ലാഭക്കച്ചവടം ഏത്: മദ്യ വില്‍പ്പനയോ, രജനി പടമോ, ചന്ദ്രയാനോ
ചന്ദ്രദൗത്യത്തിനായി ISRO ചെലവാക്കിയത് 600 കോടി. സൂപ്പര്‍ താരം രജനികാന്തിന്റെ പുത്തന്‍ ചിത്രം 'ജയിലര്‍'ന്റെ കളക്ഷന്‍ 650 കോടി. ഓണനാളില്‍ മലയാളി കുടിച്ച് തീര്‍ത്തത് 750 കോടിയുടെ മദ്യം. ഇനി, നിങ്ങള്‍ പറയൂ. ഏതാണ്...
ഹെലിക്കോപ്ടറും, സ്വിമ്മിംഗ് പൂളും സദ്യയുമൊക്കെയായി മുഖ്യന്റെ സുഖവാസം: നിത്യച്ചെലവിന് പണമില്ല; പിച്ചചട്ടിയെടുത്ത് കേരളം
ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് പണം സമാഹരിക്കുകയാണ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് 1200 കോടി ചെത്തുതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് 500 കോടി എ.എസ്. അജയ്‌ദേവ് സുരക്ഷിത യാത്രയ്ക്ക് ഹെലിക്കോപ്ടറും വാടകയ്‌ക്കെടുത്തും,...
പുതുപ്പള്ളിയിലെ മാന്യനും, മിടുക്കനും, സൗമ്യനും ആര് ?
പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ പരസ്യപ്രചാരണം നിര്‍ത്തി രഹസ്യ പ്രചാരണത്തിനിറങ്ങിയിരിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. നാളെ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്. ജെയ്ക്ക് സി തോമസ്, ചാണ്ടി...
അദാനിക്കെതിരെ അന്വേഷണം നടത്തിയാൽ നഷ്ടം മറ്റൊരാൾക്ക്; മോദി സർക്കാർ പ്രവർത്തിക്കുന്നത് ഏതാനും വ്യവസായികൾക്ക് വേണ്ടിയെന്ന് രാഹുൽ ഗാന്ധി
ഏതാനും വ്യവസായികൾക്ക് വേണ്ടി മാത്രമാണ് മോദി സർക്കാർ പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അദാനിക്കെതിരെ അന്വേഷണം നടത്തിയാൽ നഷ്ടം അദാനിക്കായിരിക്കില്ല, പകരം മറ്റൊരാൾക്കായിരിക്കും. അതുകൊണ്ടാണ് പ്രധാനമന്ത്രി അദാനിക്കെതിരെ അന്വേഷണം നടത്താൻ ഉത്തരവിടാത്തതെന്നും അദ്ദേഹം...
സൗരയൂദ പഥത്തിലെങ്ങോ…ഇന്ത്യയുടെ ആദിത്യ L1
എ.എസ്. അജയ്‌ദേവ് ചന്ദ്രയാന്‍-3ന്റെ വിജയത്തിനു ശേഷം നമ്മുടെ ഐ.എസ്.ആര്‍.ഒയുടെ മറ്റൊരു ബൃഹത്സൗര ദൗത്യമായ ആദിത്യ L1 എന്ന ഇന്ത്യയുടെ ആദ്യ സൗരോര്‍ജ്ജ പവര്‍ ടെലസ്‌കോപ്പ് ഇന്ന് വിക്ഷേപിച്ചു. 2023 സെപ്റ്റംബര്‍ 2 ഇന്ത്യന്‍ സമയം...
എല്ലാത്തിനും കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടരുത്; കേന്ദ്രം നൽകാനുള്ള കുടിശികയുടെ തെളിവ് കൃഷിമന്ത്രി പുറത്തിവിടണമെന്ന് വി മുരളീധരൻ
നെല്ലിന്‍റെ കണക്ക് കൊടുത്തിട്ടും കുടിശിക കിട്ടാനുണ്ടെന്ന വാദത്തിനു നിരക്കുന്ന തെളിവുകൾ കൃഷിമന്ത്രി പി.പ്രസാദ് പുറത്തു വിടണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്രസഹായം ലഭ്യമാകാത്തത് കൊണ്ടാണ് നെൽ കർഷകർക്കു സംഭരണത്തുക നൽകാനാകാത്തതെന്ന കൃഷിമന്ത്രിയുടെ പ്രസ്താവനയോട് മറുപടിയായാണ്...
വിവാഹത്തെ തകര്‍ക്കുന്ന വ്യവസ്ഥാപിത സംവിധാനമാണ് ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്: അലഹബാദ് ഹൈക്കോടതി
വിവാഹത്തെ തകര്‍ക്കുന്ന വ്യവസ്ഥാപിത സംവിധാനമാണ് ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് എന്ന് അലഹബാദ് ഹൈക്കോടതി. വിവാഹം നല്‍കുന്ന സുരക്ഷയോ, സാമൂഹിക അംഗീകാരമോ, സ്ഥിരതയോ ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് നല്‍കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്...
ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ആദിത്യ -എൽ 1 വിക്ഷേപിച്ചു
ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ആദിത്യ -എൽ 1 വിക്ഷേപിച്ചു. രാവിലെ 11.50ന് ഐ.എസ്.ആർ.ഒയുടെ വിശ്വസ്തനായ പിഎസ്എൽവി ആദിത്യ എൽ വണുമായി ഉയർന്നു പൊങ്ങി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ രണ്ടാം വിക്ഷേപണ...
സെപ്റ്റംബർ 7ന് ജയിലർ ഒടിടിയിലെത്തും; ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി രജനീകാന്ത്
തീയറ്ററിൽ വൻ വിജയമായ രജനികാന്ത് ചിത്രം 'ജയിലർ' സെപ്തംബർ 7 മുതൽ ഒടിടിയിൽ കാണാം. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീമിങ് ചെയ്യുക. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം പതിപ്പുകളിൽ ജയിലർ കാണാനാകുമെന്ന് അണിയറപ്രവർത്തകർ...
കോവിഡ് കാലത്ത് ഖനനത്തിനുള്ള പരിസ്ഥിതിച്ചട്ടങ്ങൾ മാറ്റി’: വേദാന്ത ലിമിറ്റഡിനെതിരെ വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക കൂട്ടായ്മ
അദാനി ഗ്രൂപ്പിനു പിന്നാലെ മുംബൈ ആസ്ഥാനമായ ബഹുരാഷ്ട്ര ഖനന കമ്പനി വേദാന്ത ലിമിറ്റഡിനെതിരെയും മാധ്യമപ്രവർത്തക കൂട്ടായ്മയായ ‘ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട്’ (ഒസിസിആർപി) ഗുരുതര വെളിപ്പെടുത്തലുമായി രംഗത്തെത്തി. കോവിഡ് കാലത്ത് ഖനനത്തിനുള്ള...