മമ്മൂട്ടിയുടെ നായികയായി അവസരം; എന്നിട്ടും നോ പറഞ്ഞു; കാരണം പറഞ്ഞ് സിന്ധു കൃഷ്ണ

സോഷ്യൽ മീഡിയയിലെ താരങ്ങളാണ് നടൻ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛന്റെ പാതയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ മക്കൾ സോഷ്യൽ മീഡിയയിലെ മിന്നും താരങ്ങളാണ്. അമ്മ സിന്ധു കൃഷ്ണയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. സിന്ധുവിന്റെ ചാനലിലും...

ജി20 ഉച്ചകോടി: തടയാന്‍ ഖാലിസ്ഥാനി നേതാവിന്റെ ആഹ്വാനം

ലോക നേതാക്കള്‍ക്ക് നരേന്ദ്രമോദിയുടെ പഴുതടച്ച സുരക്ഷ പഴുതടച്ച സുരക്ഷയില്‍ സെപ്തംബര്‍ 9, 10 തീയതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടി തടയണമെന്ന് ഖാലിസ്ഥാനി നേതാവും സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) സ്ഥാപകനുമായ ഗുര്‍പത്വന്ത് സിംഗ്...

ലാഭക്കച്ചവടം ഏത്: മദ്യ വില്‍പ്പനയോ, രജനി പടമോ, ചന്ദ്രയാനോ

ചന്ദ്രദൗത്യത്തിനായി ISRO ചെലവാക്കിയത് 600 കോടി. സൂപ്പര്‍ താരം രജനികാന്തിന്റെ പുത്തന്‍ ചിത്രം 'ജയിലര്‍'ന്റെ കളക്ഷന്‍ 650 കോടി. ഓണനാളില്‍ മലയാളി കുടിച്ച് തീര്‍ത്തത് 750 കോടിയുടെ മദ്യം. ഇനി, നിങ്ങള്‍ പറയൂ. ഏതാണ്...

ഹെലിക്കോപ്ടറും, സ്വിമ്മിംഗ് പൂളും സദ്യയുമൊക്കെയായി മുഖ്യന്റെ സുഖവാസം: നിത്യച്ചെലവിന് പണമില്ല; പിച്ചചട്ടിയെടുത്ത് കേരളം

ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് പണം സമാഹരിക്കുകയാണ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് 1200 കോടി ചെത്തുതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് 500 കോടി എ.എസ്. അജയ്‌ദേവ് സുരക്ഷിത യാത്രയ്ക്ക് ഹെലിക്കോപ്ടറും വാടകയ്‌ക്കെടുത്തും,...

പുതുപ്പള്ളിയിലെ മാന്യനും, മിടുക്കനും, സൗമ്യനും ആര് ?

പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ പരസ്യപ്രചാരണം നിര്‍ത്തി രഹസ്യ പ്രചാരണത്തിനിറങ്ങിയിരിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. നാളെ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്. ജെയ്ക്ക് സി തോമസ്, ചാണ്ടി...

അദാനിക്കെതിരെ അന്വേഷണം നടത്തിയാൽ നഷ്ടം മറ്റൊരാൾക്ക്‌; മോദി സർക്കാർ പ്രവർത്തിക്കുന്നത് ഏതാനും വ്യവസായികൾക്ക് വേണ്ടിയെന്ന് രാഹുൽ ​ഗാന്ധി

ഏതാനും വ്യവസായികൾക്ക് വേണ്ടി മാത്രമാണ് മോദി സർക്കാർ പ്രവർത്തിക്കുന്നതെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. അദാനിക്കെതിരെ അന്വേഷണം നടത്തിയാൽ നഷ്ടം അദാനിക്കായിരിക്കില്ല, പകരം മറ്റൊരാൾക്കായിരിക്കും. അതുകൊണ്ടാണ് പ്രധാനമന്ത്രി അദാനിക്കെതിരെ അന്വേഷണം നടത്താൻ ഉത്തരവിടാത്തതെന്നും അദ്ദേഹം...

സർക്കാരിനെതിരായ ജനവികാരം പിണറായിയെ പുതുപ്പള്ളിയിൽ മുട്ടുകുത്തിക്കും : കെ സുധാകരൻ എംപി

പിണറായി സർക്കാരിനെതിരായ അതിശക്തമായ ജനവികാരം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കുമെന്നുള്ള തിരിച്ചറിവിൽ നിന്നാണ് അവകാശവാദങ്ങൾക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി തുറന്നു സമ്മതിച്ചതെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എം.പി. തെരഞ്ഞെടുപ്പിന് മുമ്പേ പരാജയം സമ്മതിച്ച സിപിഎമ്മിന്...

പേവിഷ വിമുക്ത കേരളം ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചു റാണി

ചിട്ടയായ പ്രവർത്തനങ്ങളിലൂടെഅഞ്ചു വർഷത്തിനുള്ളിൽ കേരളത്തെ പേവിഷ വിമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞുകൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ സമഗ്ര പേവിഷ നിയന്ത്രണ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രിതെരുവ് നായ്ക്കളുടെ...

വാര്‍ദ്ധക്യത്തെ ആത്മീയപൂര്‍ണ്ണമാക്കാന്‍ വാനപ്രസ്ഥാശ്രമം

മനുഷ്യജന്‍മത്തെ പരിപൂര്‍ണ്ണതയില്‍ എത്തിക്കുന്ന വാര്‍ദ്ധക്യത്തെ തികച്ചും ഈശ്വരീയ - ആനന്ദ - സൗഹൃദ വഴികളിലൂടെ ആത്മീയ പൂര്‍ണ്ണമാക്കാന്‍ പാലക്കാട് - തൃത്താലയില്‍ വാനപ്രസ്ഥാശ്രമം ഒരുങ്ങുന്നു. ശിവഗിരി മഠത്തിന്‍റെ ശാഖാസ്ഥാപനമായ പാലക്കാട് ജില്ലയിലെ തൃത്താല മല...

സൗരയൂദ പഥത്തിലെങ്ങോ…ഇന്ത്യയുടെ ആദിത്യ L1

എ.എസ്. അജയ്‌ദേവ് ചന്ദ്രയാന്‍-3ന്റെ വിജയത്തിനു ശേഷം നമ്മുടെ ഐ.എസ്.ആര്‍.ഒയുടെ മറ്റൊരു ബൃഹത്സൗര ദൗത്യമായ ആദിത്യ L1 എന്ന ഇന്ത്യയുടെ ആദ്യ സൗരോര്‍ജ്ജ പവര്‍ ടെലസ്‌കോപ്പ് ഇന്ന് വിക്ഷേപിച്ചു. 2023 സെപ്റ്റംബര്‍ 2 ഇന്ത്യന്‍ സമയം...