പിണറായി പേടി, ജ്വരം പിടിച്ച് സി.പി.എം
എ.എസ്. അജയ്‌ദേവ് ഏഴ് വര്‍ഷമായി അധികാരത്തിന്റെ ആലസ്യത്തിലിരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ അലമാരയില്‍ അസ്ഥികൂടങ്ങള്‍ നിറഞ്ഞു കഴിഞ്ഞു. അതോരോന്നായി പുറത്തുവീണുകൊണ്ടിരിക്കുകയാണ്. കരിമണല്‍ സംസ്‌ക്കരണ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ നോക്കുകൂലി വാങ്ങിയെന്നതാണ് അതില്‍...
സനാതന ധര്‍മ്മത്തെ പുലഭ്യം പറയുന്നവരുടെ ഉന്‍മൂലന രാഷ്ട്രീയം
സനാതനമായ ഹിന്ദുധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത് വിവാദമായിരിക്കുകയാണല്ലോ. സാമാന്യബോധമുള്ള ആരും നടത്താന്‍ ഇടയില്ലാത്ത നിന്ദ്യമായ പ്രസ്താവനയാണത്. സനാതന ധര്‍മത്തെ എതിര്‍ക്കാനാവില്ലെന്നും, ഡെങ്കിയെയും...
ജി20 ക്ഷണക്കത്തില്‍ ഇന്ത്യൻ രാഷ്ട്രപതിക്ക് പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’; രാജ്യത്തിന്റെ പേര് മാറ്റാനുള്ള നീക്കമെന്ന് അഭ്യൂഹം
ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നാക്കി മാറ്റാനുള്ള പ്രമേയം പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ കൊണ്ടുവരുമെന്ന് അഭ്യൂഹം. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർക്കുള്ള ഔദ്യോഗിക ക്ഷണത്തിൽ ‘ഇന്ത്യൻ രാഷ്ട്രപതി’ എന്നതിനു പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു...
ക്ലിപ്പ് വന്നത് വാസവൻറെ അറിവോടെയെന്ന് സതീശൻ; ഉത്തരവാദിത്തം എൽഡിഎഫിനില്ലെന്ന് മന്ത്രി
ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതായി പറയപ്പെടുന്ന ഓഡിയോ ക്ലിപ്പ് സംബന്ധിച്ച് ഇരു മുന്നണികളും തമ്മിൽ വാക്പോര്. ക്ലിപ്പിന്റെ ഉത്തരവാദിത്വം എൽ.ഡി.എഫിന്റെ തലയിൽ കെട്ടിവേക്കേണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഓഡിയോ ക്ലിപ്പിനെക്കുറിച്ച് അന്വേഷണത്തിന് തയ്യാറുണ്ടോയെന്ന്...
സിഎസ്‌ഐ സഭാ മോഡറേറ്റർ ബിഷപ്പ് ധർമരാജ് റസാലത്തിന് തിരിച്ചടി; മോഡറേറ്റർ പദവിയിൽ നിന്ന് അയോഗ്യനാക്കി മദ്രാസ് ഹൈക്കോടതി
സിഎസ്‌ഐ സഭാ മോഡറേറ്റർ ബിഷപ്പ് ധർമരാജ് റസാലത്തിന് തിരിച്ചടി. മോഡറേറ്റർ തെരഞ്ഞെടുപ്പ് മദ്രാസ് ഹൈക്കോടതി അസാധുവാക്കി. ഉയർന്ന പ്രായം 70 വയസാക്കിയ ഭരണഘടന ഭേദഗതിയും കോടതി റദ്ദാക്കി. മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇല്ലെന്ന ഹർജിക്കാരുടെ...
ലോക്സഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് 16 അംഗ തിരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചു
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് 16 അംഗ തിരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചു. പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ സമിതിയിൽ അംഗങ്ങളാണ്. കേരളത്തിൽനിന്ന് എഐസിസി ജനറൽ സെക്രട്ടറി...
നരേന്ദ്രമോദിയെ ഭയന്ന് ഷീജിന്‍പിങ്: മാപ്പ് തട്ടിപ്പ് വീരന്‍ ജി20ക്ക് വരില്ല
എ.എസ്. അജയ്‌ദേവ് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷീജിന്‍പിങ് വരില്ല. പകരം ചൈനീസ് പ്രധാനമന്ത്രിയെ അയക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിന്റെ നെറുകയില്‍ നെഞ്ചുവിരിച്ച് നടത്തുന്ന മഹാ...
നിരാശനാണ്, കൂടിക്കാഴ്ച നടത്താൻ ഉദ്ദേശിച്ചിരുന്നു’: ജി20 ഉച്ചകോടിയിലെ ഷിയുടെ അസാന്നിധ്യത്തെക്കുറിച്ചു ബൈഡൻ
ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽനിന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് വിട്ടുനിൽക്കുമെന്ന റിപ്പോർട്ടുകളോടു പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഷിയുടെ നിലപാടിൽ നിരാശയുണ്ടെന്നു ബൈഡൻ പറഞ്ഞു. ഇന്ത്യ-ചൈന അതിർത്തി സംഘർഷം, ഭൂപട വിവാദം...
മമ്മൂട്ടിയുടെ നായികയായി അവസരം; എന്നിട്ടും നോ പറഞ്ഞു; കാരണം പറഞ്ഞ് സിന്ധു കൃഷ്ണ
സോഷ്യൽ മീഡിയയിലെ താരങ്ങളാണ് നടൻ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛന്റെ പാതയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ മക്കൾ സോഷ്യൽ മീഡിയയിലെ മിന്നും താരങ്ങളാണ്. അമ്മ സിന്ധു കൃഷ്ണയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. സിന്ധുവിന്റെ ചാനലിലും...
ജി20 ഉച്ചകോടി: തടയാന്‍ ഖാലിസ്ഥാനി നേതാവിന്റെ ആഹ്വാനം
ലോക നേതാക്കള്‍ക്ക് നരേന്ദ്രമോദിയുടെ പഴുതടച്ച സുരക്ഷ പഴുതടച്ച സുരക്ഷയില്‍ സെപ്തംബര്‍ 9, 10 തീയതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടി തടയണമെന്ന് ഖാലിസ്ഥാനി നേതാവും സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) സ്ഥാപകനുമായ ഗുര്‍പത്വന്ത് സിംഗ്...