില്ല ; പുതിയ ബുക്ക്ലെറ്റ് ലോക്സഭാ സെക്രട്ടേറിയറ്റ്
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങാനിരിക്കെ പുതിയ നിര്‍ദേശവുമായി ലോക്സഭാ സെക്രേട്ടറിയറ്റിന്റെ ബുക്ക്ലെറ്റ് പുറത്തിറങ്ങി. അഴിമതിക്കാരൻ എന്ന വാക്ക് ഇനിമുതല്‍ പാര്‍ലമെന്റില്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശത്തിലുണ്ട്. നാട്യക്കാരന്‍, മന്ദബുദ്ധി, അരാജകവാദി, ശകുനി, സ്വേച്ഛാധിപതി, വിനാശപുരുഷന്‍, ഖാലിസ്ഥാനി,...
ശ്രീലങ്കൻ പ്രസിഡന്റ് ഇന്ന് രാജി വെച്ചേക്കും : സ്‌പീക്കർ
കൊളംബോ : ശ്രീലങ്കയിൽ കലാപം അതിരു വിട്ടതിനെ തുടർന്ന് പ്രസിഡന്റ് ഗോതബായ രജപക്‌സെ രാജി വെച്ചേക്കുമെന്ന് സ്പീക്കർ . എന്നാൽ മാലി ദ്വീപിലുള്ള ഗോതബയ രജപക്സെ സിംഗപ്പൂരിലേക്ക് പോകുമെന്നും റിപോർട്ടുണ്ട് . പ്രസിഡന്റിനെ ഫോണിൽ...
ശ്രീലങ്കയില്‍ വീണ്ടും ജനകീയ പ്രതിഷേധം; ജനങ്ങള്‍ പാര്‍ലമെന്‍റ് മന്ദിരം വളഞ്ഞു
കൊളംബോ: ശ്രീലങ്കയില്‍ ജനകീയ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. കൊളംബോയില്‍ ജനങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞു. സൈന്യം ഓഫീസിനും ചുറ്റും സുരക്ഷാവലയം തീര്‍ത്തു. ആയിരക്കണക്കിനാളുകള്‍ ഓഫീസിനു മുന്നില്‍ തടിച്ചുകൂടി പ്രതിഷേധ പ്രകടങ്ങൾ നടത്തുന്നു . പ്രസിഡന്റ്...
മോദിയുടെ കൊല്ലാൻ അലറുന്ന സിംഹം ; ദേശീയ ചിഹ്നം വിവാദത്തിൽ
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിനു മുകളിലെ അശോകസ്തംഭം അനാഛാദനം ചെയ്തതിനു പിന്നാലെ വിവാദത്തിൽ. ദേശീയ ചിഹ്നമായ അശോ കസ്തംഭം പരിഷ്കരിച്ച് അപമാനിച്ചെന്നാണ് പ്രതിപക്ഷ ആരോപണം. ലാലു പ്രസാദ് യാദവിന്റെ ആർജെഡിയാണ് മുഖ്യമായും ആരോപണം ഉന്നയിച്ചത്....
“സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിച്ചില്ലല്ലോ’: എകെജി സെന്റർ ആക്രമണക്കേസിൽ പ്രതികരിച്ച് ഇ പി ജയരാജൻ
തിരുവനന്തപുരം: എകെജി സെന്‍ററിനുനേരെ ബോംബെറിഞ്ഞ പ്രതിയെ ഇതുവരെ പിടിക്കാത്തതിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിക്കാനായില്ലല്ലോയെന്നാണ് മാധ്യമപ്രവർത്തകരോട് ഇ.പി. ജയരാജൻ പറഞ്ഞത്. "കട്ടവർക്ക് പിടിച്ച് നിൽക്കാനറിയാം എന്ന് നമുക്കറിയാ'മെന്നും ജയരാജന്‍...
സ്വർണക്കടത്ത് കേസ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷം ; നിഷേധിച്ച് സ്പീക്കർ
തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ നേതാവ് കൊണ്ട് വന്ന സബ്മിഷന് സ്പീക്കർ അനുമതി നിഷേധിച്ചു. മന്ത്രി പി രാജീവ് ഉന്നയിച്ച ക്രമ പ്രശ്‌നം അംഗീകരിച്ചായിരുന്നു സ്പീക്കറുടെ നടപടി. ചോദ്യങ്ങളിൽ...